പുകവലി മാത്രമല്ല സ്ത്രീകളെ തൊട്ടാലും വലിയ വില കൊടുക്കേണ്ടി വരും! തിയേറ്ററുകളിൽ മുന്നറിയിപ്പ്

സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് പുതിയ പുതിയ പദ്ധതി ആവിഷ്കരിക്കുകയാണ്.

ഇന്ന് പൊതു നിരങ്ങളിൽ സ്ത്രീകൾ ക്രൂരമായ ലൈംഗികാതിക്രമണങ്ങൾക്ക് ഇരയാകുന്നുണ്ട്. ചെറിയ കുട്ടികൾ മുതൽ പ്രായമായ സ്തരീകൾ വരെ ഇതിനു ഇരയാകുന്നുണ്ട്. പല അവസരങ്ങളിലും ജോലി സ്ഥലങ്ങളിൽ പോലും സ്ത്രീകൾ സുരക്ഷിതരല്ല. സ്ത്രീ സുരക്ഷ വാക്കാൽ പറയുന്നുവെങ്കിലും പലയിടത്തും അതിനു വിവപരീതമായിട്ടാണ് സംഭവിക്കുന്നത്.

woman

സിനിമ മേഖലയിൽ സ്തരീകൾ നിരവധി അതിക്രമത്തിനു ഇരയാകുന്നുണ്ട്. കാസ്റ്റിംഗ് കൗച്ചു പോലുള്ള അനാചാരങ്ങൾ ഇന്നും കൊടികുത്തി വാഴുകയാണ്. മലയാളത്തിൽ ഒഴികെ മറ്റു ഭാഷ ചിത്രങ്ങളിൽ കാസ്റ്റിംഗ് കൗച്ചിന്റെ സ്വാദീനം പ്രതീക്ഷിക്കുന്നതിലും അപ്പുറമാണ്. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമാണ് കേരളത്തിൽ.സ്ത്രീ സംരക്ഷണത്തിനു വണ്ടി നിരവധി പദ്ധതികൾ സർക്കാർ ആവിഷ്കരിക്കുന്നുണ്ട്.

സിനിമ ജനങ്ങളെ വേഗത്തിൽ സ്വാദീനിക്കുന്ന ഒരു മാധ്യമമാണ്. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് പുതിയ പുതിയ പദ്ധതി ആവിഷ്കരിക്കുകയാണ്. പുകവലി മദ്യപാനവും ആരോഗ്യത്തിന് ഹാനീകരം എന്ന് സിനിമ തിയേറ്ററുകൾ ഇടയ്ക്കിടെ പരസ്യം കാണിക്കുന്നതു പോലെ. സ്ത്രീകൾക്ക് നേരെയുള്ള അതിക്രം ശിക്ഷാർഹമാണെന്നുമുള്ള മുന്നറിയിപ്പ് സന്ദേശം നൽകുകയാണ്. ഇതു സിനിമയിൽ മാത്രമല്ല സീരിയലുകളിലും ഇത്തരത്തിലുള്ള പരസ്യവും റൈറ്റപ്പും നൽകാൻ തയ്യാറാടെക്കുന്നതായി റിപ്പോർട്ട് പുറത്തു വരുന്നുണ്ട്. ന്യൂ ഇന്ത്യൻ എക്സ്പ്രസാണ് ഇതു സംബന്ധമായ വാർത്ത ആദ്യം റിപ്പോർട്ട് ചെയ്തത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X