ഉണ്ട ഗംഭീരമെന്ന് മാല പാർവതി!! നടിയുടെ പോസ്റ്റിന് നേരെ അശ്ലീല കമന്റ്.. ഉഗ്രൻ മറുപടി കൊടുത്ത് താരം

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന മമ്മൂട്ടി ചിത്രമാണ് ഉണ്ട. ജൂലൈ 14 ന് പുറത്തിറങ്ങിയ ചിത്രത്തിന് ലഭിക്കുന്നത് മികച്ച പ്രേക്ഷക സ്വീകാര്യതയാണ്. വൻ വിജയം നേടി ചിത്രം തിയേറ്ററുകൾ കീഴടക്കുകയാണ്. ചിത്രത്തിൽ മമ്മൂക്ക അവതരിപ്പിച്ച കഥാപാത്രമായ മണികണ്ഠൻ എന്ന പോലീസ് ഉദ്യോഗസ്ഥന് മികച്ച കയ്യടിയാണ് ലഭിക്കുന്നത്. സിനിമയ്ക്ക് അകത്തു നിന്നും പുറത്തു നിന്നും മികച്ച അഭിപ്രായമാണ് ഉയരുന്നത്.

മമ്മൂട്ടി ചിത്രം ഉണ്ടയെ പ്രശംസിച്ച നടി മാല പാർവതി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. ചിത്രത്തിനു ഫുൾ റേറ്റിങ്ങ് നൽകിയിരിക്കുന്നു എന്നും. എല്ലാവരും ചിത്രം കാണണമെന്ന് താരം ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ഇതിനമെതിരെ ഒരു വിരുതൻ രംഗത്തെത്തിയിരുന്നു.

നടിയ്ക്ക് നേരെ ആശ്ലീല കമന്റ

നടിയ്ക്ക് നേരെ ആശ്ലീല കമന്റ

ഉണ്ടയെ കിറിച്ച് എഴുതിയ നടിയുടെ ഫേസ്ബുക്ക് കമന്റിനു ചുവടെയാണ് അശ്ലീല കമന്റെഴുതിയത് . രാജു എന്നു പേരുള്ള ഫേസ്ബുക്ക് പേജിൽ നിന്നായിരുന്നു ഇത്. കമന്റ് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ഇയാൾക്ക് മ തക്കമറുപടി താരം കൊടുക്കുകയും ചെയ്തു

  കുറെനാളുകളായി

കുറെനാളുകളായി

അശ്ലീല കമന്റിന്റെ സ്ക്രീൻ ഷോർട്ട് ഉൾപ്പെടെ പങ്കുവെച്ചു കൊണ്ടായിരുന്നു നടി മറുപടി നൽകിയത്. കഴിഞ്ഞ കുറെ നാളുകളായി തങ്കൾ ഇങ്ങനെ തന്നെയാണല്ലോ. ബ്ലോക്ക് ചെയ്യാനും കഴിയുന്നില്ല. എന്റെ പോസ്റ്റ് കണ്ടതാണല്ലോ.. അത് വ്യക്തതവും ആണ്. ഈ ചോദ്യത്തിനുള്ള അശ്ലീല ധ്വനി സ്വയം മനസ്സിലായില്ലെങ്കിലും മറ്റുള്ളവർക്ക വ്യക്തമാണ്- എന്ന് പാർവതി പറഞ്ഞു.

 പോസ്റ്റിനു താഴെ വന്ന കമന്റ്

പോസ്റ്റിനു താഴെ വന്ന കമന്റ്

ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത 'ഉണ്ട' എന്ന ചിത്രം ഇന്നലെ കണ്ടു. ഗംഭീര സിനിമ.ഗൗരവമുള്ള സിനിമ. പൊളിറ്റിക്കലായത് കൊണ്ടും ആരും പറയാത്ത രാഷ്ട്രീയം പച്ചയ്ക്ക് പറഞ്ഞിരിക്കുന്നത് കൊണ്ടും ഈ സിനിമ സ്പെഷ്യലാണ്. എന്നാൽ ഞാനിട്ട പോസ്റ്റിന്റെ താഴെ വന്ന കമൻറ് ഒന്ന് നോക്കിക്കേ.. രണ്ട് അർത്ഥത്തിൽ എടുക്കാവുന്ന ഒരു ചോദ്യം? മാന്യതയുടെ മുഖം മൂടി അണിഞ്ഞ്... എവിടെ വേണമെങ്കിലും കോമഡി എന്ന പേരിൽ തെറി തള്ളി കയറ്റുന്നതിന്റെ ഉദാഹരണം നോക്കിക്കേ...

ക്ഷമ ചോദിച്ച്

ക്ഷമ ചോദിച്ച്

നടി ഫേസ്ബുക്ക് പോസ്റ്റ് വൈറലാവുകയായിരുന്നു. താരത്തിന് പിന്തുണച്ച് നിരവധി പേർ എത്തിയിരുന്നു. സമൂഹ മാധ്യമത്തിലൂടെ ഇയാൾക്ക് കേൾക്കേണ്ടി വന്നത് രൂക്ഷ വിമർശനമായിരുന്നു. ഇയാൾ നടിയോട് മാപ്പും പറഞ്ഞിരുന്നു, കമന്റ് ഡിലീറ്റ് ചെയ്തു കൊണ്ടായിരുന്നു ഇയാളുടെ ക്ഷമാപണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X