പൃഥ്വിയെ കടത്തിവെട്ടി ഫഹദ് ഫാസില്‍, വിദേശ രാജ്യങ്ങളില്‍ മഹേഷിന്റെ പ്രതികാരം കളക്ഷൻ എത്രയെന്നോ?

By Akhila

ഫഹദ് ഫാസിലിന്റെ മഹേഷിന്റെ പ്രതികാരത്തിന് വിദേശ രാജ്യങ്ങളില്‍ മികച്ച ബോക്‌സ് ഓഫീസ് കളക്ഷന്‍. പൃഥ്വിരാജിന്റെ ഡാര്‍വ്വിന്റെ പരിണാമം, കുഞ്ചാക്കോ ബോബന്റെ വേട്ട തുടങ്ങിയ ചിത്രങ്ങളാണ് ഇപ്പോള്‍ വിദേശ രാജ്യങ്ങളില്‍ ഓടിക്കൊണ്ടിരിക്കുന്നത്.

യുഎസില്‍ ഏഴ് തിയേറ്ററുകളിലായാണ് മഹേഷിന്റെ പ്രതികാരം പ്രദര്‍ശനത്തിനെത്തിയത്. ഇപ്പോള്‍ റിലീസ് ചെയ്ത് ആറാഴ്ച പിന്നിടുമ്പോള്‍ 5,086 ഡോളറാണ് ഫഹദ് ഫാസിലിന്റെ മഹേഷിന്റെ പ്രതികാരം ബോക്‌സ് ഓഫീസില്‍ നേടിയിരിക്കുന്നത്. 92,596 ഡോളറാണ് ചിത്രം ഇതുവരെ ചിത്രം ബോക്‌സ് ഓഫീസില്‍ നേടിയിരിക്കുന്നത്. തുടര്‍ന്ന് വായിക്കൂ...

വിദേശത്ത് മൂന്ന് ചിത്രങ്ങള്‍

പൃഥ്വിയെ കടത്തിവെട്ടി ഫഹദ് ഫാസില്‍, വിദേശ രാജ്യങ്ങളില്‍ മഹേഷിന്റെ പ്രതികാരം ബോക്‌സ് ഓഫീസില്‍ തകര്‍ക്കുന്നു

ഫഹദ് ഫാസിലിന്റെ മഹേഷിന്റെ പ്രതികാരം, പൃഥ്വിരാജിന്റെ ഡാര്‍വ്വിന്റെ പരിണാമം, കുഞ്ചാക്കോ ബോബന്റെ വേട്ട തുടങ്ങിയ മൂന്ന് ചിത്രങ്ങളാണ് ഇപ്പോള്‍ വിദേശ രാജ്യങ്ങളില്‍ ഓടിക്കൊണ്ടിരിക്കുന്നത്.

മഹേഷിന്റെ പ്രതികാരം

പൃഥ്വിയെ കടത്തിവെട്ടി ഫഹദ് ഫാസില്‍, വിദേശ രാജ്യങ്ങളില്‍ മഹേഷിന്റെ പ്രതികാരം ബോക്‌സ് ഓഫീസില്‍ തകര്‍ക്കുന്നു

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത് ഫഹദ് ഫാസില്‍, അനുശ്രീ, സൗബിന്‍ ഷാഹിര്‍, അപര്‍ണ ബാല മുരളി എന്നിവര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് മഹേഷിന്റെ പ്രതികാരം. ആഷിക് അബുവാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിന് കേരളത്തില്‍ നിന്നും മികച്ച ബോക്‌സ് ഓഫീസ് കളക്ഷനായിരുന്നു ലഭിച്ചത്.

ബോക്‌സ് ഓഫീസ് കളക്ഷന്‍

പൃഥ്വിയെ കടത്തിവെട്ടി ഫഹദ് ഫാസില്‍, വിദേശ രാജ്യങ്ങളില്‍ മഹേഷിന്റെ പ്രതികാരം ബോക്‌സ് ഓഫീസില്‍ തകര്‍ക്കുന്നു

യുഎസില്‍ ഏഴ് സ്‌ക്രീനുകളിലായാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. ചിത്രം റിലീസ് ചെയ്ത് ആറാഴ്ച പിന്നിടുമ്പോള്‍ 5,086 ഡോളറാണ് മഹേഷിന്റെ പ്രതികാരം ബോക്‌സ് ഓഫീസില്‍ നേടിയിരിക്കുന്നത്. ഇതുവരെ ചിത്രം നേടിയിരിക്കുന്നത് 92, 596 ഡോളര്‍( 61.33 ലക്ഷം).

ഡാര്‍വ്വിന്റെ പരിണാമം

പൃഥ്വിയെ കടത്തിവെട്ടി ഫഹദ് ഫാസില്‍, വിദേശ രാജ്യങ്ങളില്‍ മഹേഷിന്റെ പ്രതികാരം ബോക്‌സ് ഓഫീസില്‍ തകര്‍ക്കുന്നു

ജിജോ ആന്റണി സംവിധാനം ചെയ്ത് പൃഥ്വിരാജ്, ചെമ്പന്‍ വിനോദ്, ചാന്ദിനി ശ്രീധരന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് ഡാര്‍വ്വിന്റെ പരിണാമം. ആറ് സ്‌ക്രീനുകളിലായി പ്രദര്‍ശനത്തിനെത്തിയ ഡാര്‍വ്വിന്റെ പരിണാമം നേടിയത് 3,178 ഡോളറാണ്.

 യുകെ കളക്ഷന്‍

പൃഥ്വിയെ കടത്തിവെട്ടി ഫഹദ് ഫാസില്‍, വിദേശ രാജ്യങ്ങളില്‍ മഹേഷിന്റെ പ്രതികാരം ബോക്‌സ് ഓഫീസില്‍ തകര്‍ക്കുന്നു

യുകെയില്‍ 36 തിയേറ്ററുകളിലായി പ്രദര്‍ശനത്തിനെത്തിയ ചിത്രം ബോക്‌സ് ഓഫീസില്‍ നേടിയത് 6,869പൗണ്ട്(6.49 ലക്ഷം) മാത്രമാണ്.

വേട്ട

പൃഥ്വിയെ കടത്തിവെട്ടി ഫഹദ് ഫാസില്‍, വിദേശ രാജ്യങ്ങളില്‍ മഹേഷിന്റെ പ്രതികാരം ബോക്‌സ് ഓഫീസില്‍ തകര്‍ക്കുന്നു

കുഞ്ചാക്കോ ബോബന്‍, മഞ്ജു വാര്യര്‍, ഇന്ദ്രജിത്ത് എന്നിവരെ കേന്ദ്രകഥപാത്രങ്ങളാക്കി രാജേഷ് പിള്ള ഒരുക്കിയ ചിത്രമാണ് വേട്ട. കേരളത്തില്‍ ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.

യുഎസ് കളക്ഷന്‍

പൃഥ്വിയെ കടത്തിവെട്ടി ഫഹദ് ഫാസില്‍, വിദേശ രാജ്യങ്ങളില്‍ മഹേഷിന്റെ പ്രതികാരം ബോക്‌സ് ഓഫീസില്‍ തകര്‍ക്കുന്നു

മൂന്ന് ആഴ്ചക്കൊണ്ട് ചിത്രം വേട്ട നേടിയത് 621 ഡോളറാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X