»   » മമ്മൂട്ടിയുടെ കണ്ണുപൊട്ടിയായ മകള്‍ ഇനി നായിക!!

മമ്മൂട്ടിയുടെ കണ്ണുപൊട്ടിയായ മകള്‍ ഇനി നായിക!!

Written By:
Subscribe to Filmibeat Malayalam

മറ്റൊരു ബാല താരം കൂടെ നായികയായി അരങ്ങേറുകയാണ്. ടിനി ടോമിന്റെ നായികയായിട്ടാണ് മാളവിക നായരെ ഇനി പ്രേക്ഷകര്‍ കാണുക. ഡഫേദാര്‍ എന്നാണ് ചിത്രത്തിന്റെ പേര്.

ആരാണ് അക്കല്‍ദാമയിലെ പെണ്ണ്, എന്താണ് അക്കല്‍ദാമ?

മമ്മൂട്ടിയെ നായകനാക്കി കമല്‍ സംവിധാനം ചെയ്ത കറുത്ത പക്ഷികള്‍ എന്ന ചിത്രത്തിലൂടെയാണ് മാളവികയെ മലയാളി പ്രേക്ഷകര്‍ക്ക് പരിചയം. ചിത്രത്തില്‍ മെഗാസ്റ്റാറിന്റെ മകളായി മല്ലിക എന്ന കഥാപാത്രത്തെയാണ് മാളവിക അവതരിപ്പിച്ചത്

മമ്മൂട്ടിയുടെ കണ്ണുപൊട്ടിയായ മകള്‍ ഇനി നായിക!!

മമ്മൂട്ടിയ്‌ക്കൊപ്പം കറുത്ത പക്ഷികള്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടാണ് മാളവികയുടെ തുടക്കം. ചിത്രത്തിലെ മല്ലിക എന്ന അന്ധയായ ബാലികയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു

മമ്മൂട്ടിയുടെ കണ്ണുപൊട്ടിയായ മകള്‍ ഇനി നായിക!!

ഏറ്റവും ഒടുവില്‍ അഭിനയിച്ചത് നവാഗതനായ ജയറാം കൈലാസ് സംവിധാനം ചെയ്ത അക്കല്‍ദാമയിലെ പെണ്ണ് എന്ന ചിത്രത്തിലാണ്. ചിത്രത്തെ അഭിനയവും ഏറെ പ്രശംസ നേടി

മമ്മൂട്ടിയുടെ കണ്ണുപൊട്ടിയായ മകള്‍ ഇനി നായിക!!

കറുത്ത പക്ഷികള്‍ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് ആദ്യത്തെ സംസ്ഥാന പുരസ്‌കാരം നേടിയത്. മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം. ഊമക്കുയില്‍ പാടുമ്പോള്‍ (2012) എന്ന ചിത്രത്തിലെ റീമ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് രണ്ടാമത് പുരസ്‌കാരം സ്വന്തമാക്കിയത്

മമ്മൂട്ടിയുടെ കണ്ണുപൊട്ടിയായ മകള്‍ ഇനി നായിക!!

ഇനി നായിക നിരയിലേക്ക് മാറുകയാണ്. ഡഫേദാര്‍ എന്ന ചിത്രത്തില്‍ ടിനി ടോമിനൊപ്പമാണ് മാളവിക അഭിനയിക്കുന്നത്.

English summary
Malavika Nair turns heroine in Dafedaar

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam