»   » ജയസൂര്യ, താങ്കള്‍ ഇത് അര്‍ഹിയ്ക്കുന്നു... അഭിനന്ദന പ്രവാഹവുമായി സിനിമാ ലോകം

ജയസൂര്യ, താങ്കള്‍ ഇത് അര്‍ഹിയ്ക്കുന്നു... അഭിനന്ദന പ്രവാഹവുമായി സിനിമാ ലോകം

Posted By: Rohini
Subscribe to Filmibeat Malayalam

കഴിഞ്ഞ വര്‍ഷം മുതല്‍ വച്ച് കൊതിപ്പിയ്ക്കുന്ന പുരസ്‌കാരങ്ങളെല്ലാം ജയസൂര്യ ഈ വര്‍ഷം നേടുന്നുണ്ട്. സംസ്ഥാന പുരസ്‌കാരം നിര്‍ണയിച്ചപ്പോള്‍ മികച്ച നടനാകുമെന്ന് പ്രതീക്ഷിച്ചു. പക്ഷെ ജൂറി പരമാര്‍ശം കൊണ്ട് തൃപ്തിപ്പെട്ടു. സംസ്ഥാന പുരസ്‌കാരത്തില്‍ നല്‍കിയ ജൂറി പരമാര്‍ശം പോലെ അല്ലല്ലോ ദേശീയ പുരസ്‌കാരത്തിലെത്തുമ്പോള്‍.

ദേശീയ പുരസ്‌കാരത്തിലെ മലയാളത്തിളക്കം, ജയസൂര്യയും ഗൗരവും, മൊയ്തീനും പത്തേമാരിയും കാത്തു

63 ആമത് ചലച്ചിത്ര പുരസ്‌കാര നിര്‍ണയത്തില്‍ സു സു സുധി വാത്മീകം, ലുക്കാ ചുപ്പി എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് പ്രത്യേക ജൂറി പരമാര്‍ശം ലഭിച്ച ജയസൂര്യയെ അഭിന്ദനങ്ങള്‍ കൊണ്ട് പൊതിയുകയാണ് സോഷ്യല്‍ മീഡിയ. അക്കൂട്ടത്തില്‍ ആരാധകര്‍ക്കൊപ്പം സിനിമയിലെ സഹപ്രവര്‍ത്തകരുമുണ്ട്. നോക്കാം

ജയസൂര്യ, താങ്കള്‍ ഇത് അര്‍ഹിയ്ക്കുന്നു... അഭിനന്ദന പ്രവാഹവുമായി സിനിമാ ലോകം

മോനെ ജയാ, നിനക്കുള്ളത് നിന്നെ തേടിവരും.. ആര് തടഞ്ഞാലും. മലയാളി പ്രേക്ഷകര്‍ക്ക് ഇത് അഭിമാന നിമിഷം.. ഈ എനിക്കും എന്ന് പറഞ്ഞുകൊണ്ടാണ് സൂരാജ് വെഞ്ഞാറമൂട് നടനെ അഭിനന്ദിച്ചിരിയ്ക്കുന്നത്.

ജയസൂര്യ, താങ്കള്‍ ഇത് അര്‍ഹിയ്ക്കുന്നു... അഭിനന്ദന പ്രവാഹവുമായി സിനിമാ ലോകം

കോക്ടൈല്‍, ബ്യൂട്ടിഫുള്‍, ട്രിവാന്‍ഡ്രം ലോഡ്ജ്, ദാവിദ് ആന്റ് ഗോലിയാത്ത് തുടങ്ങിയ ചിത്രങ്ങളില്‍ ജയസൂര്യയും അനൂപ് മേനോനും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. താങ്കളിലെ നടന്റെ വളര്‍ച്ച ഞാന്‍ നേരിട്ട് കണ്ടതാമെന്നും ഈ പുരസ്‌കാരം എന്നെ അത്ഭുതപ്പെടുത്തുന്നില്ലെന്നും അനൂപ് പറയുന്നു. പ്രതീക്ഷിച്ചിരുന്നു.

ജയസൂര്യ, താങ്കള്‍ ഇത് അര്‍ഹിയ്ക്കുന്നു... അഭിനന്ദന പ്രവാഹവുമായി സിനിമാ ലോകം

അഭിനന്ദനങ്ങള്‍ ജയസൂര്യ എന്ന ഒറ്റവാക്കിലൊതുങ്ങി ബാബുരാജിന്റെ സ്‌നേഹ പ്രകടനം

ജയസൂര്യ, താങ്കള്‍ ഇത് അര്‍ഹിയ്ക്കുന്നു... അഭിനന്ദന പ്രവാഹവുമായി സിനിമാ ലോകം

ദേശീയ പുരസ്‌കാരം നേടിയ മലയാളികളെ എല്ലാം അഭിനന്ദിച്ചുകൊണ്ടാണ് ഇന്ദ്രജിത്തിന്റെ പോസ്റ്റ്

ജയസൂര്യ, താങ്കള്‍ ഇത് അര്‍ഹിയ്ക്കുന്നു... അഭിനന്ദന പ്രവാഹവുമായി സിനിമാ ലോകം

ദേശീയ പുരസ്‌കാരം ലഭിച്ച എല്ലാവരെയും വിജയ് ബാബുവും അഭിന്ദിയ്ക്കുന്നു

ജയസൂര്യ, താങ്കള്‍ ഇത് അര്‍ഹിയ്ക്കുന്നു... അഭിനന്ദന പ്രവാഹവുമായി സിനിമാ ലോകം

സുധിയെ ജയനെ ഏല്‍പിയ്ക്കുമ്പോള്‍ ദേശീയ- സംസ്ഥാന തലത്തില്‍ ശ്രദ്ധിക്കപ്പെടാനുള്ള സാധ്യത ഈ കഥാപാത്രത്തിന് ഉണ്ടെന്ന് രഞ്ജിത്ത് ശങ്കര്‍ പറഞ്ഞിരുന്നുവത്രെ. ചെറിയൊരു ചിത്രം ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ടതിന്റെ സംതൃപ്തിയുണ്ടെന്ന് സംവിധായകന്‍ പങ്കുവച്ചു

ജയസൂര്യ, താങ്കള്‍ ഇത് അര്‍ഹിയ്ക്കുന്നു... അഭിനന്ദന പ്രവാഹവുമായി സിനിമാ ലോകം

രഞ്ജിത്ത് ശങ്കറിന്റെ പോസ്റ്റ് ഷെയര്‍ ചെയ്തുകൊണ്ടാണ് അജു അഭിനന്ദനം അറിയിച്ചിരിയ്ക്കുന്നത്.

ജയസൂര്യ, താങ്കള്‍ ഇത് അര്‍ഹിയ്ക്കുന്നു... അഭിനന്ദന പ്രവാഹവുമായി സിനിമാ ലോകം

ഈ പുരസ്‌കാരം ജയസൂര്യ അര്‍ഹിയ്ക്കുന്നു എന്നാണ് സൃന്ദ പറയുന്നത്

ജയസൂര്യ, താങ്കള്‍ ഇത് അര്‍ഹിയ്ക്കുന്നു... അഭിനന്ദന പ്രവാഹവുമായി സിനിമാ ലോകം

സു സു സുധി വാത്മീകത്തില്‍ ഒരുമിച്ച് അഭിനയിച്ച നായിക സ്വാതി നാരായണനും ജയസൂര്യയെ അഭിനന്ദിച്ചു

ജയസൂര്യ, താങ്കള്‍ ഇത് അര്‍ഹിയ്ക്കുന്നു... അഭിനന്ദന പ്രവാഹവുമായി സിനിമാ ലോകം

വേട്ടയുടെ തിരക്കഥാകൃത്തായ അരുണ്‍ലാല്‍ രാമചന്ദ്രന്‍ പറയുന്നു അടുപ്പമുള്ളവരുടെ വിജയം ഇരട്ടി മധുരമാണെന്ന്. ജയസൂര്യയുടെ ഹാപപ്ി ജേര്‍ണി എന്ന ചിത്രത്തിനും തിരക്കഥ എഴുതിയത് അരുണാണ്.

ജയസൂര്യ, താങ്കള്‍ ഇത് അര്‍ഹിയ്ക്കുന്നു... അഭിനന്ദന പ്രവാഹവുമായി സിനിമാ ലോകം

സംസ്ഥാന പുരസ്‌കാരം നേടിയ എല്ലാവരെയും അഭിന്ദിച്ചുകൊണ്ടാണ് മോഹന്‍ലാലിന്റെ പോസ്റ്റ്

English summary
Malayalam film industry congratulating Jayasurya

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam