»   » നിവിന്‍ പോളിയെ അഭിനന്ദിയ്ക്കാന്‍ സായി പല്ലവി എത്തി

നിവിന്‍ പോളിയെ അഭിനന്ദിയ്ക്കാന്‍ സായി പല്ലവി എത്തി

Posted By:
Subscribe to Filmibeat Malayalam

സംസ്ഥാന പുരസ്‌കാര ജേതാവായ തന്റെ പ്രിയ നായകനെ കാണാന്‍ മലര്‍ (സായി പല്ലവി) എത്തി. സംസ്ഥാന പുരസ്‌കാരം നേടിയ വിവരമറിഞ്ഞ് നിവിന്‍ പോളിയുടെ ആലുവയിലുള്ള വീട്ടിലെത്തി സായി പല്ലവി നടന് അഭിനന്ദനങ്ങള്‍ അറിയിക്കുകയായിരുന്നു.

കൊച്ചിയില്‍ ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു സായി പല്ലവി. വൈകിട്ടോടെ എത്തിയ സായി പല്ലവി ഏതാണ്ട് അരമണിക്കൂറോളം നിവിന്‍ പോളിയ്ക്കും കുടുംബത്തിനുമൊപ്പം ചെലവഴിച്ചു.

നിവിന്‍ പോളിയെ അഭിനന്ദിയ്ക്കാന്‍ സായി പല്ലവി എത്തി

നിവിന്‍ പോളിയെ ആലുവയിലുള്ള വീട്ടിലെത്തി അഭിന്ദനം അറിയിക്കുകയായിരുന്നു പ്രേമത്തിലെ മലര്‍

നിവിന്‍ പോളിയെ അഭിനന്ദിയ്ക്കാന്‍ സായി പല്ലവി എത്തി

കൊച്ചിയില്‍ ഒരു സ്വകാര്യ ചടങ്ങിനെത്തിയപ്പോഴാണ് സായി തന്റെ പ്രിയ നടന് സംസ്ഥാന പുരസ്‌കാരം ലഭിച്ചത് അറിഞ്ഞത്.

നിവിന്‍ പോളിയെ അഭിനന്ദിയ്ക്കാന്‍ സായി പല്ലവി എത്തി

ആലുവയിലെ വീട്ടിലെത്തിയ സായി പല്ലവി ഏതാണ്ട് അര മണിക്കൂറോളം നിവിന്‍ പോളിയ്ക്കും കുടുംബത്തിനുമൊപ്പം ചെലവഴിച്ചു.

നിവിന്‍ പോളിയെ അഭിനന്ദിയ്ക്കാന്‍ സായി പല്ലവി എത്തി

സെല്‍ഫിയെടുക്കാനും മറ്റും ചുറ്റു കൂടിയ ആരാധകരെയാരെയും സായി പല്ലവി നിരാശപ്പെടുത്തിയില്ല. എന്നാല്‍ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ സായി തയ്യാറായില്ല.

നിവിന്‍ പോളിയെ അഭിനന്ദിയ്ക്കാന്‍ സായി പല്ലവി എത്തി

പ്രേമം ടീം എല്ലാം നിവിന്റെ വീട്ടിലുണ്ടായിരുന്നതിനാല്‍ എല്ലാവരെയും ഒരുമിച്ച് കണ്ട സന്തോഷത്തിലാണ് സായി മടങ്ങിയത്.

English summary
State Award, Nivin Pauly, Sai Pallavi, Actor, Actress, Premam, മലയാളം, സിനിമ, നടന്‍, നടി, സംസ്ഥാന പുരസ്‌കാരം, നിവിന്‍ പോളി, സായി പല്ലവി

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam