മമ്മൂട്ടിയും ജോഷിയും വീണ്ടും ഒന്നിക്കുന്നു
തൊണ്ണൂറുകളുടെ അവസാനത്തില്‍ തുടര്‍ച്ചയായി മമ്മൂട്ടിയെ മാത്രം നായകനാക്കി സിനിമകളെടുത്ത് വിജയ്ച്ച സംവിധായകനാണ് ജോഷി. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ജോഷിയും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്നു.
രാജന്‍ പ്രമോദ് തിരക്കഥയെഴുതുന്ന ജോഷി ചിത്രത്തിലൂടെയാണ് മമ്മൂട്ടി വീണ്ടും ശക്തമായ കഥാപാത്രമായി എത്തുന്നത്. അടുത്ത വര്‍ഷം ആദ്യം ജോഷി ഈ ചിത്രത്തിലേക്ക് കടക്കും. 'രാജാധി രാജ'യ്ക്ക് ശേഷം നായര്‍ നിമിര്‍ക്കുന്ന ചിത്രമാണിത്.

മമ്മൂട്ടിയും ജോഷിയും വീണ്ടും ഒന്നിക്കുന്നു
നിരവധി സൂപ്പര്‍ ഹിറ്റുകള്‍ ഒരുക്കിയ കൂട്ടുകെട്ടാണ് ജോഷി- മമ്മൂട്ടി. 'ആ രാത്രിയാണ് മമ്മൂട്ടിയും ജോഷിയും ഒന്നിച്ച ആദ്യ സിനിമ. 'ന്യൂഡല്‍ഹി'യാണ് ഇരുവരുടെയും കരിയറിലെ ആദ്യ വലിയ ഹിറ്റ്. 'ട്വന്റി 20'യിലാണ് ഒടുവില്‍ ഒന്നിച്ചത്.

മമ്മൂട്ടിയും ജോഷിയും വീണ്ടും ഒന്നിക്കുന്നു
'അവതാര'ത്തിന് ശേഷം ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ലൈല ഓ ലൈല'. മോഹന്‍ലാലാണ് നായകന്‍. 'റണ്‍ ബേബി റണ്‍' കൂട്ടുകെട്ട് വീണ്ടും ഒന്നുക്കുന്നു എന്ന പ്രത്യേകതയും ലൈല ഓ ലൈലയ്ക്കുണ്ട്.

മമ്മൂട്ടിയും ജോഷിയും വീണ്ടും ഒന്നിക്കുന്നു
വര്‍ഷം പൂര്‍ത്തിയാക്കിയ മമ്മൂട്ടി ഇനി ദീപു കരുണാകരന്റെയും കമലിന്റെയും സലിം അഹമ്മദിന്റെയും സിനിമയില്‍ അഭിനയിക്കും.

മമ്മൂട്ടിയും ജോഷിയും വീണ്ടും ഒന്നിക്കുന്നു
സിദ്ധിഖ്, ബോബന്‍ സാമുവല്‍, ഷാഫി എന്നിവരുടെ സിനിമ അടുത്ത വര്‍ഷം മമ്മൂട്ടിയെ കാത്തിരിപ്പുണ്ട്.


Click it and Unblock the Notifications











