മാടമ്പിയിലൂടെ മല്ലിക വീണ്ടും മലയാളത്തില്‍

By Staff

മല്ലിക കപൂറിനെ ഓര്‍മ്മയില്ലെ, വിനയന്റെ അദ്‌ഭുത ദ്വീപിലെ സുന്ദരിയായ രാജകുമാരിയായി തിളങ്ങിയ താരത്തെ മലയാളികള്‍ അത്ര പെട്ടെന്നൊന്നും മറക്കില്ല.

പഞ്ചാബിക്കാരിയായ ഈ സുന്ദരി ലാല്‍ നായകനാകുന്ന ചിത്രത്തിലൂടെ വീണ്ടും മലയാളത്തിലേക്കെത്തുന്നു.

ബി. ഉണ്ണികൃഷ്‌ണന്‍ രചനയും സംവിധാനവും നിര്‍വഹിയ്‌ക്കുന്ന മാടമ്പിയിലൂടെയാണ്‌ മല്ലിക വീണ്ടും മലയാളത്തില്‍ തിരിച്ചെത്തുന്നത്‌.

ഭാമക്കായി നീക്കിവച്ചിരുന്ന റോള്‍ നടിയുടെ തിരക്കു മൂലം മല്ലികയ്‌ക്കു ലഭിയ്‌ക്കുകയായിരുന്നു. കാവ്യ മാധവനാന്‍ നായികയായെത്തുന്ന ചിത്രത്തില്‍ ജയസൂര്യയ്‌ക്കു പകരം യുവതാരം അജ്‌മലാണെന്നും വാര്‍ത്തകളുണ്ട്‌.

സൂര്യ സിനിമയുടെ ബാനറില്‍ ബി.സി ജോഷിയാണ്‌ മാടമ്പി നിര്‍മ്മിയ്‌ക്കുന്നത്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X