ലാലേട്ടന്റെയും മമ്മൂക്കയുടെയും ആരാധകര്‍ എന്നെ സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്: ദിലീപ്
കുടുംബ പ്രേക്ഷകരുടെ മനം കവര്‍ന്ന് ദിലീപിന്റെ ടു കണ്‍ട്രീസ് എന്ന ചിത്രം തിയേറ്ററില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഞാന്‍ എക്കാലവും ജനപ്രിയ നായകന്‍ തന്നെയാണെന്ന് വീണ്ടും വീണ്ടും അടിവരയിട്ട് ഉറപ്പിയ്ക്കുകയാണ് ദിലീപ്.
ടു കണ്‍ട്രീസിന്റെ വിജയാഘോഷത്തിനിടെ പ്രമുഖ സിനിമാ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ദിലീപ് തന്റെ ആരാധകരെ കുറിച്ച് സംസാരിക്കുകയുണ്ടായി. താന്‍ ഇന്റസ്ട്രിയില്‍ വന്ന കാലം മുതല്‍ ലാലേട്ടന്റെയും മമ്മൂക്കയുടെയും ഫാന്‍സ് തന്നെ സപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് നടന്‍ പറയുന്നു.

ലാലേട്ടന്റെയും മമ്മൂക്കയുടെയും ആരാധകര്‍ എന്നെ സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്: ദിലീപ്
എന്റെ തമാശച്ചിത്രങ്ങളാണ് ആളുകള്‍ക്ക് ഏറെ ഇഷ്ടം. അതിനാലാണ് അത്തരം ചിത്രങ്ങള്‍ ചെയ്യാന്‍ ഞാനും താത്പര്യപ്പെടുന്നത്

ലാലേട്ടന്റെയും മമ്മൂക്കയുടെയും ആരാധകര്‍ എന്നെ സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്: ദിലീപ്
എല്ലാ സിനിമകളും ഒരേ പാറ്റേണില്‍ ആകാതിരിക്കാന്‍ വേണ്ടിയാണ് ഇടയ്ക്ക് മറ്റുതരത്തിലുള്ള ചിത്രങ്ങള്‍ ചെയ്യുന്നതെന്നും നടന്‍ പറഞ്ഞു.

ലാലേട്ടന്റെയും മമ്മൂക്കയുടെയും ആരാധകര്‍ എന്നെ സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്: ദിലീപ്
ഈ വളര്‍ച്ചയില്‍ തനിക്ക് കടപ്പാടുള്ളത് പ്രേക്ഷകരോടും എന്നെ വിശ്വസിച്ച സംവിധായകരോടുമാണെന്നും അവര്‍ നല്‍കിയ കൈയ്യടിയും പിന്തുണയുമാണ് എന്നെ ഇവിടെ എത്തിച്ചതെന്നും ദിലീപ് പറയുന്നു

ലാലേട്ടന്റെയും മമ്മൂക്കയുടെയും ആരാധകര്‍ എന്നെ സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്: ദിലീപ്
വളരെ സയലന്റായിട്ടുള്ള ആരാധകരാണ് എനിക്കുള്ളത്. കുടുംബങ്ങളും കുട്ടികളുമടങ്ങുന്ന ഒരുപാട്‌പേര്‍ എന്റെ സിനിമ ഇഷ്ടപ്പെടുന്നവരാണ്.

ലാലേട്ടന്റെയും മമ്മൂക്കയുടെയും ആരാധകര്‍ എന്നെ സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്: ദിലീപ്
താന്‍ ഇന്റസ്ട്രിയില്‍ വന്ന കാലം മുതല്‍ ലാലേട്ടന്റെയും മമ്മൂക്കയുടെയും ഫാന്‍സ് തന്നെ സപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് നടന്‍ പറയുന്നു

Click it and Unblock the Notifications