»   » മറിയത്തിന്റെ ആദ്യ പെരുന്നാള്‍ ആഘോഷിക്കാന്‍ മമ്മുട്ടിയും ദുല്‍ഖറും പറന്നത് എവിടേക്കാണെന്നറിയാമോ?

മറിയത്തിന്റെ ആദ്യ പെരുന്നാള്‍ ആഘോഷിക്കാന്‍ മമ്മുട്ടിയും ദുല്‍ഖറും പറന്നത് എവിടേക്കാണെന്നറിയാമോ?

Posted By: Teresa John
Subscribe to Filmibeat Malayalam

ഈ വര്‍ഷം മെഗാസ്റ്റാര്‍  മമ്മുട്ടിയുടെ കുടുംബത്തില്‍ സന്തോഷത്തിന്റെ ദിനങ്ങളാണ്. ഇന്ന് ഈദ് ആഘോഷത്തിലാണ് എല്ലാവരും. ഇപ്രാവശ്യം താരകുടുംബത്തില്‍ പെരുന്നാള്‍ ആഘോഷിക്കാന്‍ പുതിയ അതിഥി കൂടി എത്തിയിരിക്കുകയായിരുന്നു.

ധനുഷിന് അമല പോളിന്റെ ഉറപ്പ്, 'ഇനി ഞാന്‍ നല്ല ഭാര്യയായിരിക്കും'; അപ്പോള്‍ എല്ലാം തീരുമാനിച്ചോ?

ഈ വര്‍ഷത്തെ ചെറിയ പെരുന്നാള്‍ ആഘോഷിക്കാന്‍ മലയാള സിനിമയുടെ ഇക്കയും കുഞ്ഞിക്കയ്ക്കും ചെന്നൈയിലേക്കാണ് പോയിരിക്കുന്നത്. കഴിഞ്ഞ മാസം 5 നായിരുന്നു ദുല്‍ഖറിനും ഭാര്യ അമാലിനും കുഞ്ഞ് പിറന്നത്. മകളുടെ കൂടെയുള്ള ആദ്യത്തെ പെരുന്നാള്‍ ആഘോഷിക്കുന്ന സന്തോഷത്തിലാണ് ദുല്‍ഖര്‍.

mammootty-dulquer-salmaan

ഹൈദരബാദില്‍ നിന്നും സിനിമയുടെ ഷൂട്ടിങ്ങിന് ശേഷം ദുല്‍ഖര്‍ നേരെ അമാലിന്റെയും കുഞ്ഞിന്റെയും അടുത്തേക്കാണ് പറന്നത്. ഒപ്പം മമ്മുട്ടിയും ദുല്‍ഖറിന്റെ മകള്‍ മറിയം അമീറ സല്‍മാന്റെ കൂടെ പെരുന്നാള്‍ ആഘോഷിക്കാന്‍ ചെന്നൈയിലുണ്ട്.

കേസില്‍ ഇതാണ് വഴിതിരിവ്, ദിലീപ് നുണ പരിശോധനയ്ക്ക് തയ്യാറാണ്! അവസാനിക്കുന്നത് ഈ കെട്ടുകഥകള്‍!!

ചെന്നൈ ആര്‍ കെ പുരത്തെ പള്ളിയില്‍ നിന്നുമായിരുന്നു ദുല്‍ഖറും മമ്മുട്ടിയും പെരുന്നാള്‍ നമസ്‌കാരത്തിനെത്തിയിരുന്നത്. ഇരു താരങ്ങളും ഫേസ്ബുക്കിലുടെ പെരുന്നാളിന്റ ആശംസകള്‍ ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നു.

English summary
Dulquer Salman-Amal Soofia blessed a baby girl

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam