»   » രോഗാവസ്ഥയിലും എനിക്ക് ഏറ്റവും കൂടുതല്‍ പിന്തുണ നല്‍കിയത് മമ്മൂട്ടി: മംമ്ത മോഹന്‍ദാസ്

രോഗാവസ്ഥയിലും എനിക്ക് ഏറ്റവും കൂടുതല്‍ പിന്തുണ നല്‍കിയത് മമ്മൂട്ടി: മംമ്ത മോഹന്‍ദാസ്

Posted By:
Subscribe to Filmibeat Malayalam

കാന്‍സറിനെ കരുത്തോടെ നേരിട്ട് മംമ്ത മോഹന്‍ദാസ് തിരിച്ചെത്തിയ ചിത്രമാണ് ഷാഫി സംവിധാനം ചെയ്ത ടു കണ്‍ട്രീസ്. മൈ ബോസിനെ വീണ്ടും ഓര്‍മപ്പെടുത്തിക്കൊണ്ട് ദിലീപും മംമ്ത മോഹന്‍ദാസും വീണ്ടുമെത്തിയപ്പോള്‍ പ്രേക്ഷകര്‍ ചിത്രത്തെ ചിരിച്ചുകൊണ്ട് വിജയിപ്പിച്ചു.

സിനിമയില്‍ നിന്ന് തനിയ്ക്ക് ഒരുപാട് പിന്തുണ ലഭിച്ചിട്ടുണ്ടെന്ന് അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ മംമ്ത പറഞ്ഞു. സിനിമയില്‍ നിന്ന് ഏറ്റവും കൂടതല്‍ തന്നെ പിന്തുണച്ചത് മമ്മൂട്ടിയാണെന്നും മംമ്ത പറയുന്നു...

രോഗാവസ്ഥയിലും എനിക്ക് ഏറ്റവും കൂടുതല്‍ പിന്തുണ നല്‍കിയത് മമ്മൂട്ടി: മംമ്ത മോഹന്‍ദാസ്

ഏറ്റവും കൂടുതല്‍ തന്നെ പിന്തുണയ്ക്കുന്നതും വിശേഷങ്ങള്‍ തിരക്കുന്നതും മമ്മൂക്കയാണെന്ന് മംമ്ത പറഞ്ഞു.

രോഗാവസ്ഥയിലും എനിക്ക് ഏറ്റവും കൂടുതല്‍ പിന്തുണ നല്‍കിയത് മമ്മൂട്ടി: മംമ്ത മോഹന്‍ദാസ്

സഹപ്രവര്‍ത്തകരുടെ കാര്യത്തില്‍ ഇത്രയും ഉത്കണ്ഠയുള്ള മമ്മൂക്കയെ കാണുമ്പോള്‍ ബഹുമാനം തോന്നുന്നു എന്നും മംമ്ത

രോഗാവസ്ഥയിലും എനിക്ക് ഏറ്റവും കൂടുതല്‍ പിന്തുണ നല്‍കിയത് മമ്മൂട്ടി: മംമ്ത മോഹന്‍ദാസ്

മമ്മൂട്ടി എന്നോടങ്ങനെ സംസാരിക്കാറുണ്ട്. ഓരോ കാര്യങ്ങള്‍ സംസാരിക്കുമ്പോഴും ചോദിക്കുമ്പോഴും ഭയങ്കര ബഹുമാനമാണ് തോന്നാറുള്ളത്- മംമ്ത പറഞ്ഞു

രോഗാവസ്ഥയിലും എനിക്ക് ഏറ്റവും കൂടുതല്‍ പിന്തുണ നല്‍കിയത് മമ്മൂട്ടി: മംമ്ത മോഹന്‍ദാസ്

ബസ് കണ്ടക്ടര്‍, ബിഗ് ബി, ജവാന്‍ ഓഫ് വെള്ളിമലയില്‍, വര്‍ഷം തുടങ്ങിയ ചിത്രങ്ങളിലാണ് മമ്മൂട്ടിയും മംമ്തയും ഒന്നിച്ചഭിനയിച്ചത്. നായികയായെല്ലെങ്കില്‍ കൂടെ സഹോദരിയായും മറ്റും പ്രധാന്യമുള്ള വേഷമായിരുന്നു എല്ലാ ചിത്രങ്ങളിലും

English summary
Mammootty is very supportvie says Mamtha Mohandas

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam