പുലിമുരുകന് ടിക്കറ്റ് കിട്ടിയില്ലെങ്കില്‍, ദേ ഇങ്ങനെയും, ആരാധകന്റെ സാഹസം വൈറലാകുന്നു!

By Sanviya

മോഹന്‍ലാലിന്റെ ബ്രഹ്മാണ്ഡ ചിത്രം പുലിമുരുകന്‍ തിയേറ്ററുകളില്‍ മുന്നേറുകയാണ്. ടിക്കറ്റ് കിട്ടാതെ പലരും തിയേറ്ററുകളില്‍ നിന്ന് നിരാശരായി മടങ്ങുന്ന അവസ്ഥയാണ് കാണുന്നത്. ഏറെ നാളുകള്‍ക്ക് ശേഷം കേരളത്തിലെ തിയേറ്ററുകളില്‍ ഹൗസ്്ഫുള്‍ ബോര്‍ഡ് തൂങ്ങി എന്ന പ്രത്യേകതയമുണ്ട്.

എന്നാല്‍ പുലിമുരുകന്റെ ടിക്കറ്റ് കിട്ടാതെ വന്നപ്പോള്‍ ഒരു ആരാധകന്‍ കാട്ടിയ സാഹസമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ക്യൂ നിന്ന് മടുത്ത് ആരാധകന്‍ മതില് ചാടി കടന്ന് ടിക്കറ്റ് കൗണ്ടിറില്‍ കയറുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന വീഡിയോ കാണൂ..

ഇതാണ് വീഡിയോ

ഇതാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന വീഡിയോ കാണൂ..

മികച്ച പ്രതികരണം

മികച്ച പ്രതികരണം

ഒക്ടോബര്‍ ഏഴിന് റിലീസ് ചെയ്ത ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്. സിനിമാ ലോകത്തുള്ള ഒട്ടേറെ പേര്‍ പുലിമുരുകന് പുകഴ്ത്തി രംഗത്ത് എത്തിയിരുന്നു.

 കളക്ഷനിലും റെക്കോര്‍ഡ്

കളക്ഷനിലും റെക്കോര്‍ഡ്

റിലീസ് ചെയ്ത ആദ്യ ദിവസം നാലര കോടിയാണ് ചിത്രം ബോക്‌സോഫീസില്‍ നേടിയത്. കേരളത്തില്‍ നിന്ന് 20 കോടിയാണ് ചിത്രം അഞ്ചു ദിവസംകൊണ്ട് ബോക്‌സോഫീസില്‍ നേടിയത്. ഏറ്റവും വേഗത്തില്‍ കളക്ഷന്‍ സ്വന്തമാക്കുന്ന ചിത്രമെന്ന റെക്കോര്‍ഡാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്.

 നായിക

നായിക

കമാലിനി മുഖര്‍ജിയാണ് ചിത്രത്തില്‍ നായിക വേഷം അവതരിപ്പിക്കുന്നത്.

പുലിമുരുകനിലെ ഫോട്ടോസിനായി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X