»   » ഹോളിവുഡ് നായികയാകാന്‍ മഡോണയും, ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു

ഹോളിവുഡ് നായികയാകാന്‍ മഡോണയും, ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു

Posted By:
Subscribe to Filmibeat Malayalam

പ്രേമം എന്ന ഒറ്റ ചിത്രം കൊണ്ട് തലവര മാറിപോയ നായികയാണ് മഡോണ സെബാസ്റ്റിയന്‍. ഇപ്പോള്‍ ഇത് പറയാന്‍ കാരണം എന്താണെന്നല്ലേ, മലയാളത്തില്‍ നിന്നും തമിഴിലേക്ക് ഇപ്പോള്‍ ഇതാ ഹോളിവുഡില്‍ തുടക്കം കുറിക്കാന്‍ പോകുന്നു എന്ന വാര്‍ത്ത കൂടി പുറത്തുവിട്ടിരിക്കുകയാണ്. കണ്ണടച്ച് തുറക്കും മുമ്പ് സിനിമാ ലോകത്ത് ഇത്രയും വേഗത്തില്‍ ക്ലിക്ക് ആയ നായിക വേറെ ആരുണ്ട്.

സാധാരണ മലയാളത്തില്‍ നിന്നും ബോളിവുഡില്‍ എത്തിപ്പെടുന്ന നായികമാര്‍ വളരെ കുറവാണ്. മഡോണയ്ക്ക് ആ ഭാഗ്യവും ലഭിച്ചു. ഗായികയാകാന്‍ ആഗ്രഹിച്ച് നായികയായ പെണ്‍കുട്ടിയാണ് മഡോണ എന്നാല്‍ പ്രതീക്ഷിച്ചതിലും വേഗത്തിലായിരുന്നു മഡോണയുടെ വളര്‍ച്ച.

ഹോളിവുഡ് നായികയാകാന്‍ മഡോണയും, ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു

മലയാള സിനിമയെ ഒന്നടങ്കം ഞെട്ടിക്കുന്ന വാര്‍ത്തയായിരുന്നു മഡോണയുടെ ബോളിവുഡിലെ അരങ്ങേറ്റം. സുമേഷ് ലാല്‍ സംവിധാനം ചെയ്യുന്ന ' ഹ്യൂമണ്‍സ് ഓഫ് സംവണ്‍' എന്ന ചിത്രത്തിലാണ് തുടക്കം കുറിക്കുന്നത്.

ഹോളിവുഡ് നായികയാകാന്‍ മഡോണയും, ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മഡോണ തന്നെയാണ് പുറത്ത് വിട്ടത്. നിഥിന്‍ നാഥാണ് ചിത്രത്തിന്റെ രചന.

ഹോളിവുഡ് നായികയാകാന്‍ മഡോണയും, ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു

തമിഴ് ചിത്രമായ കാതലും കടന്ത് പോകും എന്ന ചിത്രമാണ് ഇപ്പോള്‍ റിലീസിന് ഒരുങ്ങുന്നത്.

ഹോളിവുഡ് നായികയാകാന്‍ മഡോണയും, ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു

പ്രേമത്തിന് ശേഷം കിങ് ലിയര്‍ എന്ന ചിത്രത്തിലാണ് മഡോണ അഭിനയിക്കുന്നത്. ദിലീപ് ആണ് ചിത്രത്തിലെ നായകന്‍.

ഇന്ത്യയിലെ നമ്പര്‍ വണ്‍ മൂവി പോര്‍ട്ടല്‍

മലയാളം ഫില്‍മി ബീറ്റ് ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഫോളോ ട്വിറ്റര്‍

English summary
madonna sebastian debut in hollywood film

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam