»   » പ്രശസ്ത ഗായകന്‍ മനോജ് കൃഷ്ണന്‍ അന്തരിച്ചു

പ്രശസ്ത ഗായകന്‍ മനോജ് കൃഷ്ണന്‍ അന്തരിച്ചു

Posted By:
Subscribe to Filmibeat Malayalam


പ്രശസ്ത ഗായകന്‍ മനോജ് കൃഷ്ണന്‍ അന്തരിച്ചു. അര്‍ബുദ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. രാവിലെ പത്തരയ്ക്ക് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. സംസ്‌കാര ചടങ്ങ് വ്യാഴാഴ്ച പാലക്കാട് വച്ച് നടക്കും

ശുദ്ധ മദ്ദളം, കളിവാക്ക്, കളിവാക്ക്, തിരകള്‍ക്കപ്പുറം, സുഭദ്രം, മോഹിതം തുടങ്ങിയ ഒമ്പതോളം ചിത്രങ്ങളില്‍ ഗാനങ്ങളില്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. സംഗീതഞ്ജരായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി, എസ് പി വെങ്കിടേഷ്, യൂസഫലി കേച്ചേരി, മോഹന്‍ സിത്താര,ബോംബേ രവി, ജോണ്‍സണ്‍ മാസ്റ്റര്‍ എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്.

manojkrishnan

നിരവധി ഭക്തി ഗാനങ്ങളും ആലപിച്ചിട്ടുണ്ട്. ദൂരദര്‍ശനിലും ഗാനമേള സംഘങ്ങളിലും സജീവമായിരുന്നു.

English summary
Malayalam singer Manoj Krishnan dies; celebs, fans offer condolences.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam