ബാസ്‌കര്‍ ദ റാസ്‌ക്കലിലും മമ്മൂട്ടി ഒരു ചുള്ളന്‍!
വയസ്സ് കൂടുന്തോറും മമ്മൂട്ടിയുടെ സ്‌റ്റൈല്‍ കൂടിക്കൂടി വരികയാണോ. ദേ ഇപ്പോള്‍ ഭാസ്‌കര്‍ ദ റാസ്‌ക്കലിലെ വേഷം കണ്ടാലും ഒരു നാല്‍പത് പ്ലസ്സ് അല്ലാതെ അതിന് മുകളില്‍ പറയില്ല. ചിത്രത്തിലെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മുതല്‍ ഇതുവരെ ആരാധകരിലേക്കാഴ്ന്നിറങ്ങുന്ന ഒരു ചുള്ളന്‍ റാസ്‌ക്കല്‍ ലുക്കാണ് മമ്മൂട്ടിയ്ക്ക്. വിശ്വാസമായില്ലെങ്കില്‍ ഫോട്ടോ നോക്കൂ...

ബാസ്‌കര്‍ ദ റാസ്‌ക്കലിലും മമ്മൂട്ടി ഒരു ചുള്ളന്‍!
ഈ ചിത്രത്തില്‍ നോക്കൂ. മമ്മൂട്ടിയുടെ ബാസ്‌ക്കര്‍ ദ റാസ്‌ക്കല്‍ ലുക്കാണ്

ബാസ്‌കര്‍ ദ റാസ്‌ക്കലിലും മമ്മൂട്ടി ഒരു ചുള്ളന്‍!
മമ്മൂട്ടിയ്ക്ക് എത്ര വയസ്സായി എന്ന് ചോദിച്ചു നോക്കൂ. കണ്ടാല്‍ പറയുമോ ഇതൊരു 63 വയസ്സുകാരനാണെന്ന്

ബാസ്‌കര്‍ ദ റാസ്‌ക്കലിലും മമ്മൂട്ടി ഒരു ചുള്ളന്‍!
അടുത്തിടെ മംഗ്ലീഷ് എന്ന ചിത്രത്തിലും കരോലിന്‍ ബെക്ക് എന്ന വിദേശി നടിയ്‌ക്കൊപ്പം ചുള്ളന്‍ ലുക്കില്‍ മമ്മൂ എത്തിയിരുന്നു. ഗ്യാങ്സ്റ്ററിലും മോശമൊന്നുമല്ല

ബാസ്‌കര്‍ ദ റാസ്‌ക്കലിലും മമ്മൂട്ടി ഒരു ചുള്ളന്‍!
ബാസ്‌ക്കര്‍ ദ റാസ്‌ക്കലിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നെടുത്ത ചിത്രമാണ്. കുഞ്ഞു കുട്ടികള്‍ക്ക് പോലും കൗതുകമോ ഈ മുഖം

ബാസ്‌കര്‍ ദ റാസ്‌ക്കലിലും മമ്മൂട്ടി ഒരു ചുള്ളന്‍!
നയന്‍താരയും സൗന്ദര്യത്തിന്റെ കാര്യത്തില്‍ ഒട്ടും പിന്നിലല്ല കേട്ടോ. ഒരിടവേളയ്ക്ക് ശേഷം നയന്‍താര മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടെയാണ് ബാസ്‌ക്കര്‍ ദ റാസ്‌ക്കല്‍

ബാസ്‌കര്‍ ദ റാസ്‌ക്കലിലും മമ്മൂട്ടി ഒരു ചുള്ളന്‍!
മമ്മൂട്ടിയെയും നയന്‍താരയെയും താരജോഡികളാക്കി ബാസ്‌ക്കര്‍ ദ റാസ്‌ക്കല്‍

ബാസ്‌കര്‍ ദ റാസ്‌ക്കലിലും മമ്മൂട്ടി ഒരു ചുള്ളന്‍!
ഹിറ്റ്‌ലര്‍, ക്രോണിക് ബാച്ചിലര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും സിദ്ദിഖും ഒന്നിയ്ക്കുന്ന ചിത്രം കൂടെയാണിത്

ബാസ്‌കര്‍ ദ റാസ്‌ക്കലിലും മമ്മൂട്ടി ഒരു ചുള്ളന്‍!
നേരത്തെ നയന്‍താരയെയും ദിലീപിനെയും താരജോഡികളാക്കി ബോഡി ഗാഡ് എന്ന ചിത്രം സിദ്ദിഖ് ഒരുക്കിയിരുന്നു. മികച്ച വിജയമാണ് ചിത്രം നേടിയത്.

ബാസ്‌കര്‍ ദ റാസ്‌ക്കലിലും മമ്മൂട്ടി ഒരു ചുള്ളന്‍!
ഇത് മൂന്നാം തവണയാണ് മമ്മൂട്ടിയും നയന്‍താരയും ഒന്നിയ്ക്കുന്നത്. നേരത്തെ തസ്‌കര വീരന്‍, രാപ്പകല്‍ എന്നീ ചിത്രങ്ങള്‍ക്ക് വേണ്ടി ഇരുവരും ഒന്നിച്ചിട്ടുണ്ട്.

Click it and Unblock the Notifications