»   »  എന്റെ മനസ്സിലെ നായകന്‍ അക്കാലത്തും എക്കാലത്തും മമ്മൂട്ടി മാത്രം; രണ്‍ജി പണിക്കര്‍

എന്റെ മനസ്സിലെ നായകന്‍ അക്കാലത്തും എക്കാലത്തും മമ്മൂട്ടി മാത്രം; രണ്‍ജി പണിക്കര്‍

Posted By:
Subscribe to Filmibeat Malayalam

ദ കിങ്, ദുബായി പോലുള്ള മമ്മൂട്ടി ചിത്രങ്ങള്‍ക്ക് എമണ്ടന്‍ തിരക്കഥയും സംഭാഷണങ്ങളും എഴുതിയ ആളാണ് രണ്‍ജി പണിക്കര്‍. അക്കാലത്തും ഇക്കാലത്തും തന്റെ മനസ്സിലെ നായകന്‍ മമ്മൂട്ടിമാത്രമാണെന്ന് അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ രണ്‍ജി പണിക്കര്‍ പറഞ്ഞു.

മമ്മൂട്ടി എന്ന നടന്റെ പൗരുഷം പലപ്പോഴും കഥാപാത്രങ്ങളെ ഉണ്ടാക്കുമ്പോള്‍ തനിക്ക് ഇന്‍സ്പിരേഷന്‍ ആയിട്ടുണ്ടെന്നും മോഹന്‍ലാലിന്റെയും സുരേഷ് ഗോപിയുടെയും ഒന്നും രീതി അങ്ങനെയല്ല എന്നും മനോരമയുടെ 'മി ആന്റ് മൈ സെല്‍ഫ്' എന്ന പരിപാടിയില്‍ രണ്‍ജി പറഞ്ഞു.

എന്റെ മനസ്സിലെ നായകന്‍ അക്കാലത്തും എക്കാലത്തും മമ്മൂട്ടി മാത്രം; രണ്‍ജി പണിക്കര്‍

സിനിമയില്‍ വരുന്നതിന് മുമ്പും, ഒരു തിരക്കഥാകൃത്ത് എന്ന നിലയില്‍ സിനിമയുടെ ഭാഗമാകുന്നതിന് മുമ്പേ ഞാന്‍ എന്ത് ചെയ്യുമ്പോഴും മനസ്സില്‍ മമ്മൂട്ടിയാണ് ഉണ്ടാവാറുള്ളതെന്ന് രണ്‍ജി പണിക്കര്‍ പറയുന്നു

എന്റെ മനസ്സിലെ നായകന്‍ അക്കാലത്തും എക്കാലത്തും മമ്മൂട്ടി മാത്രം; രണ്‍ജി പണിക്കര്‍

എന്റെ മനസ്സിലെ നായകന്‍ അക്കാലത്തും എക്കാലത്തും മമ്മൂട്ടി തന്നെയാണ്

എന്റെ മനസ്സിലെ നായകന്‍ അക്കാലത്തും എക്കാലത്തും മമ്മൂട്ടി മാത്രം; രണ്‍ജി പണിക്കര്‍

മമ്മൂട്ടിയ്ക്ക് വേണ്ടിയുണ്ടാക്കിയ കഥയാണ് എന്റെ ഏകലവ്യന്‍. അന്ന് ഒരു തെറ്റിദ്ധാരണയുടെ പേരില്‍ അദ്ദേഹമത് ചെയ്യാതെ പോയപ്പോഴാണ് സുരേഷ് ഗോപി ചിത്രത്തിലെത്തുന്നത്.

എന്റെ മനസ്സിലെ നായകന്‍ അക്കാലത്തും എക്കാലത്തും മമ്മൂട്ടി മാത്രം; രണ്‍ജി പണിക്കര്‍

മമ്മൂട്ടി എന്ന നടന്റെ പൗരുഷം പലപ്പോഴും ഒരു കഥാപാത്രത്തെ ഉണ്ടാക്കുമ്പോള്‍ എനിക്കൊരു ഇന്‍സ്പിരേഷനായി വരാറുണ്ട്. ലാലിന്റെ ഒരു രീതി അതല്ല. സുരേഷ് ഗോപിയുടെയും രീതി അങ്ങനെയല്ല.

എന്റെ മനസ്സിലെ നായകന്‍ അക്കാലത്തും എക്കാലത്തും മമ്മൂട്ടി മാത്രം; രണ്‍ജി പണിക്കര്‍

എഴുതി തുടങ്ങുമ്പോള്‍ മനസ്സില്‍ ആദ്യം വരുന്ന മുഖം മമ്മൂട്ടിയുടേത് മാത്രമാണ്- രണ്‍ജി പണിക്കര്‍ പറഞ്ഞു.

എന്റെ മനസ്സിലെ നായകന്‍ അക്കാലത്തും എക്കാലത്തും മമ്മൂട്ടി മാത്രം; രണ്‍ജി പണിക്കര്‍

മുന്നറിയിപ്പില്‍ മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിക്കുമ്പോള്‍, ഞാന്‍ സ്‌ക്രിപ്റ്റ് എടുത്തു വച്ച് വായിക്കുകയായിരുന്നു. അപ്പോള്‍ മമ്മൂട്ടി പറയും, 'വായിക്ക് വായിക്ക് വായിച്ച് പഠിക്ക്, മുമ്പ് ഞങ്ങളൊയൊക്കെ ഒരു പാട് വെള്ളം കുടിപ്പിച്ചതല്ലേ' എന്ന്

English summary
Mammootty is the hero in mind as always, says Renji Panicker

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam