ആര്‍ട് സിനിമയോ? ഡേറ്റ് വമ്പന്‍മാര്‍ക്കു മാത്രം

By Super

എങ്കിലും ആര്‍ട് സിനിമക്കാരെ മമ്മൂട്ടി തീര്‍ത്തും കയ്യൊഴിഞ്ഞുവെന്ന് കരുതേണ്ട. ഷാജി എന്‍. കരുണിന്റെ പുതിയ ചിത്രത്തില്‍ നായകനാവുന്നത് മമ്മൂട്ടിയാണ്. കുഞ്ഞുമുഹമ്മദിനും പ്രിയനന്ദനനും കിട്ടാത്ത മമ്മൂട്ടിയുടെ ഡേറ്റ് ഷാജി എന്‍. കരുണിന് ലഭിച്ചു. കുട്ടിസ്രാങ്ക് എന്നാണ് ഈ ചിത്രത്തിന്റേ പേര്. ഷാജി എന്‍. കരുണിന്റെ ചിത്രത്തില്‍ ഇതിനു മുമ്പ് മമ്മൂട്ടി അഭിനയിച്ചിട്ടില്ല. ഷാജിയുടെ ആദ്യ ചിത്രമായ പിറവിയിലെ അഭിനയിത്തിനാണ് പ്രേംജിക്ക് ദേശീയ അവാര്‍ഡ് ലഭിച്ചത്. വാനപ്രസ്ഥത്തിലെ അഭിനയത്തിന് മോഹന്‍ലാലിനും ദേശീയ അവാര്‍ഡ് ലഭിച്ചു. ഏതായാലും മമ്മൂട്ടി ഒരു സന്ദേശം വ്യക്തമായി നല്കിയിരിക്കുകയാണ്. ആര്‍ട് സിനിമയിലെ മുന്‍നിര സംവിധായകര്‍ക്കേ തന്റെ ഡേറ്റ് നല്‍കൂ. കുഞ്ഞുമുഹമ്മദിനെയും പ്രിയനന്ദനനെയും പോലുള്ള സംവിധായകര്‍ തന്റെ ഡേറ്റ് പ്രതീക്ഷിക്കേണ്ട. അതേ സമയം സിനിമ ക്ലിക്കാവുമെന്ന് തോന്നിയാല്‍ വാണിജ്യ സിനിമയിലെ ഒരു പുതുമുഖ സംവിധായകന് ഡേറ്റ് നല്‍കാന്‍ മമ്മൂട്ടിക്ക് യാതൊരു മടിയുമില്ല. ബ്ലെസ്സിയുടെയും അന്‍വര്‍ റഷീദിന്റെയും ആദ്യചിത്രങ്ങളില്‍ നായകനായ മമ്മൂട്ടിയാണ് നവാഗതനായ മോഹന്‍ എന്ന സംവിധായകന്റെ ചിത്രത്തിലും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

മുന്‍ പേജുകള്‍-

Read more about: mammootty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X