നടി രാധികയുടെ മനോഹരമായ വിവാഹ വീഡിയോ കാണൂ..
ഫെബ്രുവരി 12 വെള്ളിയാഴ്ച ആലപ്പുഴയിലെ പാതിരപ്പള്ളി കമലോട്ട് കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ചായിരുന്നു നടി രാധികയുടെ വിവാഹം. വലിയ ആഡംബരങ്ങള്‍ ഒന്നുമില്ലാതെ തമിഴ് ബ്രാഹ്മണ ചടങ്ങുകളോടെ പരമ്പരാഗത രീതിയിലായിരുന്നു വിവാഹം നടന്നത്.
ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമായിരുന്നു വിവാഹത്തില്‍ പങ്കെടുത്തത്. സിനിമാരംഗത്ത് നിന്ന് സുരേഷ് ഗോപി, ലാല്‍ ജോസ്, ഭാമ,വിധു പ്രതാപ്, ജോജു ജോര്‍ജ്ജ് തുടങ്ങിയവരും വിവാഹത്തില്‍ പങ്കെടുത്തു. മനോഹരമായ വിവാഹ വീഡിയോ കാണൂ...

നടി രാധികയുടെ മനോഹരമായ വിവാഹ വീഡിയോ കാണൂ..
ലാല്‍ ജോസ് സംവിധാനം ചെയ്ത ക്ലാസ്‌മേറ്റ്സ്സ് എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് രാധിക.

നടി രാധികയുടെ മനോഹരമായ വിവാഹ വീഡിയോ കാണൂ..
അഭില്‍ കൃഷ്ണയാണ് വരന്‍. ദുബായിലെ ഒരു ഇവന്റ്മാനേജ്‌മെന്റില്‍ ജോലി നോക്കുകയാണ് അഭില്‍ കൃഷ്ണ.

നടി രാധികയുടെ മനോഹരമായ വിവാഹ വീഡിയോ കാണൂ..
മാട്രിമോണിയല്‍ വഴിയാണ് വരനെ കണ്ടത്തിയത്.

നടി രാധികയുടെ മനോഹരമായ വിവാഹ വീഡിയോ കാണൂ..
വലിയ ആര്‍ഭാടങ്ങളൊന്നുമില്ലാതെ പരമ്പരാഗത രീതിയിലായിരുന്നു വിവാഹം.

നടി രാധികയുടെ മനോഹരമായ വിവാഹ വീഡിയോ കാണൂ..
സിനിമ രംഗത്ത് നിന്ന് സുരേഷ് ഗോപി, ലാല്‍ ജോസ്, വിധു പ്രതാപ്, ജോജു ജോര്‍ജ്ജ്, കാവ്യ മാധവന്‍, ഭാമ എന്നിവരാണ് വിവാഹത്തില്‍ പങ്കെടുത്തത്.

നടി രാധികയുടെ മനോഹരമായ വിവാഹ വീഡിയോ കാണൂ..
വിയഗ്നാം കോളനി എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് രാധിക അഭിനയരംഗത്ത് എത്തിയത്.
നടി രാധികയുടെ മനോഹരമായ വിവാഹ വീഡിയോ കാണൂ..
രാധികയുടെ മനോഹരമായ വിവാഹ വീഡിയോ കാണൂ..

Click it and Unblock the Notifications