കീര്‍ത്തിയും ദുല്‍ഖറും ജീവിക്കുകയായിരുന്നു!! മഹാനടിയിലെ ഡിലീറ്റഡ് രംഗങ്ങൾ പുറത്ത്!! വീഡിയോ കാണാം

രണ്ടാഴ്ച കൊണ്ട് ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നും 60 കോടി രൂപയുടെ കളക്ഷൻ ലഭിച്ചുവെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്

പ്രേക്ഷക നിരൂപക പ്രശംസ്ത ഒരു പോലെ നേടിയ തിയേറ്ററുകളിൽ മികച്ച വിജയം നേടി ജൈത്രയാത്ര തുടരുന്ന ചിത്രമാണ് മഹാനടി. ജെമിനി ഗണേശന്റേയും സാവിത്രിയുടേയും ജീവിതകഥ പറയുന്ന ചിത്രം പ്രേക്ഷകർ ഇരു കൈകളും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. ഇപ്പോഴിത ചിത്രത്തിൽ നിന്ന് ഡിലീറ്റ് ചെയ്ത രംഗങ്ങൾ സോഷ്യൽ മീഡിയയിൽ തംരഗമാകുകയാണ്. ചിത്രത്തിന്റെ അണിയറ പ്രവർത്തകർ തന്നെയാണ് സീനുകൾ പുറത്തു വിട്ടിരിക്കുന്നത്.

mahanadi

1955 ൽ പുറത്തിറങ്ങിയ എൽവി പ്രസാദിന്റെ മിസിയമ്മ എന്ന ചിത്രത്തിലെ പുനരാവിഷ്കരിച്ച രംഗങ്ങളാണ് പുറത്തു വിട്ടിരിക്കുന്നത്. ചിത്രത്തിലെ വാരായോ വെണ്ണിലവേ എന്ന ഗാനമാണ് മഹനടിയ്ക്ക് വേണ്ടി പുനരാവിഷ്കരിച്ചിരിക്കുന്നത്. അവശ്യമുള്ള രംഗങ്ങൾ ഉളളതിനാൽ ചിത്രം സിനിമയിൽ നിന്ന് നീക്കം ചെയ്തതെന്നും ഇന്റർനെറ്റിൽ അതിനുള്ള സൗകര്യം ഉള്ളതു കൊണ്ട് വീഡിയോ റിലീസ് ചെയ്യുകയാണ്. വീഡിയോ റിലീസിങ്ങിനു ശേഷം ദുൽഖർ പറഞ്ഞു.

മികച്ച പ്രേക്ഷകര പ്രതികരണം നേടി മുന്നേറുകയാണ് മഹാനടി. രണ്ടാഴ്ച കൊണ്ട് ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നും 60 കോടി രൂപയുടെ കളക്ഷൻ ലഭിച്ചുവെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. തെന്നിന്ത്യന്‍ സൂപ്പര്‍താരം സാവിത്രിയുടെയും ജെമിനി ഗണേശന്റെയും ജീവിതകഥ പറയുന്ന ചിത്രമാണ് മഹാനടി. നാഗ് അശ്വിനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് .നാഗ ചൈതന്യ, സാമന്ത , അർജുൻ റെഡ്ഡി ഫെയിം വിജയ്​ ദേവരകൊണ്ട, ഷാലിനി പാണ്ഡെ, പ്രകാശ്​ രാജ്​ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്​​.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X