»   » മമ്മൂട്ടിയുടെ പിറന്നാള്‍ ഫേസ്ബുക്കില്‍ സൂപ്പര്‍ ഹിറ്റ്, അതില്‍ മുങ്ങിയ മറ്റുചില കാര്യങ്ങള്‍

മമ്മൂട്ടിയുടെ പിറന്നാള്‍ ഫേസ്ബുക്കില്‍ സൂപ്പര്‍ ഹിറ്റ്, അതില്‍ മുങ്ങിയ മറ്റുചില കാര്യങ്ങള്‍

Posted By:
Subscribe to Filmibeat Malayalam

സെലിബ്രിട്ടികളുടെ പിറന്നാള്‍ എന്നും ആഘോഷമാണ്. എന്നാല്‍ ഇന്നലെ (സെപ്റ്റംബര്‍ 7) ആഘോഷിച്ച മമ്മൂട്ടിയുടെ ജന്മദിനം ഫേസ്ബുക്കില്‍ സെന്‍സേഷനായി. മുന്‍നിര താരങ്ങളും, യുവതാരങ്ങളും ആരാധകരും മമ്മൂട്ടിയ്ക്ക് പിറന്നാള്‍ ആശംസകളുമായെത്തിയതോടെ ഇന്നലെ ശരിക്കും സ്റ്റാര്‍ മമ്മൂട്ടി തന്നെയായി.

മലയാളത്തിന് പുറമെ തെന്നിന്ത്യന്‍ താരങ്ങളും മലയാളത്തിന്റെ മെഗാസ്റ്റാറിന് ആശംസകളുമായെത്തി. വയസ്സിനെ മറയ്ക്കുന്ന മമ്മൂട്ടിയുടെ സൗന്ദര്യത്തെ പുകഴ്ത്തിയുള്ള പോസ്റ്റുകളായിരുന്നു അധികവും. അതിനിടയില്‍ മുങ്ങിപ്പോയ മറ്റ് ചില വാര്‍ത്തകള്‍ കൂടെ നോക്കാം. തുടര്‍ന്ന് വായിക്കൂ...

മമ്മൂട്ടിയുടെ പിറന്നാള്‍ ഫേസ്ബുക്കില്‍ സൂപ്പര്‍ ഹിറ്റ്, അതില്‍ മുങ്ങിയ മറ്റുചില കാര്യങ്ങള്‍

ഇന്നലെ ഏറ്റവും കൂടുതല്‍ ആളുകള്‍ ഫേസ്ബുക്കില്‍ പരതിയത് മമ്മൂട്ടിയെ ആണത്രെ. മമ്മൂട്ടിയ്ക്കുള്ള പിറന്നാള്‍ ആശംസകളുടെ പ്രവാഹമായിരുന്നു ഇന്നലെ

മമ്മൂട്ടിയുടെ പിറന്നാള്‍ ഫേസ്ബുക്കില്‍ സൂപ്പര്‍ ഹിറ്റ്, അതില്‍ മുങ്ങിയ മറ്റുചില കാര്യങ്ങള്‍

മുന്‍നിര താരങ്ങളും, യുവതാരങ്ങളും ആരാധകരും മമ്മൂട്ടിയ്ക്ക് പിറന്നാള്‍ ആശംസകളുമായെത്തിയതോടെ ഇന്നലെ ശരിക്കും സ്റ്റാര്‍ മമ്മൂട്ടി തന്നെയായി. മലയാളത്തിന് പുറമെ തെന്നിന്ത്യന്‍ താരങ്ങളും മലയാളത്തിന്റെ മെഗാസ്റ്റാറിന് ആശംസകളുമായെത്തി

മമ്മൂട്ടിയുടെ പിറന്നാള്‍ ഫേസ്ബുക്കില്‍ സൂപ്പര്‍ ഹിറ്റ്, അതില്‍ മുങ്ങിയ മറ്റുചില കാര്യങ്ങള്‍

മമ്മൂട്ടിയുടെ പിറന്നാള്‍ ആഘോഷത്തിനിടെ രാധിക ആപ്തയുടെ ജന്മദിനം ആരും ഓര്‍ത്തതേയില്ല.

മമ്മൂട്ടിയുടെ പിറന്നാള്‍ ഫേസ്ബുക്കില്‍ സൂപ്പര്‍ ഹിറ്റ്, അതില്‍ മുങ്ങിയ മറ്റുചില കാര്യങ്ങള്‍

മമ്മൂട്ടിയുടെ ജന്മദിനം മാത്രമായിരുന്നില്ല, മലയാളത്തിലെ മാതൃകാ ദമ്പതിമാരായ പാര്‍വ്വതിയുടെയും ജയറാമിന്റെയും വിവാഹ വാര്‍ഷികമായിരുന്നു ഇന്നലെ. ആ തിരക്കില്‍ ഇക്കാര്യം ആരും ഓര്‍ത്തതേയില്ല

English summary
Birthdays of film stars are usually celebrated with huge fanfare by fans and well wishers in the social media.But Malayalam cinema's megastar Mammootty raised the bar to unforeseen heights as his birthday became a phenomenon in Facebook.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam