»   » സെലിന്‍ മാറുന്നില്ല, തെലുങ്ക് പ്രേമത്തില്‍ മഡോണ സെബാസ്റ്റിനും!!

സെലിന്‍ മാറുന്നില്ല, തെലുങ്ക് പ്രേമത്തില്‍ മഡോണ സെബാസ്റ്റിനും!!

Posted By:
Subscribe to Filmibeat Malayalam

പ്രേമം തെലുങ്ക് റീമേക്കില്‍ മേരിയുടെ വേഷം ചെയ്യാന്‍ അനുപമ പരമേശ്വരന്‍ തന്നെ എത്തി. പിന്നീട് മലരിനെ കണ്ട് പിടിക്കാനായിരുന്നു കുറച്ച് താമസം വന്നത്. എന്നാല്‍ മലരായി ശ്രുതി ഹാസനും എത്തിയിരിക്കുന്നു. ഇനി സെലിന്‍ ആരാകുമെന്നായിരുന്നു പ്രേക്ഷകരുടെ ആകാംക്ഷ. എന്നാല്‍ സെലിനാകാന്‍ മഡോണ സെബാസ്റ്റിന്‍ തന്നെ എത്തുമെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍.

പ്രേമത്തിന് ശേഷം സിദ്ദിഖ് ലാല്‍ സംവിധാനം ചെയ്യുന്ന കിങ് ലയറിലാണ് മഡോണ അഭിനയിക്കുന്നത്. കൂടാതെ നളകുമരന്‍ സംവിധാനം ചെയ്യുന്ന കാതലും കടന്ത് പോകും എന്ന ചിത്രത്തിലും വിജയ് സേതുപതിയുടെ നായിക വേഷം അവതരപ്പിക്കുന്നത് മഡോണ സെബാസ്റ്റിനാണ്.

സെലിന്‍ മാറുന്നില്ല, തെലുങ്ക് പ്രേമത്തില്‍ മഡോണ സെബാസ്റ്റിനും!!

ചന്ദു മൊണ്ടേതി സംവിധാനം ചെയ്യുന്ന മജ്‌നുവില്‍ നാഗചൈതന്യയാണ് നായക വേഷം അവതരിപ്പിക്കുന്നത്.

സെലിന്‍ മാറുന്നില്ല, തെലുങ്ക് പ്രേമത്തില്‍ മഡോണ സെബാസ്റ്റിനും!!

മലയാളത്തില്‍ സായി പല്ലവി അവതരിപ്പിച്ച മലരിന്റെ വേഷം അവതരിപ്പിക്കുന്നത് ശ്രുതി ഹാസനാണ്.

സെലിന്‍ മാറുന്നില്ല, തെലുങ്ക് പ്രേമത്തില്‍ മഡോണ സെബാസ്റ്റിനും!!

മേരിയുടെ വേഷം തെലുങ്കിലും അനുപരമ പരമേശ്വരന്‍ തന്നെയാണ്.

സെലിന്‍ മാറുന്നില്ല, തെലുങ്ക് പ്രേമത്തില്‍ മഡോണ സെബാസ്റ്റിനും!!

പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് സെലിന്റെ വേഷം തെലുങ്കില്‍ അവതരിപ്പിക്കുന്നത് മഡോണ സെബാസ്റ്റിനാണത്രേ.

English summary
Madonna Sebastian, the charming actress who made her acting debut with Premam, is likely to enter the Telugu movie industry soon. Madonna will reprise her role in Premam Telugu remake.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam