മാതുവിനെ ഓര്‍മയില്ലേ, അന്നും ഇന്നും മാതു
മാതുവിനെ ഓര്‍മയില്ല മാതു. തൊണ്ണൂറുകളില്‍ മലയാളികളുടെ മനസ്സില്‍ ചേക്കേറിയ മറുനാട്ടുകാരി. കുട്ടേട്ടന്‍, അമരം, സാദയം, മാട്ടുപ്പട്ടി മച്ചാന്‍, ആന മുറ്റത്തെ ആങ്ങളമാര്‍ അങ്ങനെ എത്ര എത്ര കുടുംബ ചിത്രങ്ങളിലൂടെ മാതുവിനെ ഇന്നും മലയാളികള്‍ ഓര്‍ക്കുന്നു.
1977 ല്‍ സന്നദി അപ്പന്ന എന്ന കന്നട ചിത്രത്തിലൂടെ ബാലതാരമായാണ് മാതു സിനിമാ ലോകത്ത് എത്തുന്നത്. ആദ്യ ചിത്രത്തിലെ അഭിനയത്തിന് തന്നെ കര്‍ണാടക സര്‍ക്കാറിന്റെ മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി.

മാതുവിനെ ഓര്‍മയില്ലേ, അന്നും ഇന്നും മാതു
1977 ല്‍ സന്നദി അപ്പന്ന എന്ന കന്നട ചിത്രത്തിലൂടെ ബാലതാരമായാണ് മാതു സിനിമാ ലോകത്ത് എത്തുന്നത്.

മാതുവിനെ ഓര്‍മയില്ലേ, അന്നും ഇന്നും മാതു
ആദ്യ ചിത്രത്തിലെ അഭിനയത്തിന് തന്നെ കര്‍ണാടക സര്‍ക്കാറിന്റെ മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി.

മാതുവിനെ ഓര്‍മയില്ലേ, അന്നും ഇന്നും മാതു
പൂര്‍ണ എന്ന മലയാള സിനിമയിലൂടെയാണ് പിന്നെ മാതു നായികയായി അരങ്ങേറുന്നത്.

മാതുവിനെ ഓര്‍മയില്ലേ, അന്നും ഇന്നും മാതു
മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നടയിലും മാതു വേഷമിട്ടു. അഭിനയിച്ച മേഖലകളിലെല്ലാം വ്യക്തി മുദ്ര പതിപ്പിക്കാനും മാതുവിന് സാധിച്ചു.

മാതുവിനെ ഓര്‍മയില്ലേ, അന്നും ഇന്നും മാതു
മമ്മൂട്ടി (കുട്ടേട്ടന്‍, അമരം) മോഹന്‍ലാല്‍ (സദയം), സുരേഷ് ഗോപി (ഏകലവ്യന്‍), ജയറാം (സന്ദേശം, ആയുഷ്‌കാലം), മുകേഷ് (വാരഫലം, മലപ്പുറം ഹാജി മഹാനായ ജോജി, മാട്ടുപ്പട്ടി മച്ചാന്‍) എന്നിങ്ങനെ മലയാളത്തിലെ മുന്‍നിര നായകന്മാര്‍ക്കൊപ്പമൊക്കെ മാതു വേഷമിട്ടു.

മാതുവിനെ ഓര്‍മയില്ലേ, അന്നും ഇന്നും മാതു
1999 ല്‍ അമേരിക്കയില്‍ സെറ്റില്‍ഡ് ആയ ഡോ. ജാക്കോബിനെ വിവാഹം കഴിക്കുന്നതുവരെ മാതു സിനിമാ ലോകത്ത് നിറഞ്ഞു നിന്നു.

മാതുവിനെ ഓര്‍മയില്ലേ, അന്നും ഇന്നും മാതു
വിവാഹ ശേഷം അഭിനയത്തില്‍ നിന്ന് വിട്ടു നിന്ന മാതു ഇപ്പോള്‍ അന്നയുടെയും ജോണിന്റെയും അമ്മയാണ്.

മാതുവിനെ ഓര്‍മയില്ലേ, അന്നും ഇന്നും മാതു
രണ്ട് വര്‍ഷം മുമ്പ് മാതുവും ജാക്കോബും വിവാഹ മോചനം നേടിയെന്നും കേട്ടു.


Click it and Unblock the Notifications











