»   » 10 ദിവസം പ്രതികാരം ചെയ്ത് മഹേഷ് വാരിയ കലക്ഷന്‍ എത്ര?

10 ദിവസം പ്രതികാരം ചെയ്ത് മഹേഷ് വാരിയ കലക്ഷന്‍ എത്ര?

Written By:
Subscribe to Filmibeat Malayalam

കമോണ്‍ട്രാ മഹേഷേ... ഈ ടാഗ് സോഷ്യല്‍ മീഡിയിയല്‍ തരംഗമായി കഴിഞ്ഞു. അസാധാരണത്വം ഒട്ടുമില്ലാത്ത മികച്ച ചിത്രം എന്ന പ്രതികരണം നേടി മഹേഷിന്റെ പ്രതികാരം പ്രദര്‍ശഷനം തുടരുകയാണ്.

റിലീസ് ചെയ്ത് പത്ത് ദിവസം കഴിയുമ്പോള്‍ ബോക്‌സോഫീസ് കലക്ഷന്റെ കാര്യത്തിലും ഒട്ടും പിന്നോട്ടല്ല. ആറ് കോടി രൂപ കേരളത്തില്‍ നിന്നു മാത്രം ചിത്രം ഇതുവരെ നേടി എന്നാണ് റിപ്പോര്‍ട്ടുകള്‍


10 ദിവസം പ്രതികാരം ചെയ്ത് മഹേഷ് വാരിയ കലക്ഷന്‍ എത്ര?

പത്ത് ദിവസത്തെ പ്രദര്‍ശനം കൊണ്ട് ആറ് കോടി രൂപ മഹേഷിന്റെ പ്രതികാരം കേരളത്തില്‍ നിന്നു മാത്രം നേടി.


10 ദിവസം പ്രതികാരം ചെയ്ത് മഹേഷ് വാരിയ കലക്ഷന്‍ എത്ര?

കേരളത്തിന് പുറത്ത് ചിത്രം വലിയ തോതില്‍ റിലീസ് ആരംഭിച്ചിട്ടില്ല. ചില പ്രധാന സിറ്റികളില്‍ മാത്രമാണ് ഇപ്പോള്‍ ഷോ


10 ദിവസം പ്രതികാരം ചെയ്ത് മഹേഷ് വാരിയ കലക്ഷന്‍ എത്ര?

ഫഹദിന്റെ മുന്‍ ചിത്രങ്ങളെ പരിഗണതുകൊണ്ട് തന്നെ വളരെ പതുക്കെയാണ് മഹേഷിന്റെ പ്രതികാരം തുടക്കം കുറിച്ചത്. ആദ്യ ദിവസം 68 തിയേറ്ററുകളില്‍ മാത്രം പ്രദര്‍ശിപ്പിച്ച ചിത്രം 60 ലക്ഷം രൂപ കലക്ഷന്‍ നേടി


10 ദിവസം പ്രതികാരം ചെയ്ത് മഹേഷ് വാരിയ കലക്ഷന്‍ എത്ര?

എന്നാല്‍ ആദ്യ ദിവസം മുതല്‍ തന്നെ ചിത്രത്തിന് മൗത്ത് പബ്ലിസിറ്റി വന്‍ തോതില്‍ ലഭിച്ചു. 68 ല്‍ നിന്ന് 86 തിയേറ്ററുകളിലേക്ക് പ്രദര്‍ശനം വ്യാപിച്ചു.


10 ദിവസം പ്രതികാരം ചെയ്ത് മഹേഷ് വാരിയ കലക്ഷന്‍ എത്ര?

ഫഹദ് ഫാസിലിന്റെ ഗംഭീര തിരിച്ചുവരവാണ് ചിത്രമെന്നാണ് നിരൂപകരുടെ പക്ഷം. കഴിഞ്ഞ മൂന്ന് നാല് ചിത്രങ്ങളിലൂടെ കരിയറില്‍ പിന്നോട്ട് സഞ്ചരിക്കുകയായിരുന്ന ഫഹദിന് വലിയൊരു സോളോ വിജയം തന്നെയാണ് മഹേഷിന്റെ പ്രതികാരം


10 ദിവസം പ്രതികാരം ചെയ്ത് മഹേഷ് വാരിയ കലക്ഷന്‍ എത്ര?

നടന്‍ ദിലീഷ് പോത്തന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ്. ശ്യാം പുഷ്‌കര്‍ തിരക്കഥയെഴുതിയ ചിത്രത്തില്‍ അനുശ്രീയും അപര്‍ണ ബാലമുരളിയുമാണ് നായികമാരായി എത്തിയത്. ആഷിഖ് അബുവാണ് ചിത്രം നിര്‍മിച്ചത്‌


English summary
According to the trade analysts, Maheshinte Prathikaaram has already entered the blockbusters league, by crossing 6 Crores, alone from the Kerala box office, when it completes the 10th day of release.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam