മലയാളത്തിലെ യുവതാരങ്ങള്‍ ആദ്യചിത്രത്തില്‍
നായികമാര്‍ക്ക് സിനിമയില്‍ ഒരു സമയപരിധിയുണ്ട്. വിവാഹം കഴിയുന്നതുവരെ. വിവാഹശേഷം അഭിനയിത്തിലേക്ക് തിരിച്ചുവരുന്നവര്‍ വളരെ കുറവാണ്. പക്ഷെ നില്‍ക്കുന്ന ആ ചെറിയ കാലയളവുകൊണ്ട് മേക്കോവര്‍ നടത്തി അവരൊന്ന് വെട്ടി തിളങ്ങും. നായകന്മാരും ഇക്കാര്യത്തില്‍ കുറവല്ല.
നായികമാര്‍ മുഖത്ത് മാറ്റങ്ങള്‍ വരുത്തുമ്പോള്‍ നായകന്മാര്‍ സിക്‌സ്പാക്കുണ്ടാക്കി തടിയൊന്ന് മെച്ചപ്പെടുത്താനുള്ള ശ്രമത്തിലായിരിക്കും. ദിലീപ്, ഫഹദ് ഫാസില്‍, ജയറാം, ജയസൂര്യ തുടങ്ങിയ നായകന്മാരുടെ ആദ്യ ചിത്രങ്ങള്‍ ഒന്ന് നോക്കിയാല്‍ മതി. ഉള്ളിത്തോലുപോലുള്ള കോലത്തില്‍ വന്ന് ഇപ്പോഴുള്ള ആവരുടെ മാറ്റം നോക്കണേ.
മലയാളത്തില്‍ ഇപ്പോള്‍ മുന്‍നിരയില്‍ നില്‍ക്കുന്ന ചില നായകന്മാര്‍ ആദ്യ ചത്രത്തില്‍ വന്നതെങ്ങനെയെന്ന് നോക്കാം

മലയാള നടന്മാര്‍ ആദ്യ ചിത്രത്തില്‍
നന്ദനം എന്ന ചിത്രത്തിലൂടെയാണ് പൃഥ്വിരാജ് സുകുമാരന്‍ മലയാള സിനിമയിലെത്തിയത്. സുകുമാരന്റെ മകനെന്ന ലേബല്‍ ആദ്യ ചിത്രത്തില്‍ തന്നെ പൃഥ്വി തകര്‍ത്തെറിഞ്ഞു. പക്ഷെ പിന്നീട് ചെയ്ത നക്ഷത്രക്കണ്ണുള്ള രാജകുമാരന്‍ അവനുണ്ടൊരു രാജകുമാരി, സ്റ്റോപ് വയലന്‍സ്, വെള്ളിത്തിര തുടങ്ങിയ ചിത്രങ്ങളൊന്നും വേണ്ടവിധത്തില്‍ ശ്രദ്ധിക്കപ്പെട്ടില്ല

മലയാള നടന്മാര്‍ ആദ്യ ചിത്രത്തില്‍
ഊമപ്പെണ്ണിന് ഉരിയാടപ്പയ്യന്‍ എന്ന ചിത്രത്തിലൂടെയാണ് ജയസൂര്യയെ മലയാളികള്‍ പരിചയപ്പെടുന്നത്. എന്നാല്‍ അതിന് മുമ്പ് പത്രം, ദോസ്ത് തുടങ്ങിയ ചിത്രങ്ങളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി ജയസൂര്യ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

മലയാള നടന്മാര്‍ ആദ്യ ചിത്രത്തില്‍
ഇപ്പോള്‍ മലയാളത്തില്‍ തിളങ്ങി നില്‍ക്കുന്ന ഫഹദ് ഫാസിലിന്റെ ആദ്യചിത്രം കൈ എത്തും ദൂരത്ത് പോലൊരു വമ്പന്‍ പരാജയ ചിത്രമാണെന്ന് പറഞ്ഞാല്‍ എല്ലാവര്‍ക്കും ഒരു കൗതുകമാണ്. എന്നാല്‍ തിരിച്ചുവരവില്‍ ഫഹദ് എല്ലാം തിരിച്ചുപിടിച്ചു

മലയാള നടന്മാര്‍ ആദ്യ ചിത്രത്തില്‍
കേരളത്തില്‍ പെണ്‍കുട്ടികളുടെ സ്വപ്‌നസുന്ദരനായിരുന്നു ചോക്ലേറ്റ് പയ്യന്‍ എന്ന് പേരുകേട്ട കുഞ്ചാക്കോ ബോബന്‍. അനിയത്തി പ്രാവ് എന്ന ഒറ്റ ചിത്രം മതി കുഞ്ചാക്കോ ബോബനെ ഇന്നും പെണ്‍കുട്ടികള്‍ ഓര്‍ക്കാന്‍

മലയാള നടന്മാര്‍ ആദ്യ ചിത്രത്തില്‍
ഇപ്പോള്‍ മലയാള സിനിമയില്‍ തിരക്കഥാകൃത്തും ഗാനരചയ്താവും നടനുമായെല്ലാം വിലസുന്ന അനൂപ് മേനോന്റെ ആദ്യ ചിത്രം കാട്ടുചെമ്പകമാണ്.

മലയാള നടന്മാര്‍ ആദ്യ ചിത്രത്തില്‍
മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ തന്റെ അഭിനയം തുടങ്ങിയത് വില്ലന്‍ വേഷങ്ങളിലൂടെയാണെന്ന് പറഞ്ഞാല്‍ യുവതാരങ്ങല്‍ക്ക് അതൊരു പ്രചോദനമാണ്. മഞ്ഞില്‍ വിരിഞ്ഞ പൂക്കളാണ് മോഹന്‍ലാലിന്റെ നായകനായുള്ള ആദ്യ ചിത്രം

മലയാള നടന്മാര്‍ ആദ്യ ചിത്രത്തില്‍
അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി ആദ്യമായി വെള്ളിത്തിരയില്‍ മുഖ കാണിക്കുന്നത്. എന്നാല്‍ ഇതില്‍ ഒരു ഡയലോഗ് പോലും മമ്മൂട്ടിയ്ക്കുണ്ടായിരുന്നില്ല. കാലചക്രമാണ് ആദ്യ ചിത്രം

മലയാള നടന്മാര്‍ ആദ്യ ചിത്രത്തില്‍
ടിപി ബാലഗോപലാന്‍ എന്ന ചിത്രത്തില്‍ ഒരു പെണ്ണുകാണല്‍ ചടങ്ങിലൂടെയാണ് സുരേഷ് ഗോപി വെള്ളിത്തിരയില്‍ മുഖം കാണിക്കുന്നത്. ഇന്ന് മലയാള സിനിമയിലെ പൊലീസ്

മലയാള നടന്മാര്‍ ആദ്യ ചിത്രത്തില്‍
അപരന്‍, മൂന്നാ പക്കം തുടങ്ങിയ ചിത്രങ്ങലിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പരിചിതിമായ മുഖം. ഇന്ന് തിളങ്ങി നില്‍ക്കുന്ന മുന്‍നിര നായകന്മാര്‍ക്കൊപ്പമുണ്ട് ജയറാമും

മലയാള നടന്മാര്‍ ആദ്യ ചിത്രത്തില്‍
ദിലീപിന്റെ കോലത്തില്‍ വന്ന മാറ്റവും അവിശ്വസിനീയമാണ്. എന്നോടിഷ്ടം കൂടാമോ എന്ന ചിത്രത്തിലൂടെയാണ് ദിലീപ് സിനിമാ ലോകത്ത് എത്തുന്നത്. ഇന്ന് കേരളത്തിലെ ജനപ്രിയ നടന്‍


Click it and Unblock the Notifications