»   » മമ്മൂട്ടി ദുല്‍ഖറിന്റെ അനുജനായി അഭിനയിച്ചാലും കുഴപ്പമില്ല; എനിക്ക് അസൂയയുണ്ടെന്ന് കമല്‍

മമ്മൂട്ടി ദുല്‍ഖറിന്റെ അനുജനായി അഭിനയിച്ചാലും കുഴപ്പമില്ല; എനിക്ക് അസൂയയുണ്ടെന്ന് കമല്‍

Written By:
Subscribe to Filmibeat Malayalam

മമ്മൂട്ടിയുടെ യൗവ്വന രഹസ്യത്തെ കുറിച്ച് ആരാധകര്‍ക്ക് മാത്രമല്ല, സിനിമയ്ക്കകത്തുള്ളവര്‍ക്കും ഒരു എത്തും പിടിയും കിട്ടുന്നില്ല. മമ്മൂട്ടിയുടെ ഈ സൗന്ദര്യത്തില്‍ തനിക്ക് അസൂയയുണ്ടെന്ന് സംവിധായകന്‍ കമല്‍ പറയുന്നു.

'കസബയില്‍ മമ്മൂട്ടി നടന്നുവരുന്ന ഒരു സ്റ്റൈലുണ്ട്, അത് കണ്ടാല്‍ എഴുന്നേറ്റ് നിന്ന് കൈയ്യടിക്കും'

മമ്മൂട്ടി ഇനി ദുല്‍ഖറിന്റെ അനുജനായി അഭിനയിച്ചാലും കുഴപ്പമില്ല എന്ന് കമല്‍ പറഞ്ഞു. മമ്മൂട്ടിയോട് ഇക്കാര്യം പറഞ്ഞപ്പോള്‍ എന്തായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം?, കമല്‍ പറയുന്നു.

മമ്മൂട്ടിയുടെ സ്റ്റൈലാക്കല്‍ അല്പം കൂടുന്നുണ്ടോ.... ദേ പിന്നെയും

മമ്മൂട്ടി ദുല്‍ഖറിന്റെ അനുജനായി അഭിനയിച്ചാലും കുഴപ്പമില്ല; എനിക്ക് അസൂയയുണ്ടെന്ന് കമല്‍

മമ്മൂട്ടി ചെറുപ്പക്കാരനായി അഭിനയിച്ച ഒത്തിരി ചിത്രങ്ങള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. ഇപ്പോഴും മമ്മൂട്ടിയ്ക്ക് വേണമെങ്കില്‍ ദുല്‍ഖറിന്റെ അനുജനായി അഭിനയിക്കാം. ഇക്കാര്യം മമ്മൂട്ടിയോട് പറഞ്ഞപ്പോള്‍ അദ്ദേഹം പൊട്ടിചിരിച്ചു എന്ന് കമല്‍ പറയുന്നു.

മമ്മൂട്ടി ദുല്‍ഖറിന്റെ അനുജനായി അഭിനയിച്ചാലും കുഴപ്പമില്ല; എനിക്ക് അസൂയയുണ്ടെന്ന് കമല്‍

മമ്മുക്കയുടെ യൗവ്വനം കണ്ടിട്ട് അസൂയ മൂത്തുനില്‍ക്കുന്ന ഒരാളാണ് ഞാന്‍. എന്റെ തലമുടി മുഴുവന്‍ നരച്ചിരിക്കുന്നു. മമ്മുക്കയെ ഇപ്പോഴും സുമുഖനായി, സുന്ദരനായി മാത്രമേ സ്‌ക്രീനില്‍ കാണാന്‍ കഴിയുന്നുള്ളു.

മമ്മൂട്ടി ദുല്‍ഖറിന്റെ അനുജനായി അഭിനയിച്ചാലും കുഴപ്പമില്ല; എനിക്ക് അസൂയയുണ്ടെന്ന് കമല്‍

മമ്മുക്ക എന്നോട് പലപ്പോഴും ചോദിച്ചിട്ടുണ്ട്, തനിക്ക് ഈ മുടിയൊക്കെ ഒന്ന് ഡൈ ചെയ്ത് നടന്നുകൂടെ എന്ന്. എന്തിനാണ് പ്രായമായ രീതിയില്‍ നടക്കുന്നത്, ചെറുപ്പക്കാരനായി നടന്നുകൂടെ എന്നൊക്കെ ഉപദേശിക്കുമത്രെ.

മമ്മൂട്ടി ദുല്‍ഖറിന്റെ അനുജനായി അഭിനയിച്ചാലും കുഴപ്പമില്ല; എനിക്ക് അസൂയയുണ്ടെന്ന് കമല്‍

ഡൈ ചെയ്യുന്നതിനെ കുറിച്ച് പറയുമ്പോള്‍ ഒരിക്കല്‍ കമല്‍ പറഞ്ഞു, 'ഞാന്‍ മമ്മുക്കയെ പണ്ടുമുതലെ മമ്മുക്ക എന്ന് വിളിച്ച് ശീലിച്ചുപോയി. അതില്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ മമ്മൂട്ടീന്ന് വിളിക്കാം'. അത് കേട്ടപ്പോഴും മമ്മുട്ടി ഭയങ്കരമായി ചിരിക്കുകയായിരുന്നുവത്രെ.

മമ്മൂട്ടി ദുല്‍ഖറിന്റെ അനുജനായി അഭിനയിച്ചാലും കുഴപ്പമില്ല; എനിക്ക് അസൂയയുണ്ടെന്ന് കമല്‍

മമ്മുക്കയെപ്പോലെ സുന്ദരനാകാനും ചെറുപ്പക്കാരനാകാനും എനിക്കൊന്നും കഴിയുന്നില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ മനസ്സില്‍ അസൂയയുണ്ട്. അസൂയ മാത്രമല്ല ഉള്ളത്, അസൂയയ്‌ക്കൊപ്പം ആരാധനയും കൂടിയുണ്ട്.

മമ്മൂട്ടി ദുല്‍ഖറിന്റെ അനുജനായി അഭിനയിച്ചാലും കുഴപ്പമില്ല; എനിക്ക് അസൂയയുണ്ടെന്ന് കമല്‍

ഈ അറുപത്തിയഞ്ചാം വയസ്സിലും മ്മമൂട്ടിയെ പോലെ ഇങ്ങനെ സ്‌റ്റൈലും ഇമേജും സൂക്ഷിക്കുന്ന മറ്റൊരു നടന്‍ ലോക സിനിമയില്‍ ഉണ്ടായിരിക്കില്ല എന്ന് കമല്‍ പറയുന്നു

English summary
Mammootty can even act as the younger brother of Dulquer Salmaan, says director Kamal

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam