മമ്മൂട്ടി ശരിക്കും കമ്യൂണിസ്റ്റുകാരനും അഡ്വക്കറ്റുമാകുന്നു, ഭാര്യയായി നയന്‍
ഭാസ്‌കര്‍ ദ റാസ്‌കല്‍ എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയും നയന്‍ താരയും വീണ്ടുമൊന്നിക്കുന്നു. എകെ സാജന്‍ സംവിധാനം ചെയ്യുന്ന, ഇനിയും പേരിട്ടിട്ടില്ലാത്ത പുതിയ ചിത്രത്തിലൂടെയാണ് വീണ്ടുമീ കൂടിച്ചേരല്‍ എന്നാണ് കേള്‍ക്കുന്നത്.
മമ്മൂട്ടി വീണ്ടും വക്കീല്‍ വേഷം അണിയുന്ന എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. അഡ്വക്കറ്റ് ലൂസിസ് പോത്തന്‍ എന്ന കഥാപാത്രമായി മമ്മൂട്ടിയും അദ്ദേഹത്തിന്റെ ഭാര്യയായ വാസുകിയായി നയന്‍താരയും എത്തുന്ന ചിത്രം ഇന്റര്‍കാസ്റ്റ് വിവാഹവും അതിന്റെ പ്രശ്‌നങ്ങളുമാണ് ചര്‍ച്ച ചെയ്യുന്നത്. മറ്റ് കഥാപാത്രങ്ങളെ തീരുമാനിച്ചിട്ടില്ല.
മമ്മൂട്ടിയുടെ യഥാര്‍ത്ഥ ജീവിതവുമായി ഏറെ സാമ്യമുള്ള വേഷമാണ് ചിത്രത്തിലേതെന്നതാണ് മറ്റൊരു പ്രധാന പ്രത്യേകത. മമ്മൂട്ടിയുടെ ലൂസിസ് പോത്തന്‍ അഡ്വക്കേറ്റാണ്, അതിനൊപ്പം കമ്യൂണിസ്റ്റുകാരനും.

മമ്മൂട്ടി ശരിക്കും കമ്യൂണിസ്റ്റുകാരനും അഡ്വക്കറ്റുമാകുന്നു, ഭാര്യയായി നയന്‍
രാപ്പകള്‍, തസ്‌കര വീരന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും നയന്‍താരയും വീണ്ടുമൊന്നിച്ച ഭാസ്‌കര്‍ ദ റാസ്‌കല്‍ ഈ വര്‍ഷത്തെ ബോക്‌സോഫീസായി ഹിറ്റായി നില്‍ക്കെയാണ് വീണ്ടും ഇരുവരും ഒന്നിക്കുന്നത്.

മമ്മൂട്ടി ശരിക്കും കമ്യൂണിസ്റ്റുകാരനും അഡ്വക്കറ്റുമാകുന്നു, ഭാര്യയായി നയന്‍
മമ്മൂട്ടിയുടെ യഥാര്‍ത്ഥ ജീവിതവുമായി ഏറെ സാമ്യമുള്ള വേഷമാണ് എകെ സാജന്റെ ചിത്രത്തിലെന്നാണ് കേള്‍ക്കുന്നത്. കമ്യൂണിസ്റ്റ് കാരനാണ്. അഡ്വക്കറ്റുമാണ്. ലൂസിസ് പോത്തന്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്. വികെ പ്രകാശിന്റെ സയലന്റ്‌സ് എന്ന ചിത്രത്തിന് വേണ്ടിയാണ് മമ്മൂട്ടി ഒടുവില്‍ വക്കീല്‍ കോട്ടിട്ടത്.

മമ്മൂട്ടി ശരിക്കും കമ്യൂണിസ്റ്റുകാരനും അഡ്വക്കറ്റുമാകുന്നു, ഭാര്യയായി നയന്‍
മമ്മൂട്ടി അവതരിപ്പിക്കുന്ന ലൂസിസ് പോത്തന്റെ ഭാര്യയായ വാസുകിയെയാണ് നയന്‍താര അവതരിപ്പിക്കുന്നത്.

മമ്മൂട്ടി ശരിക്കും കമ്യൂണിസ്റ്റുകാരനും അഡ്വക്കറ്റുമാകുന്നു, ഭാര്യയായി നയന്‍
ഇന്ന് മലയാള സിനിമയില്‍ മമ്മൂട്ടിയുടെ ബെസ്റ്റ് പെയര്‍ ആരാണെന്ന് ചോദിച്ചാല്‍ അതിലൊരാള്‍ നയന്‍താര തന്നെയാണ്. ലുക്കിലും സൗന്ദര്യത്തിനും മമ്മൂട്ടിയും നയന്‍താരയും മികച്ച ഓണ്‍സ്‌ക്രീന്‍ കപ്പിള്‍സ് ആണ്.

മമ്മൂട്ടി ശരിക്കും കമ്യൂണിസ്റ്റുകാരനും അഡ്വക്കറ്റുമാകുന്നു, ഭാര്യയായി നയന്‍
നേരത്തെ അമല്‍ നീരദ് സംവിധാനം ചെയ്യാനിരുന്ന അരിവാള്‍ ചുറ്റിക നക്ഷത്രം എന്ന ചിത്രത്തിന് വേണ്ടി മമ്മൂട്ടിയെയും നയന്‍താരയെയും പരിഗണിച്ചിരുന്നു. പൃഥ്വിരാജ് മറ്റൊരു പ്രധാന കഥാപാത്രത്തെയെും അവതരിപ്പിക്കാനിരുന്ന ചിത്രം പിന്നീട് പല കാരണങ്ങള്‍ കൊണ്ടും നടന്നില്ല

മമ്മൂട്ടി ശരിക്കും കമ്യൂണിസ്റ്റുകാരനും അഡ്വക്കറ്റുമാകുന്നു, ഭാര്യയായി നയന്‍
മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്ത അച്ച ദിന്‍ ആണ് മമ്മൂട്ടിയുടേതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. കമല്‍ സംവിധാനം ചെയ്യുന്ന ഉട്ടോപ്യയിലെ രാജാവ് എന്ന ചിത്രം ഓണത്തിന് തിയേറ്ററുകളിലെത്തും. ജുവല്‍ മേരിയാണ് ചിത്രത്തിലെ നായിക. സലീം അഹമ്മദ് സംവിധാനം ചെയ്ത പത്തേമാരിയാണ് റിലീസിന് തയ്യാറെടുക്കുന്ന മറ്റൊരു ചിത്രം ഇതിലും ജവല്‍ തന്നെയാണ് നായിക

മമ്മൂട്ടി ശരിക്കും കമ്യൂണിസ്റ്റുകാരനും അഡ്വക്കറ്റുമാകുന്നു, ഭാര്യയായി നയന്‍
കോളിവുഡിലും ടോളിവുഡിലുമായി നയനും തിരക്കിലാണ്. ചിമ്പുവന്റെ നായികയായി അഭിനയിച്ച ഇത് നമ്മ ആള് എന്ന ചിത്രത്തിന്റെ റിലീസ് കാത്തിരിക്കുകയാണ് താരം. ജീവയോടൊപ്പം തിരുനാള്‍, ജയം രവിയ്‌ക്കൊപ്പം തനി ഒരുവന്‍, വിജയ് സേതുപതിയ്‌ക്കൊപ്പം നാനും റൗഡിതാന്‍ എന്നിവയാണ് നയന്റെ മറ്റ് തമിഴ് ചിത്രങ്ങള്‍

Click it and Unblock the Notifications