ഏറ്റവും ഇഷ്ടപ്പെട്ടതിനെ ഉപേക്ഷിച്ചു, കേള്‍ക്കുമ്പോള്‍ നിസാരമാണ്,പക്ഷേ അത്ര എളുപ്പമല്ലെന്ന് മമ്മൂട്ടി

സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടി ഏത് പൊതു ചടങ്ങില്‍ പങ്കെടുക്കാന്‍ പോയാലും ആരാധകര്‍ ചോദിക്കുന്ന ഒന്നുണ്ട്. എന്താണ് മമ്മൂക്കയുടെ ഈ സൗന്ദര്യത്തിന്റെ രഹസ്യം.

By Sanviya

സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടി ഏത് പൊതു ചടങ്ങില്‍ പങ്കെടുക്കാന്‍ പോയാലും ആരാധകര്‍ ചോദിക്കുന്ന ഒന്നുണ്ട്. എന്താണ് മമ്മൂക്കയുടെ ഈ സൗന്ദര്യത്തിന്റെ രഹസ്യം. പക്ഷേ അതിനുള്ള ഉത്തരം ഇതുവരെ ആരാധകര്‍ക്ക് കിട്ടിയിട്ടില്ല. എന്തെങ്കിലും പറഞ്ഞ് മമ്മൂട്ടി ഒഴിഞ്ഞ് മാറുകയാണ് പതിവ്.

എന്നാല്‍ സിനിമാ സെറ്റില്‍ വച്ച് ഒരാള്‍ മമ്മൂട്ടിയോട് കൗതുകത്തോടെ വീണ്ടും ചോദിച്ചു. എന്താണ് മമ്മൂക്ക ഈ സൗന്ദര്യത്തിന്റെ രഹസ്യം. വളരെ പെട്ടന്ന് തന്നെ മമ്മൂട്ടി ആരാധകന്റെ ചോദ്യത്തിന് മറുപടി നല്‍കി. ഇതുവരെ മൂടി വച്ച ആ രഹസ്യം ഇതായിരുന്നോ. തുടര്‍ന്ന് വായിക്കൂ...

കേള്‍ക്കുമ്പോള്‍ നിസാരം

കേള്‍ക്കുമ്പോള്‍ നിസാരം

നിങ്ങള്‍ക്കും ചെയ്ത് നോക്കാം. നിങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടത് ഉപേക്ഷിക്കുക. കേള്‍ക്കുമ്പോള്‍ നിസാരമാണെങ്കിലും അത് പ്രയോഗത്തില്‍ വരുത്താന്‍ അത്ര എളുപ്പമല്ലെന്ന് മമ്മൂട്ടി പറഞ്ഞു.

പ്രിയപ്പെട്ടത് ഉപേക്ഷിക്കണം

പ്രിയപ്പെട്ടത് ഉപേക്ഷിക്കണം

നമുക്ക് ഏറ്റവും പ്രിയപ്പെട്ടത് ഉപേക്ഷിക്കണം എന്നാണ് പറയുന്നത്. അതിനൊരു താപസമനസ് ഉണ്ടായേ തീരു.

തിരക്കിലാണ്

തിരക്കിലാണ്

ഇപ്പോള്‍ മമ്മൂട്ടി പുതിയ ചിത്രങ്ങളുടെ തിരക്കിലാണ്. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുത്തന്‍ പണം എന്ന ചിത്രത്തിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്. ഒരു ബിഗ് ബജറ്റ് ചിത്രം കൂടിയാണിത്.

ദ ഗ്രേറ്റ് ഫാദര്‍

ദ ഗ്രേറ്റ് ഫാദര്‍

ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ദ ഗ്രേറ്റ് ഫാദറാണ് അടുത്ത് പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. സ്‌നേഹയാണ് ചിത്രത്തിലെ നായിക. ക്രിസ്തുമസിന് ചിത്രം റിലീസ് ചെയ്യുമെന്ന് പറഞ്ഞിരുന്നുവെങ്കിലും പല കാരണങ്ങളാലും റിലീസ് മാറ്റി. ജനുവരിയിലാണ് ചിത്രത്തിന്റെ പുതിയ റിലീസിങ് ഡേറ്റ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X