»   » നാഗ ചൈതന്യയ്ക്ക് നിവിന്റെ ഛായയൊക്കെയുണ്ട്, പ്രേമം മജ്‌നു ആയപ്പോഴുള്ള ഫസ്റ്റ് ലുക്ക് പോസ്റ്റര്‍!!

നാഗ ചൈതന്യയ്ക്ക് നിവിന്റെ ഛായയൊക്കെയുണ്ട്, പ്രേമം മജ്‌നു ആയപ്പോഴുള്ള ഫസ്റ്റ് ലുക്ക് പോസ്റ്റര്‍!!

Written By:
Subscribe to Filmibeat Malayalam

മലയാളത്തില്‍ ബ്ലോക്ബസ്റ്റര്‍ ഹിറ്റായ പ്രേമത്തിന്റെ റീമേക്കാണ് മജ്‌നു. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. നാഗ ചൈതന്യയാണ് നിവിന്‍ പോളി അവതരിപ്പിച്ച ജോര്‍ജ്ജ് എന്ന കഥാപാത്രമായി എത്തുന്നത്.

മലയാളത്തില്‍ ചിത്രശലഭങ്ങള്‍ വച്ചാണ് പോസ്റ്റര്‍ തയ്യാറാക്കിയത്. തെലുങ്കിലെത്തുമ്പോള്‍ അത് പൂക്കളായി. ചാന്തു മൊണ്ടേതിയാണ് ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നത്. ഫസ്റ്റ് ലുക്ക് പോസ്റ്റും മറ്റ് ചില ലൊക്കേഷന്‍ സ്റ്റില്‍സും കാണാം

നാഗ ചൈതന്യയ്ക്ക് നിവിന്റെ ഛായയൊക്കെയുണ്ട്, പ്രേമം മജ്‌നു ആയപ്പോഴുള്ള ഫസ്റ്റ് ലുക്ക് പോസ്റ്റര്‍!!

പ്രണയ കഥകള്‍ അവസാനിച്ചേക്കാം, പക്ഷെ അത് നല്‍കുന്ന അനഭൂതി അവനാസിക്കുന്നില്ല എന്ന ടൈറ്റില്‍ ടാഗോടു കൂടിയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുന്നത്.

നാഗ ചൈതന്യയ്ക്ക് നിവിന്റെ ഛായയൊക്കെയുണ്ട്, പ്രേമം മജ്‌നു ആയപ്പോഴുള്ള ഫസ്റ്റ് ലുക്ക് പോസ്റ്റര്‍!!

നിവിന്‍ പോളിയ്ക്കും നാഗ ചൈതന്യയ്ക്കും നല്ല മുഖഛായയില്ലേ

നാഗ ചൈതന്യയ്ക്ക് നിവിന്റെ ഛായയൊക്കെയുണ്ട്, പ്രേമം മജ്‌നു ആയപ്പോഴുള്ള ഫസ്റ്റ് ലുക്ക് പോസ്റ്റര്‍!!

കേരളത്തില്‍ തരംഗമായ മലര്‍ മിസായി എത്തുന്നത് ശ്രുതി ഹസനാണ്

നാഗ ചൈതന്യയ്ക്ക് നിവിന്റെ ഛായയൊക്കെയുണ്ട്, പ്രേമം മജ്‌നു ആയപ്പോഴുള്ള ഫസ്റ്റ് ലുക്ക് പോസ്റ്റര്‍!!

അനുപമ പരമേശ്വരനും മഡോണയും തന്നെയാണ് തെലുങ്കിലും തങ്ങളുടെ കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നത്

English summary
Majnu First Look Poster Out

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam