മലയാള സിനിമയില്‍ രാഷ്ട്രീയ ചുവ കലര്‍ത്തിയ താരങ്ങള്‍

സിനിമാ താരങ്ങളാണെങ്കില്‍ കൂടിയും, അവര്‍ക്കിടയില്‍ വ്യക്തമായ കാഴ്ചപാടുള്ളവരാണ് ഭൂരിഭാഗവും. എന്നാല്‍ ആ ഭൂരിഭാഗം പേരും തന്റെ രാഷ്ട്രീയ ചായിവിനെ പുറത്ത് പറയാന്‍ തയ്യാറാകുന്നുമില്ല. ഒരുപക്ഷേ ഒരു സിനിമാ താരത്തെ സംബന്ധിച്ചിടത്തോളം അത് തന്റെ കരീയറിനെ ബാധിക്കുമെന്നുള്ള പേടിക്കൊണ്ടും ആവാം.

എന്നാല്‍ തെരഞ്ഞെടുപ്പ് വേളകളില്‍ സിനിമാ താരങ്ങളുടെ രാഷ്ട്രീയ കാഴ്ചപാട് വ്യക്തമാകുന്നതുമാണ്. ഗണേഷ്,ഇന്നസെന്റ് തുടങ്ങിയ നടന്മാര്‍ക്ക് തന്റെ ജീവിതത്തിന്റെ പകുതി ഭാഗം സിനിമയിലും രാഷ്ട്രീയത്തിലുമെന്ന പോലെയുമാണ്.

സുരേഷ് ഗോപി

മലയാള സിനിമയില്‍ രാഷ്ട്രീയ ചുവ കലര്‍ത്തിയ താരങ്ങള്‍

രാഷ്ട്രീയ പാര്‍ട്ടികളില്‍ തന്റേതായ കാഴ്ചപാടുള്ള ഒരു സിനിമാ താരമാണ് സുരേഷ് ഗോപി. ബിജെപി എന്ന പാര്‍ട്ടിയോടാണ് സുരേഷ് ഗോപിയക്ക് കൂടുതല്‍ താല്പര്യം. അത് താരം തുറന്ന് സമ്മതിച്ചിട്ടുമുള്ളതാണ്. തെരഞ്ഞെടുപ്പ് വേളകളില്‍ അത് വ്യക്തമാകുന്നുമുണ്ട്.

മമ്മൂട്ടി

മലയാള സിനിമയില്‍ രാഷ്ട്രീയ ചുവ കലര്‍ത്തിയ താരങ്ങള്‍

രാഷ്ട്രീയത്തോടുള്ള താല്പര്യം തുറന്ന് പറയാത്ത ഒരാളാണ് മമ്മൂട്ടി. എങ്കില്‍ കൂടിയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോട് കൂടുതല്‍ താല്പര്യം കാണിക്കുന്നുണ്ട്.

ഗണേഷ് കുമാര്‍

മലയാള സിനിമയില്‍ രാഷ്ട്രീയ ചുവ കലര്‍ത്തിയ താരങ്ങള്‍

സിനിമയില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക് പോയ ഒരു നടനാണ് ഗണേഷ് കുമാര്‍. കോണ്‍ഗ്രസ്സ് പാര്‍ട്ടിയില്‍ വിശ്വസിക്കുന്നു. ഒരു രാഷ്ട്രീയ പാരമ്പര്യം തന്നെ ഗണേഷിന്റെ കുടുംബത്തിനുണ്ട്. ഉമ്മന്‍ ചാണ്ടി മന്ത്രി സഭയില്‍ വനം മന്ത്രിയായിരിക്കേ ഭാര്യയായ യാമിനിയുടെ പരാതിയും തുടര്‍ന്നുണ്ടായ സംഭവങ്ങളാലും മന്ത്രി സഭയില്‍ നിന്ന് രാജി വെച്ചു പോവുകയായിരുന്നു.

ഇന്നസെന്റ്

മലയാള സിനിമയില്‍ രാഷ്ട്രീയ ചുവ കലര്‍ത്തിയ താരങ്ങള്‍

വ്യക്തമായ രാഷ്ട്രീയ നിലപാടുള്ള ഒരു മലയാള സിനിമയിലെ നടനാണ് ഇന്നസെന്റ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോട് ചായിവ് പുലര്‍ത്തി പോരുന്നു. അതിന്റെ ഭാഗമായി 2014 ല്‍നടന്ന ലോകസഭ തെരുഞ്ഞെടുപ്പില്‍ ചാലക്കുടി മണ്ഡലത്തില്‍ നിന്ന് മത്സരിക്കുകെയും ചെയ്തു. അഭിനേതാവ് എന്നതോടൊപ്പം ഇപ്പോള്‍ പാര്‍ലമെന്റിലെ അംഗം കൂടിയാണ് ഇന്നസെന്റ്.

മധുപാല്‍

മലയാള സിനിമയില്‍ രാഷ്ട്രീയ ചുവ കലര്‍ത്തിയ താരങ്ങള്‍

വ്യക്തമായ രാഷ്ട്രീയ കാഴ്ചപാടുള്ള പാടുള്ള ഒരു സിനിമാ താരമാണ് മധുപാല്‍. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെയാണ് മധുപാല്‍ പിന്തുണയ്ക്കുന്നത്.

കെപിസി ലളിത

മലയാള സിനിമയില്‍ രാഷ്ട്രീയ ചുവ കലര്‍ത്തിയ താരങ്ങള്‍


കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ പിന്തുണയ്ക്കുന്ന ഒരു സിനിമാ താരമാണ് കെപിസി ലളിത.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X