മമ്മൂട്ടിയ്ക്ക് ദേഹാസ്വാസ്ഥ്യം; പരിശോധനയ്ക്ക് ശേഷം വിശ്രമത്തില്‍
നടന്‍ മമ്മൂട്ടിയ്ക്ക് ദേഹാസ്വാസ്ഥ്യം. രക്ത സമ്മര്‍ദ്ദം ഉയര്‍ന്ന നലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിയ്ക്കുകയായിരുന്നു. പരിശോധനയ്ക്ക് ശേഷം മമ്മൂട്ടി ഇപ്പോള്‍ മകളുടെ വീട്ടില്‍ വിശ്രമത്തിലാണ്.
പ്രവാസി സംഘടനയുടെ കലാസന്ധ്യയില്‍ പങ്കെടുക്കാന്‍ ശനിയാഴ്ച രാവിലെ ദുബായില്‍ നിന്നും മുംബൈയില്‍ എത്തിയതായിരുന്നു മമ്മൂട്ടി. അവിടെ വച്ച് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിയ്ക്കുകയായിരുന്നു

മമ്മൂട്ടിയ്ക്ക് ദേഹാസ്വാസ്ഥ്യം; പരിശോധനയ്ക്ക് ശേഷം വിശ്രമത്തില്‍
പ്രവാസി സംഘടനയുടെ കലാസന്ധ്യയില്‍ പങ്കെടുക്കാന്‍ ശനിയാഴ്ച രാവിലെ ദുബായില്‍ നിന്നും മുംബൈയില്‍ എത്തിയതായിരുന്നു മമ്മൂട്ടി.

മമ്മൂട്ടിയ്ക്ക് ദേഹാസ്വാസ്ഥ്യം; പരിശോധനയ്ക്ക് ശേഷം വിശ്രമത്തില്‍
കടുത്ത തലവേദനയും പനിയുമായി വൈകിട്ട് ഹോട്ടലില്‍ നിന്ന് അന്ധേരി സെവന്‍സ് ഹില്‍സ് ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ രക്തസമ്മര്‍ദ്ദം ഉയര്‍ന്ന നിലയിലായിരുന്നു

മമ്മൂട്ടിയ്ക്ക് ദേഹാസ്വാസ്ഥ്യം; പരിശോധനയ്ക്ക് ശേഷം വിശ്രമത്തില്‍
കഴിഞ്ഞ ദിവസങ്ങളിലെ ഉറക്കുകുറവും ഗുളിക കഴിക്കാന്‍ മറന്നതുമാണ് രക്തസമ്മര്‍ദ്ദത്തിന് കാരണമെന്ന് മമ്മൂട്ടി അറിയിച്ചു

മമ്മൂട്ടിയ്ക്ക് ദേഹാസ്വാസ്ഥ്യം; പരിശോധനയ്ക്ക് ശേഷം വിശ്രമത്തില്‍
ശനിയാഴ്ച രാത്രി തന്നെ ബാംഗ്ലൂരിലേക്ക് പോയ മമ്മൂട്ടി മദര്‍ഹുഡ് ആശുപത്രിയിലെ പരിശോധനയ്ക്ക് ശേഷം അവിടെ മകളുടെ വീട്ടില്‍ വിശ്രമത്തിലാണ്

മമ്മൂട്ടിയ്ക്ക് ദേഹാസ്വാസ്ഥ്യം; പരിശോധനയ്ക്ക് ശേഷം വിശ്രമത്തില്‍
ഫോണില്‍ മമ്മൂട്ടിയെ ബന്ധപ്പെടാന്‍ ശ്രമിച്ചു എന്നും, ലൈന്‍ കിട്ടിയില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു

Click it and Unblock the Notifications