»   » റാണ എങ്ങനെയാണ് ആ കാളയെ ഒതുക്കിയതെന്ന് അറിയാമോ; വീഡിയോ കാണൂ

റാണ എങ്ങനെയാണ് ആ കാളയെ ഒതുക്കിയതെന്ന് അറിയാമോ; വീഡിയോ കാണൂ

Posted By:
Subscribe to Filmibeat Malayalam

ബാഹുബലി എന്ന ചിത്രത്തിലെ ഓരോ രംഗവും പ്രേക്ഷകര്‍ക്ക് പുതിയ കാഴ്ചയും അനുഭവവുമായിരുന്നു. അതില്‍ റാണ ദഗുപതി അവചരിപ്പിച്ച ബല്ലാല്‍ ദേവ എന്ന കഥാപാത്രത്തിന്റെ ഇന്‍ട്രൊഡക്ഷന്‍ ഒരു കാളയുമായുള്ള ഫൈറ്റ് രംഗത്തോടെയായിരുന്നു.

വളരെ റിയലിസ്റ്റിക്കായിട്ടാണ് റാണി ഈ ഭംഗം അവതരിപ്പിച്ചത്. എങ്ങിനെയാണ് ആ കാളയുമായുള്ള ഫൈറ്റ് രംഗം ചിത്രീകരിച്ചതെന്ന് അറിയാമോ. അതിന്റെ മേക്കിങ് വീഡിയോ കാണൂ..


റാണ എങ്ങനെയാണ് ആ കാളയെ ഒതുക്കിയതെന്ന് അറിയാമോ; വീഡിയോ കാണൂ

റാണ ദഗുപതി അവചരിപ്പിച്ച ബല്ലാല്‍ ദേവ എന്ന കഥാപാത്രത്തിന്റെ ഇന്‍ട്രൊഡക്ഷന്‍ രംഗത്താണ് കാളയുമായുള്ള സംഘട്ടനം കാണിയ്ക്കുന്നത്. ആ കഥാപാത്രത്തിന്റെ ശക്തി എത്രത്തോളമാണെന്ന് പ്രേക്ഷകരെ കാണിക്കാന്‍ വേണ്ടിയായിരുന്നു ആ രംഗം


റാണ എങ്ങനെയാണ് ആ കാളയെ ഒതുക്കിയതെന്ന് അറിയാമോ; വീഡിയോ കാണൂ

സ്റ്റുഡിയോയിലും പ്രത്യേകം സജ്ജീകരിച്ച സെറ്റിലുമായിട്ടാണ് ഈ രംഗം ചിത്രീകരിച്ചത്. ആനിമേഷന്‍ വിദഗ്ദരുടെ കഴിവുകളൊക്കെ പുറത്തെടുക്കുന്നത് ഇത്തരം സന്ദര്‍ഭങ്ങളിലാണ്


റാണ എങ്ങനെയാണ് ആ കാളയെ ഒതുക്കിയതെന്ന് അറിയാമോ; വീഡിയോ കാണൂ

ഈ രംഗത്ത് റാണ വളരെ റിയലിസ്റ്റിക്കായി തന്നെയാണ് അഭിനയിച്ചത്. കാഴ്ചക്കാരന് ഒരിക്കലും അത്തരമൊരു രംഗം കൃത്രിമമാണെന്ന് ചിന്തിക്കാനുള്ള അവസരം നടന്‍ നല്‍കിയിട്ടില്ല. റാണയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമായി ബല്ലാല്‍ ദേവ മാറുന്നതും ഇങ്ങനെയാണ്


റാണ എങ്ങനെയാണ് ആ കാളയെ ഒതുക്കിയതെന്ന് അറിയാമോ; വീഡിയോ കാണൂ

ഇതാണ് ആ കാളയുമായുള്ള ഫൈറ്റ് രംഗം ചിത്രീകരിച്ചതിന്റെ മേക്കിങ് വീഡിയോ.


റാണ എങ്ങനെയാണ് ആ കാളയെ ഒതുക്കിയതെന്ന് അറിയാമോ; വീഡിയോ കാണൂ

ബാഹുബലി രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിയ്ക്കുകയാണ് ഇപ്പോള്‍. അപ്പോഴും ഒന്നാം ഭാഗം നല്‍കിയ കൗതുകത്തില്‍ നിന്നും അത്ഭുതത്തില്‍ നിന്നും പ്രേക്ഷകര്‍ മുക്തരായിട്ടില്ല എന്നതിന് തെളിവാണ് ഈ മേക്കിങ് വീഡിയോയ്ക്ക് ഇപ്പോള്‍ ലഭിയ്ക്കുന്ന സ്വീകാര്യത.


English summary
Making of Baahubali : The bull fight sequence : WATCH VIDEO
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam