അഭി കൃഷ്ണയുടെ ആദ്യ ചിത്രം; നീ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്

പ്രശസ്ത സംവിധായകൻ ടി കെ രാജീവ് കുമാറിന്റെ അസോസിയേറ്റ് ഡയറക്ടർ അഭി കൃഷ്ണ ആദ്യമായി സംവിധാനം ചെയ്യുന്ന നീ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. സംവിധായകന്‍ തന്നെയാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എഴുതിയിരിക്കുന്നത്. ചായങ്ങള്‍ക്കിടയില്‍ നിന്ന് ഒരു സ്ത്രീയുടെ രണ്ട് കൈകള്‍ മാന്‍ മുദ്രയില്‍ ഉയര്‍ത്തിപ്പിടിച്ചതാണ് ടൈറ്റില്‍ പോസ്റ്റര്‍. ജീവിതം ഒരു കഠിനമായ കളിയാണ് ( Life it's a hard game )എന്നാണ് ചിത്രത്തിന്റെ ടൈറ്റില്‍ ടാഗ്.

Nee Movie

മലയാളത്തിലെ പ്രമുഖ താരങ്ങള്‍ അണിനിരക്കുന്ന ചിത്രം ജി സ്ക്വയർ ഫിലിം ഫാക്ടറിയുടെ ബാനറിൽ ഉമാ നായർ ആണ് നിര്‍മ്മിക്കുന്നത്.സിനു സിദ്ധാർത്ഥ് ഛായാഗ്രഹണവും കൈലാസ് മേനോന്‍ സംഗീത സംവിധാനവും നിര്‍വ്വഹിക്കുന്നു. ജിത്ത് ജോഷ് ആണ് ചിത്രത്തിന്റെ എഡിറ്റര്‍.

Recommended Video

വന്‍ താരനിരയുമായി ബിഗ്‌ബോസ് ഗ്രാന്‍ഡ് 18ന് | FilmiBeat Malayalam

കല-ശ്യാം മംഗലത്ത്, മേക്കപ്പ്-ജിതേഷ് പൊയ്യ, വസ്ത്രാലങ്കാരം-അരുൺ മനോഹർ,സ്റ്റിൽസ്-ഗിരീഷ് അമ്പാടി,ആക്ഷൻ-വിമൽ റാംബോ, നൃത്തം-കല മാസ്റ്റർ, പ്രൊഡക്ഷൻ കൺട്രോളർ-നന്ദു പൊതുവാൾ,വാർത്ത പ്രചരണം-എ എസ് ദിനേശ്. മീഡിയ പ്രൊമോഷൻസ് മഞ്ജു ഗോപിനാഥ്. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ പ്രീ-പോസ്റ്റര്‍ പുറത്തുവന്നത്.

More from Filmibeat

Read more about: malayala cinema
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X