»   » ലാലേട്ടന്റെയും മമ്മൂക്കയുടെയും പിന്നാലെയാണ് ഇന്നും മലയാള സിനിമ: ഫഹദ്

ലാലേട്ടന്റെയും മമ്മൂക്കയുടെയും പിന്നാലെയാണ് ഇന്നും മലയാള സിനിമ: ഫഹദ്

By: Rohini
Subscribe to Filmibeat Malayalam

മൂന്ന് പതിറ്റാണ്ടായി മോഹന്‍ലാലും നാല് പതിറ്റാണ്ടായി മമ്മൂട്ടിയും മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്നു. ഇന്നുള്ള യുവതാരങ്ങളും ഇവരെ പിന്തുടര്‍ന്നാണ് വരുന്നത്.

മലയാള സിനിമാ ഇന്റസ്ട്രി തന്നെ ഇവരെ പിന്തുടര്‍ന്ന് കൊണ്ടാണ് വരുന്നതെന്ന് യുവതാരം ഫഹദ് ഫാസില്‍ പറയുന്നു. ഇവര്‍ ചൂണ്ടിക്കാണിച്ച വഴിയിലൂടെയാണ് മലയാള സിനിമ സഞ്ചരിയ്ക്കുന്നത്

ലാലേട്ടന്റെയും മമ്മൂക്കയുടെയും പിന്നാലെയാണ് ഇന്നും മലയാള സിനിമ: ഫഹദ്

സാറ്റലൈറ്റ് ഇല്ലാത്ത കാലത്ത് നമ്മുടെ ഫിലിം ഇന്റസ്ട്രിയെ നിലനിര്‍ത്തിത് ലാലേട്ടനും മമ്മൂക്കയുമാണെന്നാണ് ഫഹദ് ഫാസില്‍ പറയുന്നത്.

ലാലേട്ടന്റെയും മമ്മൂക്കയുടെയും പിന്നാലെയാണ് ഇന്നും മലയാള സിനിമ: ഫഹദ്

ഇവര്‍ ചൂണ്ടികാണിച്ച വഴിയിലൂടെ, ഇവര്‍ക്ക് പിന്നാലെയാണ് ഇന്നും ഫിലിം ഇന്റസ്ട്രി സഞ്ചരിയ്ക്കുന്നത് എന്ന് ഫഹദ് പറഞ്ഞു.

ലാലേട്ടന്റെയും മമ്മൂക്കയുടെയും പിന്നാലെയാണ് ഇന്നും മലയാള സിനിമ: ഫഹദ്

മമ്മൂട്ടിയുടെ പപ്പയുടെ സ്വന്തം അപ്പൂസ് എന്ന ചിത്രത്തിലൂടെയാണ് ഫാസിലിന്റെ മകന്‍ സിനിമയിലെത്തിയത്. ഫഹദ് നായകനായെത്തിയ കൈ എത്തും ദൂരത്ത് എന്ന ചിത്രത്തില്‍ മമ്മൂട്ടി അതിഥി താരമായെത്തി. പിന്നീട് പ്രമാണി, ഇമ്മാനുവല്‍ എന്നീ ചിത്രങ്ങളിലും ഇരുവരും ഒന്നിച്ചഭിനയിച്ചു

ലാലേട്ടന്റെയും മമ്മൂക്കയുടെയും പിന്നാലെയാണ് ഇന്നും മലയാള സിനിമ: ഫഹദ്

റെഡ് വൈന്‍ എന്ന ചിത്രത്തിലാണ് ഫഹദ് ഫാസില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ചത്.

English summary
Malayalam film industry still following Mohanlal and Mammootty says Fahad Fazil
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam