ഇന്നലെ എനിക്കൊപ്പം കല്‍പ്പനേച്ചി ഉണ്ടായിരുന്നുവെന്ന് പൃഥ്വി, സഹപ്രവര്‍ത്തകര്‍ പ്രതികരിക്കുന്നു

By Rohini

കല്‍പനയുടെ മരണം വിശ്വസിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് സിനിമാ ലോകവും പ്രേക്ഷക ലക്ഷങ്ങളും. ഹൃദയാഘാതമാണ് മരണ കാരണം. ഇന്നലെ (ജനുവരി 24) ഷൂട്ടിങിന് പോവുകയും ഹൈദരാബാദില്‍ നടന്ന ഇഫ പുരസ്‌കാരത്തില്‍ പങ്കെടുക്കുകയും ചെയ്തിട്ടാണ് കല്‍പന വിടവാങ്ങിയത്.

ഇന്നലെ ഹൈദരാബാദില്‍ കല്‍പനചേച്ചിയ്‌ക്കൊപ്പം ഞാനുമുണ്ടായിരുന്നു എന്ന് പൃഥ്വിരാജ് തന്റെ ഫേസ്ബുക്കില്‍ കുറിച്ചു. എപ്പോഴും നടി ഹൈ സ്പിരിറ്റാണെന്നും കല്‍പനയ്ക്ക് ആദാരാഞ്ജലി അറിയിച്ചുകൊണ്ട് ഫേസ്ബുക്കിലിട്ട പോസ്റ്റില്‍ പൃഥ്വി പറയുന്നു. സിനിമാ താരങ്ങളുടെ പ്രതികരണങ്ങളിലൂടെ...

ഇന്നലെ എനിക്കൊപ്പം കല്‍പ്പനേച്ചി ഉണ്ടായിരുന്നുവെന്ന് പൃഥ്വി, സഹപ്രവര്‍ത്തകര്‍ പ്രതികരിക്കുന്നു

കല്‍പന എന്ന നടിയെ കുറിച്ചും വ്യക്തിയെ കുറിച്ചും പൃഥ്വിരാജ് പറയുന്നു

ആദരാഞ്ജലികള്‍..

Posted by Mammootty on Sunday, January 24, 2016

ഇന്നലെ എനിക്കൊപ്പം കല്‍പ്പനേച്ചി ഉണ്ടായിരുന്നുവെന്ന് പൃഥ്വി, സഹപ്രവര്‍ത്തകര്‍ പ്രതികരിക്കുന്നു

cല്‍പനയ്ക്ക് ആദരാഞ്ജലികള്‍ അറിയിച്ച് മമ്മൂട്ടി

ആദരാഞ്ജലികൾ

Posted by Mohanlal on Sunday, January 24, 2016

ഇന്നലെ എനിക്കൊപ്പം കല്‍പ്പനേച്ചി ഉണ്ടായിരുന്നുവെന്ന് പൃഥ്വി, സഹപ്രവര്‍ത്തകര്‍ പ്രതികരിക്കുന്നു

ആദരാഞ്ജലികള്‍ അറിയിച്ച് മോഹന്‍ലാല്‍

ഇന്നലെ എനിക്കൊപ്പം കല്‍പ്പനേച്ചി ഉണ്ടായിരുന്നുവെന്ന് പൃഥ്വി, സഹപ്രവര്‍ത്തകര്‍ പ്രതികരിക്കുന്നു

ദൈവത്തിന്റെ കല്‍പനയാണെന്നാണ് ജയസൂര്യ പറയുന്നത്

ഇന്നലെ എനിക്കൊപ്പം കല്‍പ്പനേച്ചി ഉണ്ടായിരുന്നുവെന്ന് പൃഥ്വി, സഹപ്രവര്‍ത്തകര്‍ പ്രതികരിക്കുന്നു

ഏറ്റവും ദു:ഖഭരിതമായ ദിവസം. കല്‍പ്പനയുടെ വിടവാങ്ങലിലൂടെ നമ്മുക്ക് നഷ്ടമായത് അതുല്യമായ അഭിനയശേഷിയുള്ള കലാകാരിയെ. കാലത്തോട് ദയകാട്ടണമെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ലെന്നറിയാം. പക്ഷേ, ഇത്രയ്ക്ക് വേണ്ടായിരുന്നു- എന്ന് സംവിധായകന്‍ ബി ഉണ്ണി കൃഷ്ണന്‍ പറയുന്നു

ഇന്നലെ എനിക്കൊപ്പം കല്‍പ്പനേച്ചി ഉണ്ടായിരുന്നുവെന്ന് പൃഥ്വി, സഹപ്രവര്‍ത്തകര്‍ പ്രതികരിക്കുന്നു

കുടുംബത്തിന് ശക്തി നല്‍കട്ടെ എന്ന് ആസിഫ് പ്രാര്‍ത്ഥിക്കുന്നു

ഇന്നലെ എനിക്കൊപ്പം കല്‍പ്പനേച്ചി ഉണ്ടായിരുന്നുവെന്ന് പൃഥ്വി, സഹപ്രവര്‍ത്തകര്‍ പ്രതികരിക്കുന്നു

തിരശ്ശീലയില്‍ ഒരുപാട് ചിരിപ്പിച്ചിട്ടുണ്ടെങ്കിലും അവസാനം കണ്ട ക്വീന്‍ മേരിയെ ഒരു വെമ്പലോടെയല്ലാതെ കണ്ടു തീര്‍ക്കനായില്ല..... അനശ്വര ഓര്‍മ്മകള്‍ തന്ന കല്പ്പന ചേച്ചിക്ക് ആദരാഞ്ജലികള്‍- നടി നൈല ഉഷ

ഇന്നലെ എനിക്കൊപ്പം കല്‍പ്പനേച്ചി ഉണ്ടായിരുന്നുവെന്ന് പൃഥ്വി, സഹപ്രവര്‍ത്തകര്‍ പ്രതികരിക്കുന്നു

ഇതിലുണ്ട് എല്ലാം, കല്‍പന ചേച്ചി.

ഇന്നലെ എനിക്കൊപ്പം കല്‍പ്പനേച്ചി ഉണ്ടായിരുന്നുവെന്ന് പൃഥ്വി, സഹപ്രവര്‍ത്തകര്‍ പ്രതികരിക്കുന്നു

ആഷിഖ് അബു കല്‍പനയ്ക്ക് ആദരാഞ്ജലികള്‍ അറിയിച്ചു

ഇന്നലെ എനിക്കൊപ്പം കല്‍പ്പനേച്ചി ഉണ്ടായിരുന്നുവെന്ന് പൃഥ്വി, സഹപ്രവര്‍ത്തകര്‍ പ്രതികരിക്കുന്നു

ഒന്നും പറയാന്‍ വാക്കുകളില്ല, എന്നും ഹൃദയത്തിലുണ്ടാവുമെന്ന് നടി അപര്‍ണ നായര്‍ പറയുന്നു

ഇന്നലെ എനിക്കൊപ്പം കല്‍പ്പനേച്ചി ഉണ്ടായിരുന്നുവെന്ന് പൃഥ്വി, സഹപ്രവര്‍ത്തകര്‍ പ്രതികരിക്കുന്നു

സംവിധായിക ശ്രീബാല കെ മേനോന്‍ പറയുന്നു വിശ്വസിക്കാനാവാതെ

ഇന്നലെ എനിക്കൊപ്പം കല്‍പ്പനേച്ചി ഉണ്ടായിരുന്നുവെന്ന് പൃഥ്വി, സഹപ്രവര്‍ത്തകര്‍ പ്രതികരിക്കുന്നു

നടി കാവ്യ മാധവന്‍ കല്‍പനയ്ക്ക് ആദരാഞജലികള്‍ നേര്‍ന്നു

ഇന്നലെ എനിക്കൊപ്പം കല്‍പ്പനേച്ചി ഉണ്ടായിരുന്നുവെന്ന് പൃഥ്വി, സഹപ്രവര്‍ത്തകര്‍ പ്രതികരിക്കുന്നു

പ്രിയപ്പെട്ട കല്‍പന ചേച്ചിയ്ക്ക് മഞ്ജു വാര്യരും ആദരാഞ്ജലികള്‍ അറിയിച്ചു

ഇന്നലെ എനിക്കൊപ്പം കല്‍പ്പനേച്ചി ഉണ്ടായിരുന്നുവെന്ന് പൃഥ്വി, സഹപ്രവര്‍ത്തകര്‍ പ്രതികരിക്കുന്നു

നടി മഞ്ജിമ മോഹന്‍

ഇന്നലെ എനിക്കൊപ്പം കല്‍പ്പനേച്ചി ഉണ്ടായിരുന്നുവെന്ന് പൃഥ്വി, സഹപ്രവര്‍ത്തകര്‍ പ്രതികരിക്കുന്നു

ഗായിക സുജാത മോഹന്‍ കല്‍പനയ്ക്ക് അനുശോചനം അറിയിച്ചു

ഇന്നലെ എനിക്കൊപ്പം കല്‍പ്പനേച്ചി ഉണ്ടായിരുന്നുവെന്ന് പൃഥ്വി, സഹപ്രവര്‍ത്തകര്‍ പ്രതികരിക്കുന്നു

ആരോടും പരിഭവമില്ലാതെ നൊടിയിടയില്‍ കടലില്‍ കാണാതായ ക്യൂന്‍ മേരിയെ പോലെ ആകസ്മികമായി മരണം അവരെ കവര്‍ന്നെടുത്തിരിയ്ക്കുന്നു. ആദരാഞ്ജലികള്‍

ഇന്നലെ എനിക്കൊപ്പം കല്‍പ്പനേച്ചി ഉണ്ടായിരുന്നുവെന്ന് പൃഥ്വി, സഹപ്രവര്‍ത്തകര്‍ പ്രതികരിക്കുന്നു

അഭിനയത്തിലെ അനായാസത വിടവാങ്ങി .....ആദരാഞ്ജലികള്‍

ഇന്നലെ എനിക്കൊപ്പം കല്‍പ്പനേച്ചി ഉണ്ടായിരുന്നുവെന്ന് പൃഥ്വി, സഹപ്രവര്‍ത്തകര്‍ പ്രതികരിക്കുന്നു

സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍

ഇന്നലെ എനിക്കൊപ്പം കല്‍പ്പനേച്ചി ഉണ്ടായിരുന്നുവെന്ന് പൃഥ്വി, സഹപ്രവര്‍ത്തകര്‍ പ്രതികരിക്കുന്നു

കല്‍പു എന്ന് വിളിക്കുന്ന കല്‍പന ചേച്ചിയ്ക്ക് നവ്യയുടെ ആദരാഞ്ജലികള്‍. വിശ്വസിക്കാന്‍ കഴിയുന്നില്ലെന്ന് നടി പറയുന്നു

ഇന്നലെ എനിക്കൊപ്പം കല്‍പ്പനേച്ചി ഉണ്ടായിരുന്നുവെന്ന് പൃഥ്വി, സഹപ്രവര്‍ത്തകര്‍ പ്രതികരിക്കുന്നു

നമ്മെ ഒരുപാട് ചിരിപ്പിച്ച നിത്യ ഹരിത ഹാസ്യ താരം. കല്പന ചേച്ചിക്ക് ഒരിക്കലും മരണം ഇല്ല... എന്നും ഞങ്ങളുടെ മനസില്‍ ഉണ്ടാവും..ആദരാഞ്ജലികള്‍

ഇന്നലെ എനിക്കൊപ്പം കല്‍പ്പനേച്ചി ഉണ്ടായിരുന്നുവെന്ന് പൃഥ്വി, സഹപ്രവര്‍ത്തകര്‍ പ്രതികരിക്കുന്നു

അമ്മയുടെ പ്രസിഡന്റും നടനുമായ ഇന്നസെന്റ് ചിരിയുടെ രാജകുമാരിക്ക് ആദരാഞ്ജലികള്‍ നേര്‍ന്നു

ഇന്നലെ എനിക്കൊപ്പം കല്‍പ്പനേച്ചി ഉണ്ടായിരുന്നുവെന്ന് പൃഥ്വി, സഹപ്രവര്‍ത്തകര്‍ പ്രതികരിക്കുന്നു

സുരേഷ് ഗോപി അനുശോചനം അറിയിച്ചു

ഇന്നലെ എനിക്കൊപ്പം കല്‍പ്പനേച്ചി ഉണ്ടായിരുന്നുവെന്ന് പൃഥ്വി, സഹപ്രവര്‍ത്തകര്‍ പ്രതികരിക്കുന്നു

സംവിധായകന്‍ ലാല്‍ ജോസ്

ഇന്നലെ എനിക്കൊപ്പം കല്‍പ്പനേച്ചി ഉണ്ടായിരുന്നുവെന്ന് പൃഥ്വി, സഹപ്രവര്‍ത്തകര്‍ പ്രതികരിക്കുന്നു

ചെറുപ്പത്തില്‍ ചോദിച്ചപ്പോള്‍ ഞാന്‍ തന്നില്ല എന്ന് പറഞ്ഞ ഉമ്മക്ക് പകരം എന്റെ ഒരായിരം ഉമ്മ

ഇന്നലെ എനിക്കൊപ്പം കല്‍പ്പനേച്ചി ഉണ്ടായിരുന്നുവെന്ന് പൃഥ്വി, സഹപ്രവര്‍ത്തകര്‍ പ്രതികരിക്കുന്നു

രണ്ട് ദിവസം മുമ്പ് ഗുരുവായൂര്‍ അമ്പലത്തില്‍ വച്ച് കല്‍പനയെ കണ്ട അനുഭവം പങ്കുവച്ച് ഉണ്ണി മുകുന്ദന്‍

ഇന്നലെ എനിക്കൊപ്പം കല്‍പ്പനേച്ചി ഉണ്ടായിരുന്നുവെന്ന് പൃഥ്വി, സഹപ്രവര്‍ത്തകര്‍ പ്രതികരിക്കുന്നു

കല്‍പന ചേച്ചി നിങ്ങളെയും നിങ്ങളുടെ സിനിമകളെയും മിസ് ചെയ്യുമെന്ന് അല്‍ഫോണ്‍സ് പുത്രന്‍

ഇന്നലെ എനിക്കൊപ്പം കല്‍പ്പനേച്ചി ഉണ്ടായിരുന്നുവെന്ന് പൃഥ്വി, സഹപ്രവര്‍ത്തകര്‍ പ്രതികരിക്കുന്നു

വിശ്വസിക്കാന്‍ കഴിയില്ലെന്ന് മീരനന്ദന്‍

ഇന്നലെ എനിക്കൊപ്പം കല്‍പ്പനേച്ചി ഉണ്ടായിരുന്നുവെന്ന് പൃഥ്വി, സഹപ്രവര്‍ത്തകര്‍ പ്രതികരിക്കുന്നു

വരുന്ന വാര്‍ത്ത സത്യമാണോ എന്ന് ചോദിച്ചുകൊണ്ട് ചാന്ദ്‌നി

ഇന്നലെ എനിക്കൊപ്പം കല്‍പ്പനേച്ചി ഉണ്ടായിരുന്നുവെന്ന് പൃഥ്വി, സഹപ്രവര്‍ത്തകര്‍ പ്രതികരിക്കുന്നു

ഇന്ദ്രജിത്ത് സുകുമാരന്‍ അനുശോചനം അരിയിച്ചു

ഇന്നലെ എനിക്കൊപ്പം കല്‍പ്പനേച്ചി ഉണ്ടായിരുന്നുവെന്ന് പൃഥ്വി, സഹപ്രവര്‍ത്തകര്‍ പ്രതികരിക്കുന്നു

കല്‍പന ചേച്ചിയെ ആദ്യമായും അവസാനമായും കണ്ടത് ഇന്നലെ എയര്‍പോര്‍ട്ടിലാണെന്ന് രഞ്ജിത്ത് ശങ്കര്‍

ഇന്നലെ എനിക്കൊപ്പം കല്‍പ്പനേച്ചി ഉണ്ടായിരുന്നുവെന്ന് പൃഥ്വി, സഹപ്രവര്‍ത്തകര്‍ പ്രതികരിക്കുന്നു

കല്‍പനയുടെ സ്‌നേഹം നിറഞ്ഞ ചിരി ഇനി കാണാന്‍ കഴിയാത്തതിലെ സങ്കടം സീനത്ത് പറയുന്നു

ഇന്നലെ എനിക്കൊപ്പം കല്‍പ്പനേച്ചി ഉണ്ടായിരുന്നുവെന്ന് പൃഥ്വി, സഹപ്രവര്‍ത്തകര്‍ പ്രതികരിക്കുന്നു

തെന്നിന്ത്യന്‍ താരം സിമ്രാന്‍ കല്‍പനയ്ക്ക് അനുശോചകം അറിയിച്ചു

ഇന്നലെ എനിക്കൊപ്പം കല്‍പ്പനേച്ചി ഉണ്ടായിരുന്നുവെന്ന് പൃഥ്വി, സഹപ്രവര്‍ത്തകര്‍ പ്രതികരിക്കുന്നു

കല്യാണം പറയാന്‍ വേണ്ടി ഇന്നലെയും രാധിക കല്‍പനയെ വിളിച്ചിരുന്നു പോലും

ഇന്നലെ എനിക്കൊപ്പം കല്‍പ്പനേച്ചി ഉണ്ടായിരുന്നുവെന്ന് പൃഥ്വി, സഹപ്രവര്‍ത്തകര്‍ പ്രതികരിക്കുന്നു

ആദാരാഞ്ജലികള്‍ നേര്‍ന്ന് ജയറാം

ഇന്നലെ എനിക്കൊപ്പം കല്‍പ്പനേച്ചി ഉണ്ടായിരുന്നുവെന്ന് പൃഥ്വി, സഹപ്രവര്‍ത്തകര്‍ പ്രതികരിക്കുന്നു

വാര്‍ത്ത കേട്ട് ഷോക്കായി എന്ന് ലക്ഷ്മി ഗോപാല സ്വാമി

ഇന്നലെ എനിക്കൊപ്പം കല്‍പ്പനേച്ചി ഉണ്ടായിരുന്നുവെന്ന് പൃഥ്വി, സഹപ്രവര്‍ത്തകര്‍ പ്രതികരിക്കുന്നു

വാര്‍ത്ത വളരെ ഏറെ വേദനിപ്പിച്ചു എന്ന് നടി ശിവദ

ഇന്നലെ എനിക്കൊപ്പം കല്‍പ്പനേച്ചി ഉണ്ടായിരുന്നുവെന്ന് പൃഥ്വി, സഹപ്രവര്‍ത്തകര്‍ പ്രതികരിക്കുന്നു

വാര്‍ത്ത ഞെട്ടിച്ചു എന്ന് പറഞ്ഞുകൊണ്ട് സംവിധായിക അഞ്ജലി മേനോന്‍

ഇന്നലെ എനിക്കൊപ്പം കല്‍പ്പനേച്ചി ഉണ്ടായിരുന്നുവെന്ന് പൃഥ്വി, സഹപ്രവര്‍ത്തകര്‍ പ്രതികരിക്കുന്നു

തെന്നിന്ത്യന്‍ താരം കനിഹ കല്‍പനയ്ക്ക് അനുശോചനം അറിയിച്ചു

ഇന്നലെ എനിക്കൊപ്പം കല്‍പ്പനേച്ചി ഉണ്ടായിരുന്നുവെന്ന് പൃഥ്വി, സഹപ്രവര്‍ത്തകര്‍ പ്രതികരിക്കുന്നു

ഇന്നലെ ഞങ്ങള്‍ കണ്ടു. പരസ്പരം തല്ലുകൂടി. ഒരുപാട് ചിരിച്ചു. ഷൂട്ടിങിന് വേണ്ടി ബൈ പറഞ്ഞു പോയി. രാവിലെ വന്ന വാര്‍ത്ത ഞെട്ടിച്ചു എന്ന് വിജയ് ബാബു

ഇന്നലെ എനിക്കൊപ്പം കല്‍പ്പനേച്ചി ഉണ്ടായിരുന്നുവെന്ന് പൃഥ്വി, സഹപ്രവര്‍ത്തകര്‍ പ്രതികരിക്കുന്നു

തമിഴ് നടന്‍ ശിവകാര്‍ത്തികേയന്‍. കാക്കിസട്ടൈ എന്ന ചിത്രത്തില്‍ ശിവകാര്‍ത്തികന്റെ അമ്മയായിട്ട് കല്‍പന അഭിനയിച്ചിട്ടുണ്ട്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X