casting call: സകലകലാശാല സിനിമയിലേയ്ക്ക് അഭിനേതാക്കളെ തേടുന്നു, നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം...

30 മിനിറ്റ് ദൈർഘ്യമുള്ള ഒരു പെർഫോമൻസ് 7907827028 എന്ന നമ്പറിലേയ്ക്ക് വാട്സ്ആപ്പ് ചെയ്യുക.

വിനോദ് ഗുരുവായൂർ സംവിധാനം ചെയ്യുന്ന സകലകലാശാല എന്ന ചിത്രത്തിനു വേണ്ടി അഭിനേതാക്കളെ തേടുന്നു. 18 നും 25 നും ഇനടയിൽ പ്രയമുള്ളവർക്ക് ചിത്രത്തിലേയ്ക്ക് അപേക്ഷിക്കാം. ചെയ്യേണ്ടത് ഇത്രമാത്രം. 30 മിനിറ്റ് ദൈർഘ്യമുള്ള ഒരു പെർഫോമൻസ് 7907827028 എന്ന നമ്പറിലേയ്ക്ക് വാട്സ്ആപ്പ് ചെയ്യുക.

sakalakalashala

ചിത്രത്തിലേയ്ക്ക് അഭിനേതാക്കാളെ തേടിയുള്ള കാസ്റ്റിങ് കോൾ വീഡിയോയിൽ ടിനിടോമും, ധർമ്മജൻ ബോൾഗാട്ടിയുമാണ് അഭിനയിച്ചിരിക്കുന്നത്. മോഹൽലാൽ, നെടുമുടി വേണു, മണിയൻപിളള രാജു എന്നിവർ കേന്ദ്രകഥാപാത്രത്തിലെത്തിയ സർവകലാശാലയിലെ രംഗത്തോടു കൂടിയാണ് ടീസർ ആരംഭിക്കുന്നത്. കൂടാതെ ചിത്രത്തിലെ ഗാനവും ടീസറിൽ ഉപയോഗിച്ചിട്ടുണ്ട്.

ജയരാജ് സെഞ്ച്വറിയും മുരളി ഗിന്നസും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. എബി ടോം സിറിയയാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത്. മനോജ് പിള്ളയാണ് സകലകലാശാലയുടെ ഛായഗ്രാഹണം നിർവഹിക്കുന്നത്. ഷാജി മൂത്തേടക്താണ് ചിത്രം നിർമ്മിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X