»   » മമ്മൂട്ടി സാര്‍ ഇപ്പോഴും യങ്ങായിരിക്കുന്നല്ലോ? നായികയുടെ ചോദ്യത്തിന് മമ്മൂട്ടി നല്‍കിയ മറുപടി

മമ്മൂട്ടി സാര്‍ ഇപ്പോഴും യങ്ങായിരിക്കുന്നല്ലോ? നായികയുടെ ചോദ്യത്തിന് മമ്മൂട്ടി നല്‍കിയ മറുപടി

Posted By:
Subscribe to Filmibeat Malayalam

മമ്മൂട്ടി ഇപ്പോഴും യങ്ങാണ്. എന്താണ് ഇതിന്റെ രഹസ്യമെന്ന് സിനിമ ലോകത്തുള്ളവര്‍ പോലും മമ്മൂട്ടിയോട് നേരിട്ട് ചോദിച്ചിട്ടുള്ള കാര്യമാണ്. എന്നാല്‍ അതൊരു രഹസ്യമാണെന്ന് പറഞ്ഞ് മമ്മൂട്ടി ഒഴിവാകുകയാണ് പതിവ്. ഇതാ വീണ്ടും ആ ചോദ്യം, പുതിയ ചിത്രമായ കസബയിലെ മമ്മൂട്ടിയുടെ നായിക തന്നെയാണ് ചോദിച്ചിരിക്കുന്നത്.

മമ്മൂട്ടി സാര്‍ ഇപ്പോഴും യങ്ങായിരിക്കുന്നല്ലോ? ഈ സൗന്ദര്യം മെയിന്‍ന്റൈന്‍ ചെയ്യുന്നതിന്റെ രഹസ്യമെന്താണ്. വരലക്ഷ്മിയുടെ ചോദ്യം കേട്ട് മമ്മൂട്ടി ചിരിച്ചുകൊണ്ട് പറഞ്ഞ മറുപടി ഇങ്ങനെ..

മമ്മൂട്ടി സാര്‍ ഇപ്പോഴും യങ്ങായിരിക്കുന്നല്ലോ? നായികയുടെ ചോദ്യത്തിന് മമ്മൂട്ടി ചിരിച്ചുക്കൊണ്ട് നല്‍കിയ മറുപടി

രഹസ്യങ്ങള്‍ ഒരിക്കലും പരസ്യമാക്കാന്‍ പാടില്ലെന്നാണ് പ്രമാണം.

മമ്മൂട്ടി സാര്‍ ഇപ്പോഴും യങ്ങായിരിക്കുന്നല്ലോ? നായികയുടെ ചോദ്യത്തിന് മമ്മൂട്ടി ചിരിച്ചുക്കൊണ്ട് നല്‍കിയ മറുപടി

നിതിന്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന കസബയില്‍ വരലക്ഷ്മിയാണ് മമ്മൂട്ടിയുടെ നായിക. നടന്‍ ശരത് കുമാറിന്റെ മകളാണ് വരലക്ഷമി. നടിയുടെ ആദ്യ മലയാള ചിത്രം കൂടിയാണ് കസബ.

മമ്മൂട്ടി സാര്‍ ഇപ്പോഴും യങ്ങായിരിക്കുന്നല്ലോ? നായികയുടെ ചോദ്യത്തിന് മമ്മൂട്ടി ചിരിച്ചുക്കൊണ്ട് നല്‍കിയ മറുപടി

ആരാധകര്‍ കാത്തിരുന്ന കസബയുടെ പോസ്റ്റര്‍ പുറത്തിറങ്ങിയത് ഞായറാഴ്ചയായിരുന്നു. പോസ്റ്ററിന് ആരാധകര്‍ക്കിടയില്‍ വമ്പന്‍ വരവേല്‍പ്പായിരുന്നു.

മമ്മൂട്ടി സാര്‍ ഇപ്പോഴും യങ്ങായിരിക്കുന്നല്ലോ? നായികയുടെ ചോദ്യത്തിന് മമ്മൂട്ടി ചിരിച്ചുക്കൊണ്ട് നല്‍കിയ മറുപടി

കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് കേരള-കര്‍ണ്ണാടക അതിര്‍ത്തിയില്‍ എത്തുന്ന രാജന്‍ സക്കറിയ എന്ന കഥാപാത്രം നേരിടുന്ന വെല്ലുവിളികളാണ് ചിത്രം. ഒരു സാധരണ സബ് ഇന്‍സെപ്കടറുടെ വേഷമാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുക.

മമ്മൂട്ടി സാര്‍ ഇപ്പോഴും യങ്ങായിരിക്കുന്നല്ലോ? നായികയുടെ ചോദ്യത്തിന് മമ്മൂട്ടി ചിരിച്ചുക്കൊണ്ട് നല്‍കിയ മറുപടി

ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടി പോലീസ് വേഷത്തില്‍ എത്തുന്ന ചിത്രമാണ് കസബ. ഡാഡികൂളിലാണ് മമ്മൂട്ടി ഒടുവിലായി പോലീസ് വേഷം അവതരിപ്പിച്ചത്.

English summary
Mammootty about his beauty.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam