കേരളത്തിനായി പ്രഭാസ് നൽകിയത് 1 കോടിയല്ല!! 25 ലക്ഷം.., വ്യാജ വാർത്തയെ കുറിച്ചുളള പ്രതികരണം ഇങ്ങനെ...

ആഗസ്റ്റ് 19 ന് തെലുങ്കിലിനെ പ്രമുഖ നിർമ്മാതാവ് എസ്കെ എൻ പ്രഭാസ് കേരളത്തിനു നൽകിയ സംഭവാനയെ കുറിച്ച് ട്വിറ്റ് ചെയ്തിരുന്നു.

പ്രളയമുഖത്തിൽ നിന്ന് കേരളത്തെ കൈപിടിച്ചു ഉയർത്തുവാൻ മലയാളി ജനതയോടൊപ്പം രാജ്യവും ഒറ്റക്കെട്ടായി നിന്നു. ഇന്ത്യൻ സിനിമ ലോകം കേരളത്തിനു വേണ്ടി ചെയ്ത സഹായങ്ങൾ വളറെ വലുതായിരുന്നു. തെന്നിന്ത്യൻ, ബോളിവുഡ് സിനിമ താരങ്ങൾ സാമ്പത്തികമായും അല്ലാതേയും കേരളീയർക്ക് കൈതാങ്ങായി എത്തിയിരുന്നു. തങ്ങളെ കൊണ്ട് ചെയ്യാൻ കഴിയുന്ന സഹായങ്ങൾ കേരളത്തിനു വേണ്ടി ചെയ്തിരുന്നു.

prabas

തെലുങ്ക് താരങ്ങളിൽ കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരമാണ് പ്രഭാസ്. ഇദ്ദേഹം 1 കോടി രൂപ മുഖ്യമന്ത്രിയുടം ദുരിതാശ്വാസനിധിയിലേയ്ക്ക് സംഭവന നൽകിയെന്നുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ പ്രചരിച്ച വാർത്തകൾ തെറ്റാണെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട്. 25 ലക്ഷം രൂപ മാത്രമാണ് അദ്ദേഹം കേരളത്തിനു വേണ്ടി നൽകിയതെന്നും എന്നാൽ ഈ തെറ്റ് വാർത്തകൾ പ്രചരിച്ചത് എങ്ങനെയാണെന്ന് അറിയില്ലെന്നും താരത്തിനോട് ചേർന്ന് നിൽക്കുന്ന അടുത്ത വൃത്തങ്ങൾ പറയുന്നുണ്ട്.

ആഗസ്റ്റ് 19 ന് തെലുങ്കിലിനെ പ്രമുഖ നിർമ്മാതാവ് എസ്കെ എൻ പ്രഭാസ് കേരളത്തിനു നൽകിയ സംഭവാനയെ കുറിച്ച് ട്വിറ്റ് ചെയ്തിരുന്നു. 25 ലക്ഷമെന്നാണ് ട്വീറ്റിൽ. എന്നാൽ ഫാൻസ് പേജുകളിൽ വന്നത് 1 കോടി രൂപ എന്നായിരുന്നു. പ്രഭാസിനോട് ചേർന്ന് നിൽക്കുന്ന വൃത്തങ്ങൾ ഇത് തെറ്റായ റിപ്പോർട്ടാണെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. കൂടാതെ അദ്ദേഹം 25 ലക്ഷമാണ് കൊടുത്തതെന്ന് അറിയിക്കുകയും ചെയ്തു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X