»   » ദുല്‍ഖറിന്റെ കുഞ്ഞിനെ സ്വാഗതം ചെയ്യുന്ന ആഘോഷത്തില്‍ മമ്മൂട്ടി കുടുംബം; ചിത്രങ്ങള്‍ കാണൂ..

ദുല്‍ഖറിന്റെ കുഞ്ഞിനെ സ്വാഗതം ചെയ്യുന്ന ആഘോഷത്തില്‍ മമ്മൂട്ടി കുടുംബം; ചിത്രങ്ങള്‍ കാണൂ..

Posted By: Rohini
Subscribe to Filmibeat Malayalam

കുടുംബത്തില്‍ പുതിയ ഒരാള്‍ വന്നതിന്റെ സന്തോഷത്തിലാണ് മമ്മൂട്ടിയും കുടുംബവും. ദുല്‍ഖര്‍ സല്‍മാനും അമാല്‍ സൂഫിയയ്ക്കും പെണ്‍കുഞ്ഞ് പിറന്ന സന്തോഷം ദുല്‍ഖര്‍ - മമ്മൂട്ടി ഫാന്‍സും ആഘോഷമാക്കുന്നു.

ഇതാണോ ദുല്‍ഖറിന്റെ രാജകുമാരി, ദുല്‍ഖറിന്റെ മകളുടെ ഫോട്ടോ സോഷ്യല്‍മീഡിയയില്‍ ലീക്കായി ?

മെയ് അഞ്ചനായിരുന്നു ദുല്‍ഖറിനും അമാലിനും കുഞ്ഞ് ജനിച്ചത്. ഇപ്പോഴിതാ അമാല്‍ സൂഫിയയുടെ പ്രസവത്തോട് അടുപ്പിച്ച് വീട്ടില്‍ നടന്ന 'ബേബി ഷോവര്‍' ചടങ്ങിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു... കാണാം

ഫോട്ടോ കടപ്പാട് ഫേസ്ബുക്ക്

മരുമകള്‍ക്കൊപ്പം

മരുമകള്‍ക്കൊപ്പം മമ്മൂട്ടി.. കുടുംബത്തിന്റെ സന്തോഷം ഈ നെടുന്തൂണില്‍ നിന്ന് തന്നെ വ്യക്തം

സന്തോഷം

കര്‍ക്കശ സ്വഭാവക്കാരനാണ് മമ്മൂട്ടി എന്ന് പറയുന്നവര്‍ ഈ ചിത്രം കാണണം... വീട്ടില്‍ നല്ലൊരു ഭര്‍ത്താവും അച്ഛനുമാണ് മെഗാസ്റ്റാര്‍

സുല്‍ഫത്തും

മരുമകള്‍ക്കൊപ്പം മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തും

ദുല്‍ഖര്‍ ഹാപ്പി

അച്ഛനാകുന്ന സന്തോഷത്തില്‍ ദുല്‍ഖറും..

കുടുംബ ചിത്രം

ഒരു കുടുംബ ചിത്രം.. ദുല്‍ഖറിന്റെ സഹോദരിയെയും ചിത്രത്തില്‍ കാണാം

നസ്‌റിയ

ബേബി ഷോവര്‍ ചടങ്ങില്‍ നസ്‌റി നസീമുമെത്തി. അമാലിന്റെയും ദുല്‍ഖറിന്റെയും അടുത്ത സുഹൃത്താണ് നസ്‌റിയ

വാപ്പച്ചിക്കൊപ്പം

മമ്മൂട്ടിയ്‌ക്കൊപ്പം ദുല്‍ഖര്‍ സല്‍മാനും ഭാര്യയും

English summary
Mammootty & Family Latest Photos

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam