»   » മഹേഷിന്റെ പ്രതികാരം; ഫഹദിന്റെ കരിയറിലെ സോളോ ഹിറ്റ്, അവസാന ബോക്‌സ് ഓഫീസ് കളക്ഷന്‍ പുറത്ത് വന്നു

മഹേഷിന്റെ പ്രതികാരം; ഫഹദിന്റെ കരിയറിലെ സോളോ ഹിറ്റ്, അവസാന ബോക്‌സ് ഓഫീസ് കളക്ഷന്‍ പുറത്ത് വന്നു

Posted By:
Subscribe to Filmibeat Malayalam

തുടര്‍ച്ചയായി പരാജയങ്ങള്‍ നേരിട്ട ഫഹദ് ഫാസിലിന്റെ ശക്തമായ തിരിച്ച് വരവായിരുന്നു മഹേഷിന്റെ പ്രതികാരം. പ്രേക്ഷകര്‍ ഇരു കൈയ്യും നീട്ടി സ്വീകരിച്ച ചിത്രം. ഇപ്പോഴിതാ 100 ദിവസങ്ങള്‍ പിന്നിട്ട ചിത്രത്തിന്റെ അവസാന ബോക്‌സ് ഓഫീസ് കളക്ഷന്‍ പുറത്ത് വിട്ടിരിക്കുന്നു.

Read Also: ജിംസിയുടെ കൈയ്യില്‍ പറ്റിയ തുപ്പല്‍ പോലും ഒപ്പിയ ക്യാമറ; മഹേഷിന്റെ പ്രതികാരം ഒരു സൂക്ഷ്മ നിരീക്ഷണം

ഫഹദ് ഫാസിലിന്റെ സിനിമാ കരിയറിലെ ഏറ്റവും വലിയ സോളോ ഹിറ്റ് എന്ന വിശേഷമാണ് ഇപ്പോള്‍ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. സിനിമാ പ്രേമികളെ ഒന്നടങ്കം അത്ഭുതപ്പെടുത്തിയ ചിത്രത്തിന്റെ അവസാന ബോക്‌സ് ഓഫീസ് കളക്ഷന്‍ എത്രയെന്ന് നോക്കാം.

മഹേഷിന്റെ പ്രതികാരം; ഫഹദിന്റെ കരിയറിലെ സോളോ ഹിറ്റ്, അവസാന ബോക്‌സ് ഓഫീസ് കളക്ഷന്‍ പുറത്ത് വന്നു

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത് ഫഹദ് നായകനായി എത്തിയ ചിത്രം. ആഷിക് അബുവാണ് ചിത്രം നിര്‍മ്മിച്ചത്. സിനിമാ പ്രേമികള്‍ ഇരു കൈയ്യും നീട്ടി സ്വീകരിച്ച ചിത്രത്തിന് സിനിമാ ലോകത്ത് നിന്നും മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.

മഹേഷിന്റെ പ്രതികാരം; ഫഹദിന്റെ കരിയറിലെ സോളോ ഹിറ്റ്, അവസാന ബോക്‌സ് ഓഫീസ് കളക്ഷന്‍ പുറത്ത് വന്നു

100 ദിവസം പിന്നിട്ട ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് കളക്ഷന്‍ പുറത്ത് വിട്ടു. ഫഹദ് ഫാസിലിന്റെ സിനിമാ കരിയറിലെ സോളോ ഹിറ്റ് എന്ന വിശേഷണമാണ് ഇപ്പോള്‍ ചിത്രത്തിന് ലഭിക്കുന്നത്.

മഹേഷിന്റെ പ്രതികാരം; ഫഹദിന്റെ കരിയറിലെ സോളോ ഹിറ്റ്, അവസാന ബോക്‌സ് ഓഫീസ് കളക്ഷന്‍ പുറത്ത് വന്നു

റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ചിത്രത്തിന്റെ അവസാന കളക്ഷന്‍ 20 കോടിയാണ്. ചിത്രം കേരളത്തില്‍ നിന്നും മാത്രം നേടിയ കളക്ഷനാണിത്.

മഹേഷിന്റെ പ്രതികാരം; ഫഹദിന്റെ കരിയറിലെ സോളോ ഹിറ്റ്, അവസാന ബോക്‌സ് ഓഫീസ് കളക്ഷന്‍ പുറത്ത് വന്നു

ഇന്ത്യയില്‍ നിന്ന് മൊത്തം 23.65 കോടി ചിത്രം നേടിയതായി റിപ്പോര്‍ട്ടുകള്‍.

മഹേഷിന്റെ പ്രതികാരം; ഫഹദിന്റെ കരിയറിലെ സോളോ ഹിറ്റ്, അവസാന ബോക്‌സ് ഓഫീസ് കളക്ഷന്‍ പുറത്ത് വന്നു

കരിയറില്‍ തുടര്‍ച്ചയായ പരാജയങ്ങള്‍ നേരിട്ട ഫഹദ് ഫാസിലിന്റെ ശക്തമായ തിരിച്ച് വരവ് ഒരുക്കിയ ചിത്രം കൂടിയായിരുന്നു മഹേഷിന്റെ പ്രതികാരം. അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ബാംഗ്ലൂര്‍ ഡേയ്‌സാണ് ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മറ്റൊരു ചിത്രം.

English summary
Maheshinte Prathikaaram, the recent movie has already been declared as the biggest solo hit in lead actor Fahadh Faasil's career.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam