കാന്‍ ഐ കിസ് യു... മമ്മൂട്ടിയുടെ ചോദ്യം കേട്ട് ഞെട്ടി തരിച്ച് ഹുമാ ഖുറേഷി!!
കാന്‍ ഐ കിസ് യൂ.. മമ്മൂട്ടിയുടെ ചോദ്യം കേട്ട് ബോളിവുഡ് താരം ഹുമാ ഖുറേഷി ഞെട്ടി. വൈറ്റിന്റേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ടീസറിലാണ് സംഭവം. റിലീസിന് തൊട്ട് മുമ്പേ ചിത്രത്തിന്റെ പുതിയ ടീസര്‍ കൂടി കണ്ടപ്പോള്‍ ആരാധകരുടെ ആകാംക്ഷ ഇരട്ടിക്കുകയാണ്.
അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിനും മികച്ച പ്രതികരണമായിരുന്നു. ഉദയ് അനന്തന്‍ സംവിധാനം ചെയ്യുന്ന ചിത്രം ജൂലൈ 29നാണ് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ചിത്രത്തിന്റേതായി പുറത്തു വന്ന ടീസര്‍, കാണൂ...

കാന്‍ ഐ കിസ് യു... മമ്മൂട്ടിയുടെ ചോദ്യം കേട്ട് ഞെട്ടി തരിച്ച് ഹുമാ ഖുറേഷി!!
കസബയ്ക്ക് ശേഷം മമ്മൂട്ടി നായകനായി എത്തുന്ന ചിത്രമാണ് വൈറ്റ്. ജൂലൈ 29ന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

കാന്‍ ഐ കിസ് യു... മമ്മൂട്ടിയുടെ ചോദ്യം കേട്ട് ഞെട്ടി തരിച്ച് ഹുമാ ഖുറേഷി!!
പ്രകാശ് റോയ് എന്ന മദ്ധ്യ വയസ്‌കന്റെ ജീവിതത്തിലേക്ക് റോഷ്ണി മേനോന്‍ എന്ന പെണ്‍കുട്ടി കടന്ന് വരുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് വൈറ്റ്.

കാന്‍ ഐ കിസ് യു... മമ്മൂട്ടിയുടെ ചോദ്യം കേട്ട് ഞെട്ടി തരിച്ച് ഹുമാ ഖുറേഷി!!
മലയാളത്തില്‍ നിന്ന് കൂടാതെ അന്യഭാഷയില്‍ നിന്നും ചിത്രത്തിന് പിന്തുണയുമായി ഒട്ടേറെ പേര്‍ എത്തുന്നുണ്ട്. കഴിഞ്ഞ ദിവസം ബോളിവുഡ് താരം ജോണ്‍ എബ്രഹാം ഫേസ്ബുക്കിലൂടെ വൈറ്റിന് പിന്തുണ അറിയിച്ച് എത്തിയത് വാര്‍ത്തയായിരുന്നു.
കാന്‍ ഐ കിസ് യു... മമ്മൂട്ടിയുടെ ചോദ്യം കേട്ട് ഞെട്ടി തരിച്ച് ഹുമാ ഖുറേഷി!!
വൈറ്റിന്റെ ഏറ്റവും പുതിയ ടീസര്‍

Click it and Unblock the Notifications