»   » നടുറോഡിലും, ട്രാഫിക്കിലും നിന്ന് അപര്‍ണയുടെ സ്റ്റൈല്‍ & സെക്‌സി ഫോട്ടോഷൂട്ട്; കാണൂ

നടുറോഡിലും, ട്രാഫിക്കിലും നിന്ന് അപര്‍ണയുടെ സ്റ്റൈല്‍ & സെക്‌സി ഫോട്ടോഷൂട്ട്; കാണൂ

Posted By: Rohini
Subscribe to Filmibeat Malayalam

മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തില്‍, മഹേഷ് ഭാവനയുടെ കരവിരുതില്‍ വിരിഞ്ഞ ചിത്രങ്ങളിലൂടെ ഒരു മാസികയുടെ കവര്‍ ഫോട്ടോ ആയി ജിന്‍സിയുടെ ചിത്രം വരുന്നുണ്ട്. ഇപ്പോഴിതാ ജിന്‍സിയായി എത്തിയ അപര്‍ണയുടെ ഫോട്ടോയും കവര്‍ ചിത്രമായി വന്നിരിയ്ക്കുന്നു. പക്ഷെ ഇവിടെ അപര്‍ണയുടെ ചിത്രങ്ങള്‍ പകര്‍ത്തിയത് ജിന്‍സണ്‍ എബ്രഹാമാണ്.

ഫോര്‍വേഡ് മാഗസിന് വേണ്ടി നടത്തിയ അപര്‍ണയുള്ള സ്റ്റൈലിഷ് ഫോട്ടോഷൂട്ടിനെ കുറിച്ചാണ് പറയുന്നത്. വൈപിന്‍, ഫോര്‍ട്ട് കൊച്ചി, ബ്രോഡ് വേ മാര്‍ക്കറ്റ്, മട്ടാഞ്ചേരി തുടങ്ങിയ സ്ഥലങ്ങളിലായാണ് ഫോട്ടോഷൂട്ട് നടന്നത്. വ്യത്യസ്ത കളറുകളിലുള്ള ലിപ്സ്റ്റിക്കും, ഫാഷന്‍ വസ്ത്രങ്ങളുമൊക്കെയായി തികച്ചും വ്യത്യസ്തമായ ലുക്കിലാണ് അപര്‍ണ ഉള്ളത്. കാണാം

നടുറോഡിലും, ട്രാഫിക്കിലും നിന്ന് അപര്‍ണയുടെ സ്റ്റൈല്‍ & സെക്‌സി ഫോട്ടോഷൂട്ട്; കാണൂ

ഫോര്‍വേഡ് മാഗസിന് വേണ്ടിയാണ് ഫോട്ടോ ഷൂട്ട് നടത്തിയത്.

നടുറോഡിലും, ട്രാഫിക്കിലും നിന്ന് അപര്‍ണയുടെ സ്റ്റൈല്‍ & സെക്‌സി ഫോട്ടോഷൂട്ട്; കാണൂ

ജിന്‍സണ്‍ എബ്രഹാമാണ് അപര്‍ണയുടെ ഫോട്ടോഗ്രാഫര്‍. ലക്ഷ്മി ബാബുവാണ് സ്റ്റൈല്‍ ചെയ്തിരിയ്ക്കുന്നത്. ബ്ലെസി മേരി ചാക്കോയാണ് ഹെയര്‍സ്റ്റലും - മേക്കപ്പവും ചെയ്തിരിയ്ക്കുന്നു.

നടുറോഡിലും, ട്രാഫിക്കിലും നിന്ന് അപര്‍ണയുടെ സ്റ്റൈല്‍ & സെക്‌സി ഫോട്ടോഷൂട്ട്; കാണൂ

വൈപിന്‍, ഫോര്‍ട്ട് കൊച്ചി, ബ്രോഡ് വേ മാര്‍ക്കറ്റ്, മട്ടാഞ്ചേരി തുടങ്ങിയ സ്ഥലങ്ങളിലായാണ് ഫോട്ടോഷൂട്ട് നടന്നത്.

നടുറോഡിലും, ട്രാഫിക്കിലും നിന്ന് അപര്‍ണയുടെ സ്റ്റൈല്‍ & സെക്‌സി ഫോട്ടോഷൂട്ട്; കാണൂ

നാടന്‍ ലുക്കില്‍ സിനിമയിലെത്തിയ അപര്‍ണയുടെ തീര്‍ത്തും വ്യത്യസ്തമായ മറ്റൊരു അവതാരമാണ് ഫോട്ടോഷൂട്ടില്‍ കാണുന്നത്. വ്യത്യസ്ത കളറുകളിലുള്ള ലിപ്സ്റ്റിക്കും, ഫാഷന്‍ വസ്ത്രങ്ങളുമൊക്കെയായി തികച്ചും വ്യത്യസ്തമായ ലുക്കിലാണ് അപര്‍ണ.

നടുറോഡിലും, ട്രാഫിക്കിലും നിന്ന് അപര്‍ണയുടെ സ്റ്റൈല്‍ & സെക്‌സി ഫോട്ടോഷൂട്ട്; കാണൂ

പ്രശസ്ത സംഗീത സംവിധായകന്‍ ബാലമുരളിയുടെ മകളാണ് അപര്‍ണ. അഭിഭാഷകയായ അമ്മയും നല്ലൊരു ഗായികയാണ്.

നടുറോഡിലും, ട്രാഫിക്കിലും നിന്ന് അപര്‍ണയുടെ സ്റ്റൈല്‍ & സെക്‌സി ഫോട്ടോഷൂട്ട്; കാണൂ

തൃശ്ശൂര്‍കാരിയായ അപര്‍ണ പാട്ടിലും നൃത്തത്തിലുമൊക്കെ കഴിവ് തെളിയിച്ചതാണ്

നടുറോഡിലും, ട്രാഫിക്കിലും നിന്ന് അപര്‍ണയുടെ സ്റ്റൈല്‍ & സെക്‌സി ഫോട്ടോഷൂട്ട്; കാണൂ

2015 ല്‍ പുറത്തിറങ്ങിയ ഒരു സെക്കന്റ് ക്ലാസ് യാത്ര എന്ന ചിത്രത്തിലൂടെയാണ് അപര്‍ണയുടെ വെള്ളിത്തിരാ പ്രവേശനം. മഹേഷിന്റെ പ്രതികാരം എന്ന ഫഹദ് ഫാസില്‍ ചിത്രത്തിലൂടെ ശ്രദ്ധേയായി

നടുറോഡിലും, ട്രാഫിക്കിലും നിന്ന് അപര്‍ണയുടെ സ്റ്റൈല്‍ & സെക്‌സി ഫോട്ടോഷൂട്ട്; കാണൂ

മഞ്ജു വാര്യരും റിമ കല്ലിങ്കലുമാണ് തന്റെ ഇഷ്ട നടിമാര്‍ എന്ന് അപര്‍ണ പറയുന്നു. പുതിയ നടിമാരില്‍ പാര്‍വ്വതിയെയും ഇഷ്ടമാണ്. സിനിമാ ജീവിതത്തില്‍ അവര്‍ തിരഞ്ഞെടുത്ത ശക്തമായ കഥാപാത്രങ്ങള്‍ തന്നെയാണ് ഇതിന് കാരണം

English summary
Maheshinte Prathikaram fame Aparna Balamurali's latest photoshoot

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam