മേല്‍വിലാസമുള്ള മലയാള സിനിമകള്‍
ഒരു പേരിലെന്തിരിക്കുന്നു എന്ന ചോദ്യം തികച്ചും നിരര്‍ത്ഥകരമാണ്. പേരിലാണ് കാര്യം. കഥയ്ക്കായാലും കവിതയ്ക്കായാലും മറ്റെന്തിനായാലും പേര് വേണം. സിനിമയെ സംബന്ധിച്ച് പറയുകയാണെങ്കില്‍ സിനിമയിലേക്ക് പ്രേക്ഷകരെ ക്ഷണിക്കുന്ന ആദ്യത്തെ വാതിലാണ് പേര്. ആ പേരിലും മേല്‍വിലാമുണ്ടാകുമ്പോള്‍ അതൊരു പ്രത്യേകത തന്നെ.
കോട്ടയം കുഞ്ഞച്ചന്‍, കാഞ്ഞിരപ്പള്ളി കറിയാച്ചന്‍, ഉപ്പുകണ്ടം ബ്രദേഴ്‌സ്, സമ്മര്‍ ഇന്‍ ബദ്‌ലേഹം, മാട്ടുപ്പെട്ടി മച്ചാന്‍, കൃഷ്ണകുടിയിലൊരു പ്രണയകാലത്ത്, ഊട്ടിപ്പട്ടണം തുടങ്ങി ആദ്യകാല ചിത്രങ്ങളെല്ലാം മേല്‍വിലാസങ്ങളോടെ പിറന്നതായിരുന്നു. പേരിലല്‍പം ഇംഗ്ലീഷുണ്ടെങ്കിലും ഇന്നും മേല്‍വിലാസമുള്ള ചിത്രങ്ങള്‍ പുറത്തിങ്ങാറുണ്ട്. ഇവിടെ ഇതാ കുറച്ച് മേല്‍വിലാസമുള്ള മലയാളം ചിത്രങ്ങള്‍.

മേല്‍വിലാസമുള്ള മലയാള സിനിമകള്‍
ഉഗാണ്ടയില്‍ അകപ്പെട്ടുപോകുന്ന ഒരു മലയാളി കുടുംബത്തിന്റെ കഥപറയുന്ന ചിത്രമാണ് എസ്‌കേപ്പ് ഫ്രം ഉഗാണ്ട. ഈ പേരില്‍ മേല്‍വിലാസം അത്യാവശ്യമാണ്. ഈ ഒരു പേരില്‍ തന്നെ സിനിമയ്ക്ക് പറയാനുള്ള കാര്യവും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു എന്നതാണ് പ്രത്യേകത.

മേല്‍വിലാസമുള്ള മലയാള സിനിമകള്‍
ആഷിഖ് അബു സംവിധാനം ചെയ്ത ഈ ചിത്രം സൗഹൃദങ്ങളുടെ കഥയാണ് പറഞ്ഞത്. ഇടുക്കിയാണ് പശ്ചാത്തലം

മേല്‍വിലാസമുള്ള മലയാള സിനിമകള്‍
ദുല്‍ഖര്‍ സല്‍മാന്‍ നായകനായ എബിസിഡി എന്ന ചിത്രം ആദ്യത്തെ നാല് ഇംഗ്ലീഷ് അക്ഷരങ്ങള്‍ വെറുതെ ചേര്‍ത്ത് വച്ചതാണെന്ന് കരുതിയവര്‍ക്ക് തെറ്റി. അമേരിക്കന്‍- ബോണ്‍ കണ്‍ഫ്യൂസ്ഡ് ഡെസി എന്നതാണ് എബിസിഡി

മേല്‍വിലാസമുള്ള മലയാള സിനിമകള്‍
പൃഥ്വിരാജ്, റഹ്മാന്‍, ജയസൂര്യ തുടങ്ങിയവരഭിനയിച്ച ചിത്രമാണ് മുംബൈയ് പോലീസ്. മുബൈ എന്നതാണ് ചിത്രത്തിന്റെ മേല്‍വിലാസം

മേല്‍വിലാസമുള്ള മലയാള സിനിമകള്‍
കാലിഫോര്‍ണിയയുമായി ഒരുബന്ധമില്ലായിരിക്കാം. എന്നാല്‍ സിനിമയ്ക്ക് പശ്ചത്തലമൊരുക്കിയ ഹോട്ടലിന്റെ പേരാണ് ഹോട്ടല്‍ കാലിഫോര്‍ണിയ

മേല്‍വിലാസമുള്ള മലയാള സിനിമകള്‍
ഈ ചിത്രത്തില്‍ ബിജു മേനോനും കുഞ്ചാക്കോബോബനും ഉള്ള മേല്‍വിലാസമാണ് റോമന്‍സ്

മേല്‍വിലാസമുള്ള മലയാള സിനിമകള്‍
പ്രണയം ലോകത്തെവിടെയും സംഭവിക്കുന്ന ഒന്ന്, അതില്‍ ഇന്ത്യയ്ക്ക് മാത്രമെന്താണ് പ്രത്യേകതയെന്ന് ഇറങ്ങാനിരിക്കുന്ന സത്യന്‍ അന്തിക്കാടിന്റെ ഒരു ഇന്ത്യന്‍ പ്രണയകഥ കാണുകതന്നെ വേണം. അമല പോളും ഫഹദ് ഫാസിലുമാണ് താരങ്ങള്‍

മേല്‍വിലാസമുള്ള മലയാള സിനിമകള്‍
ഈ ചിത്രത്തിന് മേല്‍വിലാസം പറയാതെ വയ്യ. സുരേഷ് ഗോപിയും ജയറാമും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ കാശ്മീരാണ്.

മേല്‍വിലാസമുള്ള മലയാള സിനിമകള്‍
പൃഥ്വിരാജും ആന്‍ഡ്രിയും താരജോഡികളാകുന്ന ഈ ചിത്രത്തിന്റെ കഥ സംഭവിക്കുന്നത് ലണ്ടനിലയായതുകൊണ്ടാകാം ചിത്രത്തിന് ലണ്ടന്‍ ബ്രിഡ്‌ജെന്ന് പേര് നല്‍കിയത്.


Click it and Unblock the Notifications











