»   » മഹേഷേട്ടന്‍ ആളൊരു ലോലനാണേ, മഹേഷിന്റെ പ്രതികാരം ട്രെയിലര്‍ കാണൂ

മഹേഷേട്ടന്‍ ആളൊരു ലോലനാണേ, മഹേഷിന്റെ പ്രതികാരം ട്രെയിലര്‍ കാണൂ

Posted By:
Subscribe to Filmibeat Malayalam

അടുത്തിടെയായി ഫഹദിന്റെ ചിത്രങ്ങളെല്ലാം വന്‍ തകര്‍ച്ചയാണ് നേരിട്ടത്. എബി വര്‍ഗ്ഗീസ് സംവിധാനം ചെയ്യുന്ന മണ്‍സൂണ്‍ മാംഗോസ് ഈ ആഴ്ച തിയേറ്ററില്‍ എത്തും. അതിന് ശേഷം ഫെബ്രുവരി അഞ്ചിന് മഹേഷിന്റെ പ്രതികാരവും റിലീസിനെത്തുകയാണ്. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന മഹേഷിന്റെ പ്രതികാരത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.

ഇടുക്കിയിലെ ഒരു ഗ്രാമത്തിലാണ് മഹേഷിന്റെ പ്രതികാരത്തിന്റെ കഥ നടക്കുന്നത്. അനുശ്രീ നായികയായി എത്തുന്ന മഹേഷിന്റെ പ്രതികാരം പ്രണയവും പ്രതികാരവുമാണ് പറയുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ കാണൂ..


മഹേഷേട്ടന്‍ ആളൊരു ലോലനാണേ, മഹേഷിന്റെ പ്രതികാരം ട്രെയിലര്‍

ദിലീഷ് പോത്തന്‍ ആദ്യ സംവിധാനത്തില്‍ പിറക്കുന്ന ചിത്രമാണ് മഹേഷിന്റെ പ്രതികാരം. ഫഹദ് ഫാസിലും അനുശ്രീയും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം പ്രണവും പ്രതികാരവുമാണ് പറയുന്നത്.


മഹേഷേട്ടന്‍ ആളൊരു ലോലനാണേ, മഹേഷിന്റെ പ്രതികാരം ട്രെയിലര്‍

മഹേഷ് എന്ന ഫോട്ടോ ഗ്രാഫറിന്റെ വേഷമാണ് ചിത്രത്തില്‍ ഫഹദ് അവതരിപ്പിക്കുന്നത്.


മഹേഷേട്ടന്‍ ആളൊരു ലോലനാണേ, മഹേഷിന്റെ പ്രതികാരം ട്രെയിലര്‍

സൗമ്യ എന്ന കഥാപാത്രമാണ് അനുശ്രീ അവതരിപ്പിക്കുന്നത്. സൗമ്യ വടക്കേ ഇന്ത്യയിലെ ഒരു ഹോസ്പിറ്റലില്‍ നേഴ്‌സായി ജോലി നോക്കുകയാണ്.


മഹേഷേട്ടന്‍ ആളൊരു ലോലനാണേ, മഹേഷിന്റെ പ്രതികാരം ട്രെയിലര്‍

പ്രേക്ഷകരുടെ പ്രിയങ്കരനായ പിടി മാഷും ചിത്രത്തില്‍ ഒരു വേഷം ചെയ്യുന്നുണ്ട്.


മഹേഷേട്ടന്‍ ആളൊരു ലോലനാണേ, മഹേഷിന്റെ പ്രതികാരം ട്രെയിലര്‍

ചിത്രത്തിന്റെ മനോഹരമായ ട്രെയിലര്‍ കാണൂ..


English summary
Maheshinte Prathikaram trailer out.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam