25 വര്‍ഷങ്ങള്‍ക്കപ്പുറവും, ഇപ്പുറവും
സ്ത്രീ എന്താണെന്നറിയാത്ത ഋഷ്യശൃംഗനെ വശീകരിച്ച് നാട്ടിലെത്തിച്ച് തപസ്സിലൂടെ മഴപെയ്യച്ച വൈശാലി എന്ന ദേവദാസി പെണ്‍കുട്ടിയുടെ കഥ ഓര്‍മയുണ്ടോ എന്ന് ചോദിക്കുന്നതില്‍ അര്‍ത്ഥമില്ല. എന്നാല്‍ അതില്‍ ദേവദാസിയായെത്തിയ സുപര്‍ണ ആനന്ദിനെയും ഋഷ്യ ശൃംഗനായെത്തിയ സഞ്ജയ് മിത്രയെയും ഓര്‍മയുണ്ടോ എന്ന് ചോദിക്കേണ്ടിയിരിക്കുന്നു.
വൈശാലിയില്‍ മാത്രമല്ല സ്ത്രീ സൗന്ദ്യര്യത്തിന്റെ പൂര്‍ണത വരച്ചുകാട്ടിയ 'ഞാന്‍ ഗന്ധര്‍വ്വന്‍' എന്ന ചിത്രത്തിലും സുപര്‍ ആനന്ദ് തന്നെയായിരുന്നു നായിക. ഗന്ധര്‍വ്വനായി എത്തിയത് നിതീഷ് ഭരദ്വാജും. ഗന്ധര്‍വ്വന്റെ സൗന്ദര്യത്തിനും കണ്ണു വച്ച് പെണ്‍കുട്ടികളും അന്ന് കുറവല്ല. വര്‍ഷങ്ങള്‍ക്കിപ്പുറം അവര്‍ ഇപ്പോള്‍ എങ്ങിനെ ഇരിക്കും എന്നറിയാന്‍ ചെറിയൊരു കൗതുകം ഇല്ലേ

25 വര്‍ഷങ്ങള്‍ക്കിപ്പുറം വൈശാലി
ഋഷ്യ ശൃംഗനെ വശീകരിച്ച് നാട്ടിലെത്തിച്ച ദേവദാസിപ്പെണ്ണ്. ആവശ്യം കഴിഞ്ഞപ്പോള്‍ ആള്‍ക്കൂട്ടത്തിന്റെ തിക്കിലും തിരക്കിലും പെട്ട് ചവിട്ടയരച്ചവള്‍. അന്നത്തെ സുപര്‍ണ ആനന്ദ്

25 വര്‍ഷങ്ങള്‍ക്കിപ്പുറം വൈശാലി
ദേവലോകത്തെ ഗന്ധര്‍വ്വന്‍ മോഹിച്ചുപോയ ഭാമ എന്ന കഥാപാത്രമായി സുപര്‍ണ ആനന്ദ്

25 വര്‍ഷങ്ങള്‍ക്കിപ്പുറം വൈശാലി
വൈശാലിയിലും ഞാന്‍ ഗന്ധര്‍വ്വനിലും കണ്ട സുപര്‍ണ ആനന്ദ് തന്നെയാണ് 25 വര്‍ഷങ്ങള്‍ക്കിപ്പുറം ഈ വേഷത്തില്‍

25 വര്‍ഷങ്ങള്‍ക്കിപ്പുറം വൈശാലി
സ്ത്രീ എന്താണെന്നറിയാത്ത ഋഷ്യ ശൃംഗന്‍. വൈശാലിയിലൂടെ വശീകരിക്കപ്പെട്ട മുനിപുത്രന്‍. നാട്ടിലെത്തി തപസ്സിലൂടെ മഴ പെയ്യിച്ച മഹാമുനി.

25 വര്‍ഷങ്ങള്‍ക്കിപ്പുറം വൈശാലി
ഋഷ്യ ശൃംഗനല്ല ഇത് സഞ്ജയ് മിത്ര.

25 വര്‍ഷങ്ങള്‍ക്കിപ്പുറം വൈശാലി
ദേവലോകത്തെ ഗന്ധര്‍വ്വന്‍. സൗന്ദര്യത്തിന്റെ കാര്യത്തില്‍ ഗന്ധര്‍വ്വനെ വെല്ലാന്‍ ആളില്ലെന്നാണല്ലോ.

25 വര്‍ഷങ്ങള്‍ക്കിപ്പുറം വൈശാലി
നിതീഷ് ഭരത്വാജാണ് അന്ന് ഗന്ധര്‍വ്വനായി എത്തിയ ഈ ഭരദ്വാജ്


Click it and Unblock the Notifications