»   » ആദ്യമായി മണിചേ്ചട്ടന്‍ കരയിപ്പിച്ചു; മഞ്ജു, എന്ത് പറഞ്ഞാണ് ഞാന്‍ സമാധാനിക്കുകയെന്ന് മമ്മൂട്ടി

ആദ്യമായി മണിചേ്ചട്ടന്‍ കരയിപ്പിച്ചു; മഞ്ജു, എന്ത് പറഞ്ഞാണ് ഞാന്‍ സമാധാനിക്കുകയെന്ന് മമ്മൂട്ടി

Posted By:
Subscribe to Filmibeat Malayalam

കലാഭവന്‍ മണിയുടെ അപ്രതീക്ഷിത മരണം സിനിമാകാര്‍ക്കും പ്രേക്ഷകര്‍ക്കും വിശ്വസിക്കാന്‍ കഴിയുന്നില്ല. മണിക്ക് ഒരു അസുഖമുള്ളതായി അടുത്ത സുഹൃത്തക്കള്‍ക്ക് പോലും അറിയില്ലായിരുന്നു. അടുത്തിടെ മണി നന്നായി ക്ഷീണിച്ചിട്ടുണ്ടായിരുന്നു. ക്ഷീണിക്കുന്നുണ്ടല്ലോ എന്താ കാരണം എന്ന് ചോദിച്ചാല്‍ എന്തെങ്കിലും തമാശ പറഞ്ഞ് ഒഴിവാകുമായിരുന്നുനത്രേ.

മണിയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്ന് അറിയുമ്പോള്‍ സിനിമയിലുള്ളവര്‍ക്ക് വലിയ സന്തോഷം തോന്നും. മണി ചേ്ചട്ടന്‍ ഉണ്ടങ്കില്‍ ചിരിക്കാമല്ലോ എന്ന് ഓര്‍ത്താണ് സെറ്റില്‍ എല്ലാവര്‍ക്കും സന്തോഷം. മഞ്ജു വാര്യര്‍ പറയുന്നു.. ഒരുപാട് ചിരിപ്പിച്ചവര്‍ കരയിപ്പിക്കുമ്പോഴാണ് നോവ് കൂടുതല്‍.. മഞ്ജു വാര്യര്‍ തൻറെ ഫേസ്ബുക്കില്‍ കുറിച്ചു. തുടര്‍ന്ന് കാണു സിനിമാ താരങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റ്..

Read Also: ഞാന്‍ ചെയ്തതൊന്നും ലോകം അംഗീകരിച്ചിട്ടില്ല, മണിയുടെ ഈ ഇന്റര്‍വ്യൂ കണ്ടാല്‍ കരഞ്ഞു പോകും

ആദ്യമായി മണിചേ്ചട്ടന്‍ കരയിപ്പിച്ചു- മഞ്ജു, എന്ത് പറഞ്ഞാണ് ഞാന്‍ സമാധാനിക്കുക -മമ്മൂട്ടി, മണിയുടെ വിയോഗത്തില്‍ സിനിമാ ലോകം

കലാഭവന്‍ മണി എന്ന നടനെ ശ്രദ്ധേയനാക്കിയ ചിത്രമാണ് സല്ലാപം. ചിത്രത്തിലൂടെയാണ് മഞ്ജു വാര്യരും കലാഭവന്‍ മണിയും സുഹൃത്തുക്കളായത്. മണി ചേട്ടന്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്ന് പറഞ്ഞപ്പോള്‍ ഒരുപാട് സന്തോഷമായിരുന്നു. സെറ്റിലും ചിരിക്കാലോ എന്ന് ഓര്‍ത്ത്. പക്ഷേ ഇന്നലെ മണിചേട്ടന്‍ എന്നെ ആദ്യമായി കരയിപ്പിച്ചു. മഞ്ജു ഫേസ്ബുക്കില്‍ കുറിച്ചു. പോസ്റ്റ് കാണൂ...

ആദ്യമായി മണിചേ്ചട്ടന്‍ കരയിപ്പിച്ചു- മഞ്ജു, എന്ത് പറഞ്ഞാണ് ഞാന്‍ സമാധാനിക്കുക -മമ്മൂട്ടി, മണിയുടെ വിയോഗത്തില്‍ സിനിമാ ലോകം

ഇത്തവണ മരണം കൊണ്ടുപോയത് എന്റെ അരികില്‍ നിന്നൊരാളെയാണ്. എന്തിനും എന്റെ കൈയ്യത്തും ദൂരത്തുണ്ടായിരുന്ന എന്റെ സഹോദരനായിരുന്നു മണി. എനിക്കറിയില്ല. എന്ത് പറഞ്ഞാണ് എന്നെ തന്നെ ഞാന്‍ സമാധാനിപ്പിക്കേണ്ടതെന്ന്. മമ്മൂട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

ആദ്യമായി മണിചേട്ടന്‍ കരയിപ്പിച്ചു- മഞ്ജു, എന്ത് പറഞ്ഞാണ് ഞാന്‍ സമാധാനിക്കുക -മമ്മൂട്ടി, മണിയുടെ വിയോഗത്തില്‍ സിനിമാ ലോകം

മണിക്ക് ആദരാഞ്ജലികള്‍ അറിയിച്ച് മോഹന്‍ലാല്‍..

ആദ്യമായി മണിചേ്ചട്ടന്‍ കരയിപ്പിച്ചു- മഞ്ജു, എന്ത് പറഞ്ഞാണ് ഞാന്‍ സമാധാനിക്കുക -മമ്മൂട്ടി, മണിയുടെ വിയോഗത്തില്‍ സിനിമാ ലോകം

മണിയുടെ പ്രിയ സുഹൃത്ത് ദിലീപിന്റെ പോസ്റ്റ്..

ആദ്യമായി മണിചേ്ചട്ടന്‍ കരയിപ്പിച്ചു- മഞ്ജു, എന്ത് പറഞ്ഞാണ് ഞാന്‍ സമാധാനിക്കുക -മമ്മൂട്ടി, മണിയുടെ വിയോഗത്തില്‍ സിനിമാ ലോകം

2016 മലയാള സിനിമയ്ക്ക് നഷ്ടങ്ങളുടെ വര്‍ഷമായിരുന്നു, മണി ചേട്ടനും പോയി... ജയസൂര്യയുടെ പോസ്റ്റ്

ആദ്യമായി മണിചേ്ചട്ടന്‍ കരയിപ്പിച്ചു- മഞ്ജു, എന്ത് പറഞ്ഞാണ് ഞാന്‍ സമാധാനിക്കുക -മമ്മൂട്ടി, മണിയുടെ വിയോഗത്തില്‍ സിനിമാ ലോകം

സുഹൃത്തായും സഹോദരനായും മികച്ച സഹപ്രവര്‍ത്തകനുമായെല്ലാം മണിചേട്ടന്‍ നല്‍കിയ നല്ല ഓര്‍മ്മകള്‍ക്ക് മരണമില്ല. മനസിലെന്നുമുണ്ടാകും ഓടി തളരാത്ത വാടി തളരാത്ത ഓമന പൂമുഖം.

ആദ്യമായി മണിചേ്ചട്ടന്‍ കരിയിപ്പിച്ചു- മഞ്ജു, എന്ത് പറഞ്ഞാണ് ഞാന്‍ സമാധാനിക്കുക -മമ്മൂട്ടി, മണിയുടെ വിയോഗത്തില്‍ സിനിമാ ലോകം

മണിയുടെ ഓര്‍മ്മകളില്‍ പൃഥ്വിരാജ്

ആദ്യമായി മണിചേ്ചട്ടന്‍ കരയിപ്പിച്ചു- മഞ്ജു, എന്ത് പറഞ്ഞാണ് ഞാന്‍ സമാധാനിക്കുക -മമ്മൂട്ടി, മണിയുടെ വിയോഗത്തില്‍ സിനിമാ ലോകം

ഇല്ല വിശ്വസിക്കില്ല കലാഭവന്‍ മണി മരിക്കുന്നില്ല.. ജീവിക്കുന്നു ഞങ്ങളുടെ ഓര്‍മ്മകളിലൂടെ..

ആദ്യമായി മണിചേട്ടന്‍ കരയിപ്പിച്ചു- മഞ്ജു, എന്ത് പറഞ്ഞാണ് ഞാന്‍ സമാധാനിക്കുക -മമ്മൂട്ടി, മണിയുടെ വിയോഗത്തില്‍ സിനിമാ ലോകം

എന്റെ ചങ്കാടാ നീ...

ആദ്യമായി മണിചേ്ചട്ടന്‍ കരയിപ്പിച്ചു- മഞ്ജു, എന്ത് പറഞ്ഞാണ് ഞാന്‍ സമാധാനിക്കുക -മമ്മൂട്ടി, മണിയുടെ വിയോഗത്തില്‍ സിനിമാ ലോകം

വിശ്വസിക്കാന്‍ കഴിയുന്നില്ല

ആദ്യമായി മണിചേ്ചട്ടന്‍ കരയിപ്പിച്ചു- മഞ്ജു, എന്ത് പറഞ്ഞാണ് ഞാന്‍ സമാധാനിക്കുക -മമ്മൂട്ടി, മണിയുടെ വിയോഗത്തില്‍ സിനിമാ ലോകം

സംവിധായകന്‍ വിനയനാണ് മണിയ്ക്ക് വ്യത്യസ്ത വേഷങ്ങളും നായകനാക്കിയതും. 12 ചിത്രങ്ങളിലാണ് ഇരുവരും ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടുള്ളത്. അഭിനയവും പാട്ടു നൃത്തവും എല്ലാം വഴങ്ങുന്ന സകലകലാ വല്ലഭന്‍..

ആദ്യമായി മണിചേ്ചട്ടന്‍ കരയിപ്പിച്ചു- മഞ്ജു, എന്ത് പറഞ്ഞാണ് ഞാന്‍ സമാധാനിക്കുക -മമ്മൂട്ടി, മണിയുടെ വിയോഗത്തില്‍ സിനിമാ ലോകം

വാസൂവേട്ടന് തത്തയുടെ ആദരാഞ്ജലികള്‍... നവ്യയ്‌ക്കൊപ്പം വെള്ളിത്തിരയില്‍...

ആദ്യമായി മണിചേ്ചട്ടന്‍ കരയിപ്പിച്ചു- മഞ്ജു, എന്ത് പറഞ്ഞാണ് ഞാന്‍ സമാധാനിക്കുക -മമ്മൂട്ടി, മണിയുടെ വിയോഗത്തില്‍ സിനിമാ ലോകം

മണിചേട്ടന് ആദരഞ്ജലികളുമായി ഫഹദ്..

ആദ്യമായി മണിചേട്ടന്‍ കരയിപ്പിച്ചു- മഞ്ജു, എന്ത് പറഞ്ഞാണ് ഞാന്‍ സമാധാനിക്കുക -മമ്മൂട്ടി, മണിയുടെ വിയോഗത്തില്‍ സിനിമാ ലോകം

ആദരാഞ്ജലികള്‍ അറിയിച്ച് സംവിധായകന്‍ ഷാജി കൈലാസ്

ആദ്യമായി മണിചേ്ചട്ടന്‍ കരയിപ്പിച്ചു- മഞ്ജു, എന്ത് പറഞ്ഞാണ് ഞാന്‍ സമാധാനിക്കുക -മമ്മൂട്ടി, മണിയുടെ വിയോഗത്തില്‍ സിനിമാ ലോകം

മലയാള സിനിമയുടെ മഹാ നഷ്ടം..

ആദ്യമായി മണിചേ്ചട്ടന്‍ കരയിപ്പിച്ചു- മഞ്ജു, എന്ത് പറഞ്ഞാണ് ഞാന്‍ സമാധാനിക്കുക -മമ്മൂട്ടി, മണിയുടെ വിയോഗത്തില്‍ സിനിമാ ലോകം

മറക്കില്ല ഒരിക്കലും

ആദ്യമായി മണിചേ്ചട്ടന്‍ കരയിപ്പിച്ചു- മഞ്ജു, എന്ത് പറഞ്ഞാണ് ഞാന്‍ സമാധാനിക്കുക -മമ്മൂട്ടി, മണിയുടെ വിയോഗത്തില്‍ സിനിമാ ലോകം

പ്രാര്‍ത്ഥനയോട...

ആദ്യമായി മണിചേ്ചട്ടന്‍ കരയിപ്പിച്ചു- മഞ്ജു, എന്ത് പറഞ്ഞാണ് ഞാന്‍ സമാധാനിക്കുക -മമ്മൂട്ടി, മണിയുടെ വിയോഗത്തില്‍ സിനിമാ ലോകം

നിന്റെ കരിനാക്ക് ഫലിച്ചു പോയത് പോലെ തോന്നി. ഇന്നലെ ഞാന്‍ കണ്ട അഭിമുഖത്തില്‍ നീ പറഞ്ഞത് ശരിയാണ്.

ആദ്യമായി മണിചേ്ചട്ടന്‍ കരയിപ്പിച്ചു- മഞ്ജു, എന്ത് പറഞ്ഞാണ് ഞാന്‍ സമാധാനിക്കുക -മമ്മൂട്ടി, മണിയുടെ വിയോഗത്തില്‍ സിനിമാ ലോകം

പ്രിയപ്പെട്ട ബത്ത്‌ലഹേം മോനായിക്ക് ആദാരഞ്ജലികള്‍..

English summary
Malayalam celebrities on Kalabhavan Mani's death.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam