»   » ഹൃദയം കവര്‍ന്ന മലരേ.... ഗാനം യുട്യൂബില്‍ ഒരു കോടി കവിഞ്ഞു

ഹൃദയം കവര്‍ന്ന മലരേ.... ഗാനം യുട്യൂബില്‍ ഒരു കോടി കവിഞ്ഞു

By: Sanviya
Subscribe to Filmibeat Malayalam

അല്‍ഫോന്‍സ് പുത്രന്റെ പ്രേമത്തിലെ മലരേ.. എന്ന് തുടങ്ങുന്ന ഗാനം സൂപ്പര്‍ഹിറ്റായിരുന്നു. യുവത്വം നെഞ്ചിലേറ്റിയ ഈ ഗാനം യുട്യൂബില്‍ കണ്ടത് ഒരു കോടി പേര്‍. രാജേഷ് മുരുകന്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ച ഗാനം പാടിയത് വിജയ് യേശുദാസായിരുന്നു.

നിവിന്‍ പോളിയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഈ വിവരം പുറത്ത് വിട്ടത്. നേരത്തെ അല്‍ഫോന്‍സ് പുത്രന്റെ സംവിധാനത്തില്‍ ഒരുങ്ങിയ നേരം എന്ന ചിത്രത്തിലെ പിസ്ത എന്ന ഗാനവും യുട്യൂബില്‍ ആരാധകര്‍ ഒരു കോടി കവിഞ്ഞിരുന്നു.

ഹൃദയം കവര്‍ന്ന മലരേ.... ഗാനം യുട്യൂബില്‍ ഒരു കോടി കവിഞ്ഞു

മലരേ എന്ന ഗാനത്തിന് യുട്യൂബില്‍ ഒരു കോടിയ്ക്ക് മുകളില്‍ ആരാധകര്‍.ഹൃദയം കവര്‍ന്ന മലരേ.... ഗാനം യുട്യൂബില്‍ ഒരു കോടി കവിഞ്ഞു

രാജേഷ് മുരുകനാണ് സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.

ഹൃദയം കവര്‍ന്ന മലരേ.... ഗാനം യുട്യൂബില്‍ ഒരു കോടി കവിഞ്ഞു

വിജയ് യേശുദാസാണ് മലരേ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത്.

ഹൃദയം കവര്‍ന്ന മലരേ.... ഗാനം യുട്യൂബില്‍ ഒരു കോടി കവിഞ്ഞു

അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത നേരം എന്ന ചിത്രത്തിലെ പിസ്ത ഗാനത്തിനും യുട്യൂബില്‍ വമ്പന്‍ സ്വീകരണം.

ഹൃദയം കവര്‍ന്ന മലരേ.... ഗാനം യുട്യൂബില്‍ ഒരു കോടി കവിഞ്ഞു

ഗാനം ആസ്വദിക്കൂ...

English summary
Malare crossed one crore views in youtube.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam