മോഹന്‍ലാല്‍-ശ്രീനിവാസന്‍ ചിത്രത്തിന് സംവിധായകന്‍ ഫാസില്‍ നല്‍കിയ നിര്‍ദ്ദേശം!
സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍, ശ്രീനിവാസന്‍, കാര്‍ത്തിക എന്നിവര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് സന്‍മനസുള്ളവര്‍ക്ക് സമാധാനം.
സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍, ശ്രീനിവാസന്‍, കാര്‍ത്തിക എന്നിവര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് സന്‍മനസുള്ളവര്‍ക്ക് സമാധാനം. 1986ലാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. ശ്രീനിവാസനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. എന്നാല്‍ കഥ സത്യന്‍ അന്തിക്കാടിന്റേതായിരുന്നു.
എന്നാല്‍ ചിത്രത്തിന്റെ തിരക്കഥയില്‍ സംവിധായകന്‍ ഫാസില്‍ ഒരു നിര്‍ദ്ദേശം നല്‍കിയിരുന്നുവത്രേ. ചിത്രത്തിന്റെ തിരക്കഥ പുരോഗമിക്കുന്നതിനിടെ സത്യനും ശ്രീനിവാസനും ഉണ്ടായ ആശയകുഴപ്പമാണ് ഫാസിലിന്റെ നിര്‍ദ്ദേശം തേടാന്‍ കാരണം.

എത്ര ആലോചിച്ചിട്ടും കിട്ടിയില്ല
ചിത്രത്തില്‍ കാര്‍ത്തിക അവതരിപ്പിച്ച കഥാപാത്രം വീടൊഴിഞ്ഞ് പോവാതിരിക്കാനുള്ള കാരണം എത്ര ആലോചിച്ചിട്ടും കിട്ടിയില്ല.

ഫാസില്‍ പറഞ്ഞ് കൊടുത്തത്
അങ്ങനെയാണ് സത്യന്‍ അന്തിക്കാട് സുഹൃത്തായ ഫാസിലിനെ വിളിച്ച് കാര്യം പറയുന്നത്.

തിരക്കഥ മാറ്റി
കാര്‍ത്തിക അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ കല്യാണ തലേന്ന് അവളുടെ അച്ഛന്‍ മരിക്കുന്നതാക്കി മാറ്റുകയായിരുന്നു ഫാസില്‍.

നിര്‍മാണം
കോക്കേഴ്‌സ് ഫിലിംസിന്റെ ബാനറില്‍ സിയാദ് കോക്കറാണ് ചിത്രം നിര്‍മിച്ചത്.


Click it and Unblock the Notifications