»   » സിനിമാ നടനാണെന്ന് പറഞ്ഞപ്പോള്‍ സുല്‍ഫത്ത് വിശ്വസിച്ചില്ല, വിശ്വസിപ്പിക്കാന്‍ മമ്മൂട്ടി ചെയ്തത്

സിനിമാ നടനാണെന്ന് പറഞ്ഞപ്പോള്‍ സുല്‍ഫത്ത് വിശ്വസിച്ചില്ല, വിശ്വസിപ്പിക്കാന്‍ മമ്മൂട്ടി ചെയ്തത്

Posted By: Sanviya
Subscribe to Filmibeat Malayalam

മമ്മൂട്ടി സിനിമയിലേക്ക് വന്ന കാലത്തെ രസകരമായ ഒരു സംഭവം. ഭാര്യ സുല്‍ഫത്തിനെ താന്‍ ഒരു സിനിമാ നടനാണെന്ന് പറഞ്ഞ് വിശ്വസിപ്പിക്കാന്‍ മമ്മൂട്ടിയ്ക്ക് ചെയ്യേണ്ടി വന്നതാണ് ആ രസകരമായ സംഭവം. മമ്മൂട്ടി എത്ര പറഞ്ഞിട്ടും സുല്‍ഫത്ത് വിശ്വസിക്കാതിരിക്കാന്‍ ഒരു കാരണവുമുണ്ടായിരുന്നു.

1980ല്‍ കെജി ജോര്‍ജ് സംവിധാനം ചെയ്ത മേള എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി ആദ്യമായി ഒരു മുഴുനീള വേഷം ചെയ്യുന്നത്. അതിന് മുമ്പ് മമ്മൂട്ടി മൂന്ന് ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു. മേളയ്ക്ക് ശേഷമാണ് ആ മൂന്ന് ചിത്രങ്ങളും പുറത്തിറങ്ങുന്നത്. അതുക്കൊണ്ട് തന്നെയാണ് ഭാര്യ സുല്‍ഫത്തിന് സിനിമാ നടനാണോ എന്ന കാര്യത്തില്‍ സംശയം വന്നത്. മമ്മൂട്ടി ചെയ്തത്.. തുടര്‍ന്ന് വായിക്കൂ..

മമ്മൂട്ടി സിനിമാ നടനാണെന്ന് പറഞ്ഞപ്പോള്‍ സുല്‍ഫത്ത് വിശ്വസിച്ചില്ല, നടനാണെന്ന് വിശ്വസിപ്പിക്കാന്‍ മമ്മൂട്ടി ചെയ്തത്

1980ല്‍ പുറത്തിറങ്ങിയ മേള എന്ന ചിത്രത്തില്‍ അഭിനയിച്ചുക്കൊണ്ടിരിക്കുമ്പോഴായിരുന്നു ഇങ്ങനെ ഒരു സംഭവം. മമ്മൂട്ടി ആദ്യമായി ഒരു മുഴുനീള വേഷം ചെയ്ത ചിത്രമായിരുന്നു മേള.

മമ്മൂട്ടി സിനിമാ നടനാണെന്ന് പറഞ്ഞപ്പോള്‍ സുല്‍ഫത്ത് വിശ്വസിച്ചില്ല, നടനാണെന്ന് വിശ്വസിപ്പിക്കാന്‍ മമ്മൂട്ടി ചെയ്തത്

താനൊരു സിനിമാ നടനാണെന്ന് പറഞ്ഞിട്ട് ഭാര്യ സുല്‍ഫത്ത് വിശ്വസിച്ചിരുന്നില്ല.

മമ്മൂട്ടി സിനിമാ നടനാണെന്ന് പറഞ്ഞപ്പോള്‍ സുല്‍ഫത്ത് വിശ്വസിച്ചില്ല, നടനാണെന്ന് വിശ്വസിപ്പിക്കാന്‍ മമ്മൂട്ടി ചെയ്തത്

മേളയ്ക്ക് മുമ്പ് മമ്മൂട്ടി മൂന്ന് ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു. എന്നാല്‍ മേള എന്ന ചിത്രത്തിന് ശേഷമാണ് ആദ്യത്തെ മൂന്ന ചിത്രങ്ങളും പുറത്ത് വന്നത്.

മമ്മൂട്ടി സിനിമാ നടനാണെന്ന് പറഞ്ഞപ്പോള്‍ സുല്‍ഫത്ത് വിശ്വസിച്ചില്ല, നടനാണെന്ന് വിശ്വസിപ്പിക്കാന്‍ മമ്മൂട്ടി ചെയ്തത്

ഭാര്യ വിശ്വസിക്കാതെ വന്നപ്പോള്‍ സംവിധായകന്‍ കെജി ജോര്‍ജിനെ വിളിച്ച് കാര്യം പറഞ്ഞു. ഭാര്യ സുല്‍ഫത്തിനെ സെറ്റില്‍ കൊണ്ടു വരാന്‍ അനുവദിക്കണം. മമ്മൂട്ടി ചോദിച്ചപ്പോള്‍ ചിരിച്ചുക്കൊണ്ട് കെജി ജോര്‍ജ് സമ്മതിക്കുകെയും ചെയ്തു. അങ്ങനെയാണ് മമ്മൂട്ടി സിനിമാ നടനാണെന്ന് സുല്‍ഫത്ത് വിശ്വസിച്ചത്.

English summary
Mammootty about wife trust.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam