»   » മമ്മൂക്ക എന്റെ കൂടെ പിറക്കാതെ പോയ ചേട്ടന്‍; റഹ്മാന്‍ പറയുന്നു

മമ്മൂക്ക എന്റെ കൂടെ പിറക്കാതെ പോയ ചേട്ടന്‍; റഹ്മാന്‍ പറയുന്നു

Posted By:
Subscribe to Filmibeat Malayalam

ഒത്തിരി ചിത്രങ്ങളില്‍ മമ്മൂട്ടിയും റഹ്മാനും ജ്യേഷ്ടാനുജന്മാരായി അഭിനയിച്ചിട്ടുണ്ട്. 1985 ലും 86 ലും മമ്മൂട്ടിയുണ്ടോ, അവിടെയൊക്കെ റഹ്മാനും ഉണ്ട് എന്ന് പ്രവണതയായിരുന്നു. സിനിമയില്‍ മാത്രമല്ല, ജീവിതത്തിലും മമ്മൂട്ടി തനിക്ക് ജ്യേഷ്ടസഹോദരന്‍ തന്നെയാണെന്ന് റഹ്മാന്‍ പറയുന്നു

എനിക്ക് എന്റെ കൂടെ പിറന്ന ഒരു ചേട്ടനില്ല. മമ്മൂക്കയെ കൂടെ പിറന്ന ചേട്ടനായിട്ടാണ് ഞാന്‍ കാണുന്നത്. അദ്ദേഹവും എന്നെ ഒരു അനുജനായി കാണുന്നു- റഹ്മാന്‍ പറഞ്ഞു. മമ്മൂട്ടിയും റഹ്മാനും ഒന്നിച്ചഭിനയിച്ച 20 ചിത്രങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം...

also read; ആരും അറിയാതെ മമ്മൂട്ടിയോട് മത്സരിച്ചു, പക്ഷേ ആ കടപ്പാട് തന്റെ ആരാധകരോടാണ്; റഹ്മാന്‍

മമ്മൂക്ക എന്റെ കൂടെ പിറക്കാതെ പോയ ചേട്ടന്‍; റഹ്മാന്‍ പറയുന്നു

1984 ല്‍ ഐവി ശശി സംവിധാനം ചെയ്ത ചിത്രമാണ് അടിയൊഴുക്കുകള്‍. മോഹന്‍ലാലും മമ്മൂട്ടിയും സീമയയും മുഖ്യവേഷത്തിലെത്തിയ ചിത്രത്തില്‍ ചന്ദ്രന്‍ എന്ന കഥാപാത്രമായിട്ടാണ് റഹ്മാന്‍ എത്തുന്നത്

മമ്മൂക്ക എന്റെ കൂടെ പിറക്കാതെ പോയ ചേട്ടന്‍; റഹ്മാന്‍ പറയുന്നു

മമ്മൂട്ടിയും റഹ്മാനും മുഖ്യ വേഷത്തിലെത്തിയ ചിത്രമാണ് ഈറന്‍ സന്ധ്യ. നായികയായി ശോഭനയും അഭിനയിച്ചു. ജേസി സംവിധാനം ചെയ്ത ചിത്രം 1985 ലാണ് റിലീസ് ചെയ്തത്

മമ്മൂക്ക എന്റെ കൂടെ പിറക്കാതെ പോയ ചേട്ടന്‍; റഹ്മാന്‍ പറയുന്നു

മമ്മൂട്ടി, റഹ്മാന്‍ ശോഭന കൂട്ടുകെട്ടില്‍ അതേവര്‍ഷം ഇറങ്ങിയ മറ്റൊരു സൂപ്പര്‍ഹിറ്റ് ചിത്രം. സാജനാണ് ചിത്രം സംവിധാനം ചെയ്തത്.

മമ്മൂക്ക എന്റെ കൂടെ പിറക്കാതെ പോയ ചേട്ടന്‍; റഹ്മാന്‍ പറയുന്നു

1985 ല്‍ മറ്റൊരു റഹ്മാന്‍ - മമ്മൂട്ടി ചിത്രം കൂടെ പുറത്തിറങ്ങി. ജോഷി സംവിധാനം ചെയ്ത ചിത്രത്തില്‍ സുഹാസിനിയാണ് നായികയായെത്തിയത്

മമ്മൂക്ക എന്റെ കൂടെ പിറക്കാതെ പോയ ചേട്ടന്‍; റഹ്മാന്‍ പറയുന്നു

ഭരതന്‍ സംവിധാനം ചെയ്ത് 1984 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഇത്തിരിപ്പൂവേ ചുവന്ന പൂവേ. ശോഭനയും മമ്മൂട്ടിയും മുഖ്യ വേഷത്തിലെത്തിയ ചിത്രത്തില്‍ ഒരു വേഷം ചെയ്തുകണ്ട് റഹുമാനും വന്നു

മമ്മൂക്ക എന്റെ കൂടെ പിറക്കാതെ പോയ ചേട്ടന്‍; റഹ്മാന്‍ പറയുന്നു

മമ്മൂട്ടിയും മോഹന്‍ലാലും റഹ്മാനും ഒന്നിച്ച ചിത്രം. കെഎസ് സേതുമാധവന്‍ സംവിധാനം ചെയ്ത ചിത്രം 1984 ല്‍ പുറത്തിറങ്ങി

മമ്മൂക്ക എന്റെ കൂടെ പിറക്കാതെ പോയ ചേട്ടന്‍; റഹ്മാന്‍ പറയുന്നു

മമ്മൂട്ടിയും റഹ്മാനും മുഖ്യവേഷത്തിലെത്തിയ എണ്‍പതുകളിലെ മറ്റൊരു ചിത്രം. ഐവി ശശി സംവിധാനം ചെയ്ത ചിത്രത്തില്‍ ശോഭനയും സീമയുമാണ് നായികമാരായെത്തിയത്

മമ്മൂക്ക എന്റെ കൂടെ പിറക്കാതെ പോയ ചേട്ടന്‍; റഹ്മാന്‍ പറയുന്നു

മമ്മൂട്ടിയും മോഹന്‍ലാലും റഹ്മാനും തന്നെയാണ് ഈ ചിത്രത്തിലെയും കേന്ദ്ര കഥാപാത്രങ്ങള്‍. ശ്രീവിദ്യ കേന്ദ്ര നായിക വേഷത്തിലെത്തിയ ചിത്രം സംവിധാനം ചെയ്തത് ഭരതനാണ്

മമ്മൂക്ക എന്റെ കൂടെ പിറക്കാതെ പോയ ചേട്ടന്‍; റഹ്മാന്‍ പറയുന്നു

പി പദ്മരാജന്‍ സംവിധാനം ചെയ്ത് 1986 ല്‍ പുറത്തിറങ്ങിയ ചിത്രം. മോഹന്‍ലാല്‍, മമ്മൂട്ടി, റഹ്മാന്‍, കാര്‍ത്തിക തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തി

മമ്മൂക്ക എന്റെ കൂടെ പിറക്കാതെ പോയ ചേട്ടന്‍; റഹ്മാന്‍ പറയുന്നു

84, 85 കാലഘട്ടത്തില്‍ റഹ്മാന്‍ - മോഹന്‍ലാല്‍ - മമ്മൂട്ടി കോമ്പിനേഷനില്‍ ഒത്തിരി ചിത്രങ്ങള്‍ റിലീസായിട്ടുണ്ട്. സാജന്‍ സംവിധാനം ചെയ്ത കണ്ടു കണ്ടറിഞ്ഞു എന്ന ചിത്രത്തിന്റെയും വിജയം ഈ കൂട്ടുകെട്ടായിരുന്നു

മമ്മൂക്ക എന്റെ കൂടെ പിറക്കാതെ പോയ ചേട്ടന്‍; റഹ്മാന്‍ പറയുന്നു

മമ്മൂട്ടിയെയും റഹ്മാനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി പദ്മരാജ് സംവിധാനം ചെയ്ത മറ്റൊരു ചിത്രം. സുഹാസിനിയാണ് ചിത്രത്തിലെ നായിക.

മമ്മൂക്ക എന്റെ കൂടെ പിറക്കാതെ പോയ ചേട്ടന്‍; റഹ്മാന്‍ പറയുന്നു

ജോണ്‍ പോളിന്റെ തിരക്കഥയില്‍ പിജി വിശ്വമ്പരന്‍ സംവിധാനം ചെയ്ത ചിത്രം. മമ്മൂട്ടി, റഹ്മാന്‍ എന്നിവര്‍ക്കൊപ്പം ശോഭന, തിലകന്‍, അടൂര്‍ ഭാസി, രോഹിണി തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചു

മമ്മൂക്ക എന്റെ കൂടെ പിറക്കാതെ പോയ ചേട്ടന്‍; റഹ്മാന്‍ പറയുന്നു

മറ്റൊരു റഹ്മാന്‍ ശോഭന മമ്മൂട്ടി കൂട്ടുകെട്ടില്‍ പിറന്ന ചിത്രം. ജിഎസ് വിജയന്‍ സംവിധാനം ചെയ്ത ചിത്രം 1989 ലാണ് റിലീസായത്

മമ്മൂക്ക എന്റെ കൂടെ പിറക്കാതെ പോയ ചേട്ടന്‍; റഹ്മാന്‍ പറയുന്നു

ജെ ശശികുമാര്‍ സംവിദാനം ച്യെത ചിത്രം. മമ്മൂട്ടിയും റഹ്മാനും മുഖ്യ വേഷത്തിലെത്തിയ ചിത്രത്തില്‍ രേവതിയാണ് നായികാ കാഥാപാത്രത്തെ അവതരിപ്പിച്ചത്

മമ്മൂക്ക എന്റെ കൂടെ പിറക്കാതെ പോയ ചേട്ടന്‍; റഹ്മാന്‍ പറയുന്നു

സാജനാണ് ചിത്രം സംവിധാനം ചെയ്തത്. മമ്മൂട്ടിയ്ക്കും റഹ്മാനുമൊപ്പം രാധു സുകുമാരി തുടങ്ങിയവര്‍ കഥാപാത്രങ്ങളായെത്തി

മമ്മൂക്ക എന്റെ കൂടെ പിറക്കാതെ പോയ ചേട്ടന്‍; റഹ്മാന്‍ പറയുന്നു

നടന്‍ കൊച്ചിന്‍ ഹനീഫ സംവിധാനം ചെയ്ത ചിത്രമാണ് ആണ്‍കിളിയുടെ താരാട്ട്. മമ്മൂട്ടി, റഹ്മാന്‍, രേവതി, എന്നിവര്‍ക്കൊപ്പം കൊച്ചിന്‍ ഹനീഫയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു.

മമ്മൂക്ക എന്റെ കൂടെ പിറക്കാതെ പോയ ചേട്ടന്‍; റഹ്മാന്‍ പറയുന്നു

മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കുമൊപ്പം റഹ്മാന്‍ മുഖ്യ വേഷത്തിലെത്തിയ മറ്റൊരു ചിത്രമാണ് വാര്‍ത്ത. ഐവി ശശിയാണ് ചിത്രം സംവിധാനം ചെയ്തത്

മമ്മൂക്ക എന്റെ കൂടെ പിറക്കാതെ പോയ ചേട്ടന്‍; റഹ്മാന്‍ പറയുന്നു

മമ്മൂട്ടിയും ശ്രീനിവാസനും മുഖ്യവേഷത്തിലെത്തിയ ചിത്രത്തില്‍ ഒരു അന്വേഷണോദ്യോഗസ്ഥനായിട്ടാണ് റഹ്മാന്‍ എത്തുന്നത്

മമ്മൂക്ക എന്റെ കൂടെ പിറക്കാതെ പോയ ചേട്ടന്‍; റഹ്മാന്‍ പറയുന്നു

നീണ്ട ഇടവേളകള്‍ക്ക് ശേഷം റഹ്മാനും മമ്മൂട്ടിയും ഒന്നിച്ച ചിത്രമാണ് ബ്ലാക്ക്. രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രം 2004 ലാണ് റിലീസായത്

മമ്മൂക്ക എന്റെ കൂടെ പിറക്കാതെ പോയ ചേട്ടന്‍; റഹ്മാന്‍ പറയുന്നു

വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും റഹ്മാനും ജ്യേഷ്ടാനുജന്മാരായി എത്തിയ ചിത്രമാണ് രാജമാണിക്യം. അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ചിത്രം മികച്ച വിജയം നേടി

English summary
Mammookka is like my brother says Rahman

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam