»   » മഹേഷിന്റെ പ്രതികാരത്തിലൂടെ ഹിറ്റായ 23 കഥാപാത്രങ്ങളും, 23 ഡയലോഗുകളും

മഹേഷിന്റെ പ്രതികാരത്തിലൂടെ ഹിറ്റായ 23 കഥാപാത്രങ്ങളും, 23 ഡയലോഗുകളും

Written By:
Subscribe to Filmibeat Malayalam

ദിലീഷ് പോത്തന്‍ എന്ന നവാഗത സംവിധായകന്‍ മലയാള സിനിമയ്ക്ക് ഫഹദ് ഫാസിലിനെ തിരിച്ചു തന്ന ചിത്രമാണ് മഹേഷിന്റെ പ്രതികാരം. മഹേഷിനൊപ്പവും ശേഷവും ഒത്തിരി ചിത്രങ്ങള്‍ കേരളത്തിലെ തിയേറ്ററുകളിലെത്തിയെങ്കിലും, അവയൊക്കെ മുങ്ങിയും പൊങ്ങിയും പോയിട്ടും മഹേഷ് മാത്രം വിജയ യാത്ര തുടരുന്നു.

ഇപ്പോള്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ചില പോസ്റ്ററുകള്‍ റിലീസ് ചെയ്തിരിയ്ക്കുകയാണ്. ഒത്തിരി പുതുമുഖ താരങ്ങള്‍ ഈ സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയിട്ടുണ്ട്. ശ്രദ്ധിക്കപ്പെടാത പോയ ചില കഥാപാത്രങ്ങളെയും മഹേഷ് ഉയര്‍ത്തിക്കൊണ്ടുവന്നു. അങ്ങനെ ഈ സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട 23 കഥാപാത്രങ്ങളും, അവരുടെ ഹിറ്റ് ഡയലോഗുകളും ഉള്‍പ്പെടുത്തിക്കൊണ്ടാണ് പോസ്റ്റര്‍.


maheshinte-prathikaram

ആഷിഖ് അബു നിര്‍മിച്ച ചിത്രം ഇതുവരെ കേരളത്തില്‍ മാത്രം 13,000 ല്‍ അധികം ഷോകള്‍ കളിച്ചു. 14 ല്‍ അധികം കലക്ഷനും നേടി. കേരളത്തിന് പുറത്തും ഇപ്പോഴും മഹേഷ് വിജയകരമായി പ്രദര്‍ശനം തുടരുന്നു. ഇപ്പോള്‍ പോസ്റ്റര്‍ കാണാം.


-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
English summary
Maheshinte Prathikaram - The Golden Run Continues!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam